Комментарии:
Good morning🎉🎉🎉
First cmnt
Like chythu
Avar job cheyyunna roomil vekkan avum🎉 anghane vechal positive enargyum vibum kittum🎉
oxygen -positive energy ലഭിക്കാൻ
Ответитьമണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുമ്പോ ഒരു positive energy കിട്ടാൻ പച്ചപ്പും ചെടികളും സഹായിക്കും .....
പിന്നെ ഇവരെയൊക്കെ സംരക്ഷിക്കാനും എളുപ്പമാണല്ലോ ....
Nice vibe ❤️
Ответитьകാണാൻ നല്ല ഭംഗി, ഓഫീസിനു ഒരു elegant look നൽകും, low maintenance
Ответить1st low maintenance,2nd officeil table il vackkan,positive energy Kittum.3rd laptop nokki irikkumpol kanninu prayasam undu,5 minutes pachappu nokkiyal aa budhimuttu marum.
ОтветитьNice ❤
ОтветитьPositive energy labhikkan vendi😊pinne good luck tharum.... Pinne athine leaves mattoru prathyekatha aanallo...low maintenance.. Over caring onnum venda😊nalla oxygen labhikkan vendi...
Ответитьകൂടുതൽ സമയം online ൽ ജോലി ചെയുമ്പോൾ കണ്ണിനു മാത്രമല്ല ശരീരത്തിനാകെ പുതുജീവൻ നൽകാൻ ഉതകുന്ന ഒരു പ്രത്യേക സസ്യ ഇനത്തിൽ പ്പെട്ട ചെടിയാണ്❤
Ответитьകണ്ണിനു കുളിർമ, വല്ലപ്പോഴും വെള്ളം ഒഴിച്ചാൽ മതി,, എയർ പ്യൂരിഫയർ ആണ്
Ответить