''സന്ദീപിന് ഒരിക്കലും ഈ പ്രസ്ഥാനം വിട്ട് പോകാൻ കഴിയില്ല'': C Krishnakumar | Sandeep Varier | BJP

''സന്ദീപിന് ഒരിക്കലും ഈ പ്രസ്ഥാനം വിട്ട് പോകാൻ കഴിയില്ല'': C Krishnakumar | Sandeep Varier | BJP

News18 Kerala

54 года назад

60,424 Просмотров

Ссылки и html тэги не поддерживаются


Комментарии:

@shyamasunder63
@shyamasunder63 - 05.11.2024 06:33

BJP/ RSS veettile ee preshnam remyathayil aakkaan , sankhadanayile "Kaaranavanmaar" munnittiranganam.
Kayyilethiya mahabhaagyam ( Palakkad vijayam) pullil thooki kalayalle.

Ответить
@divakaranm5035
@divakaranm5035 - 05.11.2024 08:26

അതുകൊണ്ടു എന്തും ആകാമെന്ന് കരുതരുത്. കൃഷ്ണകുമാർ ഒരു സ്ഥാനാർത്ഥി എന്ന നിലക്ക് ഇത്തരത്തിൽ അഹങ്കാരി ആകാൻ പാടില്ലാത്തതാണ്. ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്ത്വമുണ്ടു്. അത് മാനിക്കുക എന്നത് മാന്യന്മാരുടെ ലക്ഷണമാണ്.

Ответить
@JyothiBaabu
@JyothiBaabu - 05.11.2024 09:16

😭😜തള്ള്.. ചാനൽ.. പോടോ... കോപ്പേ എത്ര കിട്ടി തള്ളിനു 😜

Ответить
@santhoshkumar-jd7mz
@santhoshkumar-jd7mz - 05.11.2024 09:22

സംഘ പുത്രനാണ് സന്ദീപ് വാര്യർ അത് മാധ്യമങ്ങൾ മറക്കണ്ട

Ответить
@studiooqdha989
@studiooqdha989 - 05.11.2024 10:15

കൃഷ്ണകുമാർ പാലക്കാട് തോൽക്കണം ഇവൻ വി മുരളീധരന്റെയും സഖാവ് സുരേന്ദ്രനെയും പിമ്പാണ്

Ответить
@studiooqdha989
@studiooqdha989 - 05.11.2024 10:16

സന്ദീപ് വാര്യരുടെ ഏഴ് അയലത്ത് എത്തില്ല സുരേന്ദ്രൻ

Ответить
@somarajanneelakantan4338
@somarajanneelakantan4338 - 05.11.2024 10:38

സന്ദീപിനെ കുറിച്ച് മാപ്രകൾക്ക് ഒരുചുക്കും അറിയില്ല കറാ തീർന്ന ദേശസ്നേഹിയാണ് സന്ദീപ്

Ответить
@MSSanthoshKumar-e4l
@MSSanthoshKumar-e4l - 05.11.2024 11:02

Sandeepji do not go from BJP my request

Ответить
@dileepo5717
@dileepo5717 - 05.11.2024 11:29

നീ ജയിച്ചത് തന്നെ..

Ответить
@AnandanM-lj4mu
@AnandanM-lj4mu - 05.11.2024 12:50

ചാനൽകാര് പല കാര്യങ്ങൾ പറഞ്ഞു വരും bjp നേതാക്കൾ അവരോട് സംസാരിക്കാൻ നിൽക്കാൻ പാടില്ല എന്നൊരു അറിവെങ്കിലും എല്ലാവർക്കും വേണം 😊

Ответить
@sudhakarr7715
@sudhakarr7715 - 05.11.2024 12:51

പൊതുവെ സ്ത്രീകൾ തലപ്പത്ത് ഇരിക്കുമ്പോൾ അരക്ഷിതബോധം അവർക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ അവർ ശത്രുപക്ഷത്തെ എതിർക്കുന്നതിനേക്കാൾ ഉപരി അവരെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുക. അത് തന്നെയാണ് അവരുടെ നിലനിൽപ്. അവർക്ക് വേണ്ടത് അധികാരം മാത്രം, അവർ ജനകീയമാവണമെന്നില്ല. ഉദാഹരണം ഇന്ദിര ഗാന്ധി, ജയലളിത. പാലക്കാട്‌ കൃഷ്ണകുമാറും അത്തരത്തിൽ ഉള്ള ഒരാളാണെന്ന് തോന്നുന്നു. 😂😂😂😂😂. സന്ദീപ് വരിയർ ശരിക്കും ജനകീയനായ ഒരു ലീഡർ ആണ്‌.

Ответить
@cyriacchandrankunnel3868
@cyriacchandrankunnel3868 - 05.11.2024 13:08

He is a very good leader for Kerala politics and he has clear vision and integrity for party also.

Ответить
@sajanthaettarassery
@sajanthaettarassery - 05.11.2024 22:01

സത്യം 👍വർഗീയത ഉള്ളിൽ ഉള്ള ഒരാൾ ഒരിക്കലും മാറില്ല 🔥🔥

Ответить
@RajeeshP-jn2mu
@RajeeshP-jn2mu - 05.11.2024 23:25

ENNAPINNE KRISHNAKUMARE NE PODAA KOODE K SURENDRANUM PORUM /SANDEEPINE VELLAN NE AYITILLADA PANNI MONE

Ответить
@RajeeshP-jn2mu
@RajeeshP-jn2mu - 05.11.2024 23:27

NINAKORMA UNDO KRISHNA DAASA /SANKU T DASINUM,, SANDEEP WAREARKUM PANIKODUTHA AALA MUNPORIKAL E CPIM BANDAMULLA K KOZHA SURENDRAN /NINAKUM KITYKANUMALLO PAAATHY

Ответить
@RajeeshP-jn2mu
@RajeeshP-jn2mu - 05.11.2024 23:28

PINNE RSS ENTHANARIYATHA CHANALUKAL EPOZHUM KERALATIL OOMPUNNU, RSS ENTHAANUPADICHITILLLA

Ответить
@RajeeshP-jn2mu
@RajeeshP-jn2mu - 05.11.2024 23:29

K SURENDRANE ARIYATHA BJP NETHAKAL ENI ARINJU PRAVARTIKUKA /AVAN BJP ALLA LAWLIN CASIL PINARAYI VIJAYANE RAKSHIKAN CPIM PARTYIL NINNUM BJP AANENUPARANJU VANNAVAN EVANENDU RSS /SFI ENTHANARIYUM

Ответить
@bhasiraghavan9513
@bhasiraghavan9513 - 06.11.2024 03:51

സന്ദീപ് വാര്യർ, സന്ദീപ് വചസ്‌പ്പതി, ശോഭസുരേന്ദ്രൻ,md രമേശ് അങ്ങനെ തുടങ്ങി നല്ല ഒരു യുവനിര യുടെ പ്രവർത്തന പാടവം കണ്ടുകൊണ്ടാണ്, ഇടതുപക്ഷ ചിന്താഗതിയുള്ള എന്നെപ്പോലെയുള്ള എത്ര പേർ ഇതിൽ ആകൃഷ്ട്ടരയിട്ടു ഉള്ളത്

Ответить
@SadasivanSPANIKAR
@SadasivanSPANIKAR - 06.11.2024 13:15

എനിക്ക് സന്ദീപ് വാര്യർ ഒരു കാരണ വശാലും വേറെ പാർട്ടിയിൽ പോകരുത് എന്നാണ് അഭിപ്രായം.

Ответить
@sunilalattuchira697
@sunilalattuchira697 - 06.11.2024 15:17

സിപിഎം ലോട്ട് പോകുന്നതിൽ ഭേദം മലമ്പുഴ ഡാംമിൽ ചാടി മരിക്കട്ടെ 🤪🤪🤪 അങ്ങേരു ഇത് ബിജെപി യുടെ വേറെ എന്തോ തന്ത്രം മാത്രം

Ответить
@MohandasCn-w1k
@MohandasCn-w1k - 06.11.2024 16:52

ഒന്ന് ചേർത്തുപിടിച്ചാൽ തിരുന്നപ്രസണമല്ലേ വൃത്തികെട്ട നേതാക്കന്മാരെ

Ответить
@radhakrishnanp9873
@radhakrishnanp9873 - 06.11.2024 17:14

നുണ മാത്രം പറയരുത് ജയിക്കുന്ന സീറ്റ് കൃഷ്ണനായതുകൊണ്ട് 8 നിലയിൽ പൊട്ടും

Ответить
@sajikumar7918
@sajikumar7918 - 06.11.2024 18:27

അതറിഞ്ഞു കൊണ്ടായിരിക്കണം അദ്ദേഹംത്ത് കാഴ്ചക്കാരനാക്കി ഇരുത്തിയത്.

Ответить
@sunilnair8351
@sunilnair8351 - 06.11.2024 18:38

Lier this guy lies to the core. He is the reason for Sandeep's absence.

Ответить
@RajeshKumar-yi5tb
@RajeshKumar-yi5tb - 06.11.2024 18:51

സന്ദീപിനെ ഒതുക്കാൻ നോക്കിയാൽ നാറും ഉറപ്പ്

Ответить
@amalapr9405
@amalapr9405 - 06.11.2024 20:30

സംഘത്തിലൂടെ വന്നവരൊന്നും പാർട്ടി യെ ഒറ്റു കൊടുക്കില്ല ...സരിന് പോലെ പിണങ്ങി പാർട്ടി വിട്ടു പോകില്ല സന്ദീപ് ...❤❤❤

Ответить
@yokk8760
@yokk8760 - 06.11.2024 20:50

rss vekkikkalku vila kodukkarilaa

Ответить
@gopalkrishnan3166
@gopalkrishnan3166 - 06.11.2024 21:23

Sandeep ji suffered badly from KJP.
THEY WILL SPOIL THIS PARTY.... SURENDRAN IS A FAILED LEADER.....

Ответить
@mramakrishnan744
@mramakrishnan744 - 06.11.2024 22:24

If Sandip came from RSS how can he go to cpm

Ответить
@mramakrishnan744
@mramakrishnan744 - 06.11.2024 22:29

What us correcr? Sandip says he never worked with Krishnakumar in Yuvamorcha kk says opposite

Ответить
@parthankb8745
@parthankb8745 - 06.11.2024 23:18

ഒരിക്കലും സന്ദീപ് ജി നമ്മളെ വിട്ടു പോകില്ല 🙏

Ответить
@ManikandanC-ze5wf
@ManikandanC-ze5wf - 07.11.2024 04:25

നാളെ, മൂക്ക് കുത്താൻ പോകുന്ന പാർട്ടിയിൽ, അതും rss, bjp ക്ക് വേണ്ടി ഊർജവും, ജീവനും നൽകി സ്നേഹിച്ച പ്രസ്ഥാനത്തെ വിട്ട് ഒരിക്കലും എങ്ങോട്ടും പോകില്ല. സന്ദീപ് ജി, ശോഭ ജി, ഇവരെയൊക്കെ ആത്മാർഥത യോടെ നെഞ്ചിലേറ്റിയ പ്രവർത്തകർ ഉണ്ട്. ചിലർക്ക് അവർ മാത്രം വളരണം, പൈസ ഉണ്ടാക്കണം. മറ്റൊരാൾ അവർക്കൊപ്പം വളരാൻ പാടില്ല എന്ന് വിചാരിക്കുന്ന എമ്പോക്കികൾ ധാരാളമുണ്ട്. ഈ കള്ളനാണയങ്ങളെ നാളെ ജനം തിരിച്ചറിയും.

Ответить
@silpishan
@silpishan - 07.11.2024 04:34

ഇതു കെജെപി യുടെ പ്രശ്നം ആണ്

Ответить
@MohananPrgd
@MohananPrgd - 07.11.2024 16:15

- കൃഷ്ണകുമാർ നൂണു യാ ണ് പറയു:നതുസന്ദി പിന് ഇരിക്കാൻ സീറ്റ് െകാട് ക്കാതെ ഭാരിക്ക് സീറ്റ കൊടുത്തു വർഗ്ഗ വഞ്ചകനല്ലൊ പാലക്കാട്ട് കാർ ഓട്ടാൽ കണ്ടറിഞ്ഞാൽ ഇയ്യാള ടെ വഞ്ചന, അതികാരമോഹം തകർത്തെഴുതണം എന്നാലെ. B J P കാർ നന്നാകും😢

Ответить
@rajendrang735
@rajendrang735 - 07.11.2024 20:50

സന്ദീപ് വാര്യർ ബിജെപി യിൽ നിലകൊള്ളുന്ന താണ് ഉത്തമം

Ответить
@PrasadAnandh
@PrasadAnandh - 08.11.2024 07:36

കൃഷ്ണകുമാർ എട്ടുനില പൊട്ടും ഇത് സത്യം

Ответить
@PrasadAnandh
@PrasadAnandh - 08.11.2024 07:38

ഇല്ലെന്ന് തങ്ങളാണ് പറയുന്നത് താൻ പൊട്ടിപ്പോകുന്നു എട്ടുനില

Ответить
@PrasadAnandh
@PrasadAnandh - 08.11.2024 07:39

ഇയാടെ മുഖം കണ്ടാലറിയില്ലേ പറയുന്ന മൊത്തം കള്ളമാണെന്ന്

Ответить
@PrasadAnandh
@PrasadAnandh - 08.11.2024 07:39

തോറ്റു

Ответить
@PrasadAnandh
@PrasadAnandh - 08.11.2024 07:40

സിപിഎമ്മിൽ ക്ഷണിച്ചാൽ എന്താ തനിക്കെന്താ

Ответить
@vijayanmukkonath9948
@vijayanmukkonath9948 - 08.11.2024 08:48

സന്ദീപ് bjp വിട്ടു പോവുന്നതും bjp സന്ദീപിനെപ്പോലെ കഴിവുറ്റ ഒരു പ്രവർത്തകനെ വിട്ടുകളയുന്നതും രണ്ടും ആത്‍മഹത്യപരമാണ്. രണ്ടുഭാഗത്തും വില്ലൻ ആയി കളിക്കുന്നത് EGO ആണ്. രണ്ടു ഭാഗവും അത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു.❤❤❤❤

Ответить
@sajuts9350
@sajuts9350 - 08.11.2024 10:05

Yes

Ответить
@SanthoshKumar-t8i3l
@SanthoshKumar-t8i3l - 08.11.2024 10:33

സന്ദീപ്❤❤❤❤❤

Ответить
@udayappanmadhavan9932
@udayappanmadhavan9932 - 08.11.2024 11:50

Swontham karyangal nedan
Sandeep Anavasarathil Prethikarichu.
Ethonnum Palakkad mandalathil Vijaya sadhyatha
Kurackilla.
Krishna Kumar Jayikkum.

Ответить
@udayappanmadhavan9932
@udayappanmadhavan9932 - 08.11.2024 11:58

Sandeep Paranja karanangal
BJP state Exicutive meeting il
Parayenda karyangal aayirunnu.
Anavasarathil Election kalayalavil Paranjathu Party Anubhavikale vedhanippichu.
Alppam Kshema kanikkanamayirunnu.
Eniyum Avasarangal undu.
*Pandi Lorry Thadanju.nirthan
Makkri , Lorrykku Vattam ninnal Lorry kku Onnum sambhavikkilla.
Sandeep nizhal kandu Ahankarichu.
Orikkalum Valuthakumthorum
Thalakkanam kurackanam.
Alppam koodi Janavikaram
Ulkkollanam.

Ответить
@ചട്ടമ്പിസ്വാമികൾ
@ചട്ടമ്പിസ്വാമികൾ - 09.11.2024 07:28

ഒരാളെപ്പോലും സംഘടനയിലേക്ക് കൊണ്ടുവരാനോ10 പേരെ കൂട്ടത്തിൽ ചേർത്ത് നിർത്തി പ്രവർത്തിപ്പിക്കാനോ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ആ വിഷയത്തെക്കുറിച്ച് പഠിച്ച് വേണ്ട രൂപത്തിൽ കൃത്യമായ ഒരു മറുപടി കൊടുക്കാനൊ പോലും ഇത്തരക്കാരെ കൊണ്ട് കഴിവില്ല എന്നാൽ ധാർഷ്ട്യത്തിന് ഒരു കുറവുമില്ല  അത്തരം കുറെ ജന്തുക്കൾ ഈ സംഘടനയിൽ ഇപ്പോൾ ഉണ്ട് അവരാണ് പറയുന്നത് ആര് പോയാലും കുഴപ്പമില്ല പോകുന്നവരെല്ലാം പോട്ടെ എന്നൊക്കെ പലതുള്ളി പെരുവെള്ളം ഓരോ വ്യക്തികൾ കൂടുന്നതാണ് ഒരു സംഘടന

Ответить
@prasadp6007
@prasadp6007 - 10.11.2024 12:29

ഞാൻ ഒരു കാര്യം പറയട്ടെ ഇയാൾ. ബി. ജെ. പി വിട്ടാൽ അയാളുനാട്ടിൽ അരങ്ങിലും കാണും ആലപ്പുഴ. ബി
ജെ. പി

Ответить
@prasadp6007
@prasadp6007 - 10.11.2024 12:31

അമിത്ഷാ പറഞ്ഞത് കേട്ടോ ഇവൻ ആരാ പോകാൻ par🇮🇳

Ответить
@krishnankuttyjiju753
@krishnankuttyjiju753 - 10.11.2024 15:48

സത്യം
കൊള്ള സംഘത്തിൽ ഒരു പ്രാവശ്യം കയറിയാൽ ഒരിക്കലും അതിൽ നിന്നും പുറത്ത് പോകാൻ പറ്റില്ല

Ответить