Комментарии:
ഇയാൾക്ക് തെരണ്ടിവാല് കൊണ്ട് അടികിട്ടണം
ОтветитьBarthav maijjathayalan പ്രശ്നം jolyundenkil munnot povan kazhiyum
ОтветитьEch kachodam cheijjan poothiyund ennal athinulla thalamandayillaa🤣🤣
ОтветитьAppo kadeeja beeviyo moopathiyar nalla business kariyalleino🙄🙄🙄🙄🤭🤔🤔
Ответитьഒരുപാട് yuvathikalaya vidhavakal nammude edayilille aadhyam angeneyullavare ketan yuvakalaya ഉസ്താദ് mar munnot varan presangikoooo
Ответитьഉസ്താദിനോട് യോചിക്കുന്നു . മുസ്ലിം സ്ത്രീകൾ ഹലാലായ ജോലിയെ ചെയ്യാവു . അങ്ങനെയെങ്കിൽ മറ്റു മതസ്ഥർക്ക് കൂടുതൽ അവസരങ്ങൾ കിട്ടാൻ സാധ്യതയുണ്ട്
Ответитьഉസ്താദ്....എൻറെ hus എന്നെ തേഷ്യം വന്നപ്പോൾ മൂണ് tholakk ചൊല്ലി ഒയുവാക്കി.....കുട്ടികൾ ഉണ്ട്....ഒരു രൂപ പോലും ചിലവിനു തരുന്നില്ല...ഞാൻ ഒരു ജോലി നോക്കുന്നുണ്ട്...
അപ്പോ പോകാൻ പറ്റില്ലേ
Masha Allah
ОтветитьOru kaaranavashalaalum sthree virudhatha vidilla alle🙄
Ответитьഭാര്യ ഗർഭിണി ആയാൽ ലേഡി dr വേണം. എങ്ങനെയാണ് ഒരു dr ആവുന്നത്. അത് കോളേജിൽ പഠിച്ചിട്ടും മറ്റും ആണ്. അത് അള്ളാഹു പറഞ്ഞതാണ്.
Ответитьഉസ്താദ് ശറഇന്റെ വിധി പറയുമ്പോൾ കുറെയാളുകൾ ഇതിൽ കിടന്ന് കുരു പൊട്ടിക്കുന്നു.
ОтветитьPalliyil pennum aanum thammil kanathirikan vithyastha murikalil prardhikanulla swakaryam orukunnu pinne madha prebashanathilum angene kanam allathe ഒരുപാട് സ്ഥലങ്ങളില്‍ ath prayokigamano sadharanakaraya aalukal vahana swakaryathin busineyalle aashrayikunnath ath aaninum penninum prethyekamayit vere vere bus undo sancharikan aadhyam athinellamulla swakaryangal orukitharanam penn jolyk povunnath budhimuttulla karyam thanneya veedum office onnich kond povuka preyasakaramaya karyam thanneyan ennal ketiyonte katt poyal thinnan ayalokathe aalukalonnum kond tharoola maikante munnil presangikunnavarum kettan beroola apo pinne kashtapettitanenkilum penn panik poikote
Ответитьനൂർജഹാൻ, നിനക്കു താൽപര്യം ഉണ്ട് എകിൽ നി ജോലി ചെയ്തു ധനം സബാദികുക, ദൈവ ഭയം ഉള്ള വർ
സൂക്ഷിച്ചു ജീവികുക.
ഞാൻ btech സ്റ്റുഡന്റ് ബട്ട് എനിക്ക് povvan താല്പര്യമില്ല
Ответитьഇസ്‌ലാമിലെ സ്ത്രീകളും അവരുടെ അവകാശങ്ങളും.
1. സ്ത്രീകൾക്ക് അവർക്കാവശ്യമുള്ളത് ധരിക്കാൻ കഴിയില്ല.
2. സ്ത്രീകൾക്ക് പങ്കാളികളെ തിരഞ്ഞെടുക്കാൻ കഴിയില്ല.
3. അവരുടെ വിവാഹത്തിൽ അവരുടെ സാന്നിധ്യം ആവശ്യമില്ല.
4. സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ലോകം കാണാനോ കഴിയില്ല.
5. സ്ത്രീകൾക്ക് പുരുഷന്മാരുമായി സംസാരിക്കാൻ കഴിയില്ല.
6. സ്വവർഗ്ഗ അനുരാഗികളുമായി എങ്ങനെ സംസാരിക്കണം.
7. ട്രാൻസ് ജെൻഡർമാരെ പോലും നിർവചിച്ചിട്ടില്ല.
8. സ്ത്രീകൾക്ക് വിദ്യാഭ്യാസ കോഴ്സുകളോ , സ്ഥാപനങ്ങളോ തെരഞ്ഞെടുക്കാനാവില്ല.
9. സ്ത്രീകൾക്ക് നൃത്തം ചെയ്യാനോ , സംഗീതം ആലപിക്കാനോ , അഭിനയിക്കാനോ കഴിയില്ല.
10. അവർക്ക് ബില്യൺ ഡോളർ വ്യവസായങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു.
11. ട്രാൻസ് സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് സംസ്‌കരിക്കാനോ അവകാശമില്ല.
12. സ്ത്രീകൾക്ക് ജോലി ചെയ്യാൻ പുരുഷന്മാരിൽ നിന്ന് അനുമതി ആവശ്യമുള്ളതിനാൽ സാമ്പത്തികമായി സ്വതന്ത്രരായിരിക്കുക സാധ്യമല്ല.
13. സ്ത്രീകൾക്ക് ഒന്നിലധികം പങ്കാളികളുണ്ടാകില്ല , എന്നാൽ പുരുഷന്മാർക്ക് ഭാര്യമാരുടെ സമ്മതം പോലും ആവശ്യമില്ല.
14. പങ്കാളികളുടെ നിര്യാണത്തിനു ശേഷം സ്ത്രീകൾക്ക് ഇദ്ദയുണ്ട്.
15. വിവാഹ മോചന അവകാശങ്ങൾ നിരർഥകമാണ്
അപമാനിക്കൽ.
16. സ്ത്രീകളെ മാനസികമായി മാത്രമല്ല ശാരീരികമായും ശിക്ഷിക്കാനും ഉപദ്രവിക്കാനും കഴിയും.
17. സ്ത്രീകൾക്ക് ശബ്ദം ഉയർത്തി സംസാരിക്കാനോ , കാരയാനോ , ചോദ്യം ചെയ്യാനോ സ്വാതന്ത്ര്യമില്ല.
18. സ്ത്രീകൾക്ക് നേതൃത്വവും ഭരണപരമായ സ്ഥാനങ്ങളും വഹിക്കാൻ കഴിയില്ല അടിസ്ഥാനപരമായി ഇസ്ലാം ഭരണഘടന ഉറപ്പാക്കിയ മൗലികാവകാശങ്ങളെ ലംഘിക്കുകയാണ്, അതായത് സ്വാതന്ത്ര്യ വിദ്യാഭ്യാസത്തിനുള്ള അവകാശം സാമ്പത്തിക സ്വാതന്ത്ര്യം സമത്വം അഭിപ്രായ സ്വാതന്ത്ര്യം വിവാഹത്തിനുള്ള അവകാശവും
ചലനവും.
കടപ്പാട് : - കഫീല പർവീൻ.
ആണുങ്ങളുമായി ഇടപഴകാത്ത പെണ്ണുങ്ങൾ മാത്രം ഉള്ള ജോബ് അത് ഉദ്ദേശിച്ചാണ് ബ്യൂട്ടിഷൻ പഠിച്ചത് but അത് ഹലാൽ ആണോ..
Ответитьഫാഷൻ ഡിസൈൻ ജോബ് ഹലാൽ ആണോ.. വസ്ത്രങ്ങളിൽ അലങ്കാരപ്പണി ചെയ്യുന്നത് ഹലാൽ അല്ല എന്ന് വായിച്ചിട്ടുണ്ട് അത് കൊണ്ടാണ് ചോദിച്ചത്..
ОтветитьNurse jolikk pokan patto.
ОтветитьNingal thanneyallee oru videol paranjathu, muslim sthreekal muslim female doctorsine consult cheyyanamnn.. Appo vtl irunnaal doctor aavaan pattuo? 🙄
Ответитьപെണ്കുട്ടികൾ അറ്റ്ലീസ്റ്റ് ഒരു സാനിറ്ററി നാപ്കിൻ വേണമെന്ന് പറയാൻ ആഗ്രഹിക്കുന്ന ആൾ ഒരു കടേലെ പെണ്കുട്ടിയോടായിരിക്കും അല്ലെങ്കിൽ സ്ട്രീകളോടായിരിക്കും
ഇവിടെ പെൺകുട്ടികൾ കച്ചവടം ചെയ്യുന്നതേ ഹറാം ആണ് 🤭
Mashaallh
ОтветитьPalarum usthadine thettidharichirikkukayan.Sthreekalkk halalaya eth jolik venamenkilum pokam.Usthad paranjath islaminte niyamaman .
Parishudha Islam anusarich jeevikan thalparyamullavarkk vendi. Ath orikalum Mattu mathastharko islamil vishwasamillathavarko bhadhakamalla.Ath kond thanne dheen anusarich jeevikanam ennullavar mathram ith follow cheythal mathi. Allathavark avarudethaya karyangal nokam.Ningal ithil idapedenda avishyamilla.islam vendavark sweekarikam or muruke pidikam allathavark thalli kalayam . Areyum balam pidikunnilla parishudha dheen enn parishudha Qur'an thanne parayunnund .
ഞൻ ഒരു ടീച്ചർ ആണ്. ഹറാ മാണോ ഉസ്താദേ ജീവിത സാഹചര്യമാണ് ഒരു ജോലിയിൽ എത്തിച്ചത്. Govt ജോലി കിട്ടി. പിന്നെയാണ് കല്യാണം കഴിഞ്ഞത്. ഇപ്പോൾ husband നു ജോലിയുണ്ട്. അപ്പോൾ എനിക്ക് പോവാൻ പറ്റുമോ. Pls reply
ОтветитьUsthath e nutiyandil onnum alleee
Ответитьഈ അണ്ടി മുറിക്കൽ നിർത്തണം. ഞമ്മന്റെ ഭാര്യ മറ്റാരുടേലും മുഴു അണ്ടി കണ്ട് ഓടിപ്പോവുമോ എന്ന ഭയമാണ് ഞമ്മന്റെ പ്രഭാഷണങ്ങളൊക്കെയും.
കോയാ അണ്ടി മാത്രമല്ല ജീവിതം . ഞമ്മന്റെ മതത്തിൽ നിന്ന് ചാടിപ്പോവുന്നത് അല്പമെങ്കിലും ബോധവും വിവരവുമുള്ള പെണ്ണുങ്ങളാണ്.
Barthav joli cheyyunnidath sthreekalumayi idapadhakunna joliyanenkilu avark kuttamille.sthreekalkk mathrollu.appo avarum jolikk pokan pattille.
ОтветитьBank joli paytumo
Ответитьമാപ്പിള പൂരം നിറുത്താൻ ആദ്യം വാചാലനാവുക :
Ответитьഅന്യ സ്ത്രീകളുമായി ഇടപെഴക്കുന്ന ജോലിക്ക് ആണുങ്ങൾക്ക് പോകാമോ ....... ഉസ്താദേ ......
ОтветитьKhadeeja beevi kachavadam aayirunnu...
Ответитьഒരു കുടുംബം അനാഥമാവുമെന്നു കരുതുക. ഭർത്താവ് മരിച്ചു. രണ്ടു കുട്ടികൾ ഉണ്ട്. അവർക്കു ഭക്ഷണം വേണം, വസ്ത്രം വേണം, രോഗം വന്നാൽ ചികിൽസിക്കണം. പാരമ്പര്യമായി സ്വത്തില്ല. ആരും സഹായിക്കാനുമില്ല. അവർ എന്തു ചെയ്യണം. (അകാലത്തിൽ വിധവയാ കേണ്ടി വന്ന എന്റെ ഉമ്മയെ ഓർക്കുന്നു. എന്റെ ഉമ്മയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. അവർക്കു സ്വർഗത്തിൽ ഇടം കൊടുക്കട്ടെ. ആമീൻ ). അവർ ഞങ്ങളെ പട്ടിണിക്കിടെനമായിരുന്നോ?
Ответитьഉസ്താദ്ദേ ആണുങ്ങൾ കണക്ക് പറയില്ല എന്ന് ഉസ്താദ് പറഞ്ഞില്ലേ..... എല്ലാവരും അങ്ങനെ ആണോ... കണക്ക് പറയുന്നവരും ഉണ്ട്
ОтветитьIslamika niyamangal kariwinde paramawadii sookshikkum ponne sahajaryangalkk anu sari kooduthal nal lad ullad edukkar ayrikkum alle
Ответить👍👍👍👌
Ответитьഇതൊക്കെ പഠിച്ചിട്ട് വന്ന് പറയെടോ
ОтветитьHalaalaaya joli😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
ОтветитьPettu koottuka… athaan ettavum nalla joli…😅😅😅😅😅
Ответитьഖദീജ ബീവി business women aayirunnille....🤔
Ответитьഅപ്പൊ khadeeja ബീവി business വുമൺ ആയിരുന്നില്ലേ? Bilqees രാഞ്ജി, ഇവരൊക്കെ? യുദ്ധത്തിൽ ആയിഷ ബീവി പങ്കിടുത്തിട്ടില്ലേ? അത് ladiesonly ആയിരുന്നോ?
ОтветитьEnth venam athine nyayeekarich 😂😂 nammade vazikk ethikkuka 🎉
ОтветитьKhadija was a very successful merchant. It is said that when the Quraysh's trade caravan travellers gathered to embark upon their summer journey to Syria or winter journey to Yemen, Khadija's caravan equaled the caravans of all other traders of the Quraysh put together.
Ответитьഭർത്താവിന് കഴിവ് ഉണ്ടായിരിക്കെ അൽബിറ്ർ പോലുള്ള ഇസ്ലാമിക സ്ഥാപനങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യാൻ പാടുണ്ടോ? അവൾ ഒറ്റക്ക് യാത്ര ചെയ്തു ആണ് പോകുന്നത് എങ്കിൽ അത് ഹലാൽ ആകുമോ.?
Ответитьപെണ്ണുങ്ങളുടെ സംഭാവന സ്വീകരിക്കാം അല്ലെ maylare
Ответитьഇയാളുടെ മെയിൻ ഫോക്കസ് പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലാണ് . നാട്ടിൽ ഏറ്റവും കൂടുതൽ മദ്യവും മയക്ക് മരുന്നും ഉപയോഗിക്കുന്നതും വില്പന നടത്തുന്നതും ഏറ്റവും കൂടുതൽ ക്രിമിനൽ കേസിൽ പ്രതികളാവുന്നതും ഇതേ കൗമിൽ പെട്ടവരാണ് , ഉസ്താദുമാരാൽ പീഡിപ്പിക്കപ്പെടുന്ന കേസുകൾ ദിവസവും വർധിച്ചു വരുന്നു, ഇതിനെതിരെയൊക്കെ ഒരു ചെറുവിരലനക്കാൻ സമുദായത്തിന്റെ രക്ഷകരെന്നും പറഞ്ഞു നടക്കുന്ന ഈ തലയിൽകെട്ടുകാർക്ക് പറ്റുമോ . ഇവർക്കൊക്കെ ആകെ അറിയുന്നത് പെണ്ണ് എവിടെപോകുന്നു ആരുടെ കൂടെ പോകുന്നു ഏതു ഡ്രസ്സ് ഇടുന്നു ഇതൊക്കെ നോക്കി പിന്നാലെ നടക്കലാണ് എന്നിട്ട് വന്നിരുന്നു ഒരു മൈക്കും കെട്ടി കവലയിൽ ഇപ്പൊ ഡിജിറ്റൽ വേൾഡ് ആയത്കൊണ്ട് ഫേസ്ബുക്കിലും യൂട്യുബിലും അതിന്റെ വർണനയും . വിഷയം പെണ്ണാവുമ്പോ ലൈംഗിക ദാരിദ്ര്യം പിടിച്ച കുറെയെണ്ണം കേൾക്കാനും കാണാനും ക്യൂവിൽ ഉണ്ടാവുകയും ചെയ്യും. പണ്ട് ഇംഗ്ലീഷ് ഹറാം ആണ് എന്ന് പറഞ്ഞു നടന്ന ടീംസാ ഇന്ന് ഇംഗ്ലീഷ്കാർ ഉണ്ടാക്കി വെച്ച എല്ലാ സാധനങ്ങളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്, ഇത്തരം കാര്യങ്ങളിലൊക്കെ ഇപ്പൊ ഭയങ്കര പുരോഗതിയാ ഒരു പുരോഗമനവും ഇല്ലാത്ത ഒരേയൊരു കാര്യമേ ഇവറ്റകൾക്കുള്ളു പെണ്ണിന്റെ കാര്യം പെണ്ണിനെ ഇപ്പഴും വീട്ടിൽ പൂട്ടിയിട്ടു തോന്നുമ്പോ തോന്നുമ്പോ കാമസംതൃപ്തി നടത്തണം പ്രസവിക്കണം ഈയൊരു ചിന്ത മാത്രം. ഇവറ്റകളെപോലുള്ള ലൈംഗിക ദാരിദ്ര്യം പിടിച്ചവരെ കാണുമ്പോ ഛർദ്ധിക്കാൻ തോന്നും 🤮
ОтветитьഇവIടെ കമന്റ് ഇടുന്ന ഭരിഭാഗം പേരും സ്പീച് കേൾക്കാതെ എഴുത്തുന്നതാണെന്ന തോന്നുന്നു, ഉസ്താത് പറഞ്ഞത് പെണ്കുട്ടികൾക് സ്വയം ഇഷ്ടമുണ്ടെകിൽ ഹാറാമല്ലാത്ത സാഹചര്യത്തിൽ ജോലിയുണ്ടെങ്കിൽ പോകാം ഭർത്താവ് അവളെ നിര്ബന്ധിപ്പിച്ച് ജോലിക്ക് വിടാൻ പാടില്ല എന്നാണ്
Ответитьappol khadeeja beevi kachavadakkariyayirunnallo
Ответитьഇന്നത്തെ കാലത്തിന് അനുകൂലമായി ഖുറാൻ മാറ്റി എഴുതിക്കൂടെ ..
ОтветитьPoda mayire theevravadi
Ответить😂😂😂😂
ОтветитьApol usthadhe barthav ellatha sthreekal jolikkupovunnadhinte vidhi endhanu
Ответить