Комментарии:
കേരളത്തിൽ ബിജെപി നേതാക്കൾ ഒന്നിനും കൊള്ളില്ല. സുരേഷ് ഗോപി ജയിച്ചത് അങ്ങേരുടെ മിടുക്കു കൊണ്ട് 🙏🏼🙏🏼🙏🏼
Ответитьമനസ്സിലായില്ലെ, cpm നെ മൂന്നാം സ്ഥാനത്തു തന്നെ നിർത്തും. cpm വോട്ടുകൾ split ആക്കുകയാണ് ലക്ഷ്യം. അത് മനസ്സിലാക്കാനാവുന്നില്ലെ
“അല്ലെ ബാലേട്ടാ”
നിങ്ങൾ എന്ത് തേങ്ങയാ പറയുന്നത് അദ്ദേഹം പാർട്ടി വിടില്ല
Ответитьബിജെപി കേരളത്തിലെ ഭാരവാഹികളെ മാറ്റിയാൽ ഇവിടെ BJP രക്ഷപെടും.... ആദ്യം സുരയെ ഒഴിവാക്കണം
Ответитьകേന്ദ്ര ഫണ്ട് അടിച്ചു മാറ്റൻ
സന്ദീപ് വാര്യർ ഒരു വിലങ്ങ് തടി ആണ്. അപ്പോള് കേരള ത്തിലെ ബിജെപി നേതാക്കന്മാർ
പതുക്കെ ഒതുക്കാൻ നോക്കും.
എഴുതാപ്പുറം വായിക്കാതെ പോടെ
കള്ളാ ന്യൂസ് ഇടാൻ ആരാണ് നിങ്ങൾക്കു പണം തന്നത്
കള്ള പ്പണക്കാരിൽനിന്നും ബിജെപി നേതാക്കൾ ഒറ്റയ്ക്കോറ്റക്കു കാശ് പിടുങ്ങുന്നതിലുള്ള പരസ്പര പാരയും സംഘർഷമാണ് ഇപ്പൊ ബിജെപി യിൽ സംഭവിക്കുന്നത് 😜
Ответить24 nunapracharanam nirthoooo
ОтветитьGandhiye cherthaayittu onnu konnu😂😂😂😂😂
Ответитьവേഗം പോ മോനെ സനധീ പേ
Ответить😂😂😂
Ответитьഒരു പാർട്ടിക്കാർക്കും വിശ്വസിക്കാൻ കൊള്ളാത്ത ഇവരെയെടുക്കുന്നവരുടെ കാര്യം
Ответитьഓഹോ നിങ്ങളോ മംമം.... മനസ്സിലായി..😂
Ответитьസന്ദീപ് We need you
Ответитьവിവരമുള്ള ഒരു മനുഷ്യൻ അദ്ദേഹവും ബിജെപി വിടുന്നു
Ответитьബിജെപിയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണ് 24......
Ответитьഞാൻ സന്ദീപ് വാര്യരുടെ ഒരു ഫാൻ ആണ് പക്ഷെ അദ്ദേഹം ബിജെപി വിട്ടാൽ അദ്ദേഹം മാത്രം പുറത്തു പോകും. ഞങ്ങളാരും ബിജെപിയിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടി അല്ല ബിജെപിക്കാർ ആയത്.. സ്ഥാനമാനം കിട്ടാഞ്ഞിട്ടാണ് എങ്കിൽ സന്ദീപിനു പോകാം
ОтветитьNalla theerumanam........ Nalla bhavi undakatte
ОтветитьPote
Ответить😢സ്ഥനമേഹം തന്നെയാണ് മനസിലാകുന്നത് പുറത്ത് പോയൽ MLA സ്ഥനം കിട്ടു പിന്നെ ശമ്പളം പേൻഷൻ പിന്നെ എന്ത വേണ്ടത് ഒരു സിറ്റ് കുറെ 'നേതാക്കളും എല്ലാവരെയു സ്ഥനർത്തി ആക്കാൻ കഴിയില്ല ഇനി നമുക്ക് ഒരു വഴിയേ ഉള്ളും നിയമസഭ സിറ്റ് 140 ഉള്ളും ഇനി അത് മറ്റ് 300 500 ആ കി എല്ലാ നോക്കാൻ മരെയു മൽസരിപിച്ച് ജയിപിക്കുക ഇപ്പോൾ PSC ഉദ്ദേഗം ഇല്ലല്ലേ ഇനി കുറെ MLA മർ ഉണ്ടെങ്കിൽ ജോലിയു പേർഷനു ശമ്പളവും കിട്ടു ആരു അടി കൂടെ ണ്ട എല്ലാ നേതക്കളെയു മൽസരിപികാം നിയസഭയിൽ അടി പട്ടളം ഇറങ്ങെണ്ടതു വരും
ОтветитьETTAVUM NALLATH ATHU THANNE ,,
Ответитьസന്ദീപ് വാര്യരല്ല ഇനി K സുരേന്ദ്രൻ വരെ പാർട്ടി വിട്ടാൽ BJP യ്ക്ക് ഒരു ചുക്കും സംഭവിയ്ക്കില്ല....
ОтветитьRSS... നയിക്കും ബിജെപി യെ... വ്യക്തി ക്ക് സ്ഥാനം ഇല്ല... ബിജെപി യിൽ..
Ответитьവാര്യർ ക്ക് വേണ്ടി സി പി എം നയം മാറ്റുന്നു
Ответитьകെ സുരേന്ദ്രൻ അവനെ മാറ്റാതെ കേരളത്തിൽ ബിജെപി വിജയിക്കില്ല. സന്ദീപ് വാര്യർ മുന്നിൽ ഒന്നും അല്ല കെ സുരേന്ദ്രൻ. സഖാവ് സുരേന്ദ്രൻ ചതിയനും വഞ്ചകനും കള്ളനും ആണ്.
Ответитьഒർജിനൽ rss bjp വിടില്ല
Ответитьഎന്നിട്ട് പിഡിപി യിലേക്കോ
Ответитьതെറ്റോ ശരിയോ?
അപകടമാണ്
അരുത്.....
മോദിയില്ലാതെ ഇന്ത്യ ഇല്ല
സുരേന്ദ്രനൊന്നും ഒരു മൈരും അല്ല.
Be care full
സരിൻ അല്ല സന്ദീപ്.അതിനു വച്ച വെള്ളം ആറി തണ് ക്കത്തെഉള്ളൂ .
ОтветитьOtta thanthkku pirannavan aanengile CPM il pokilla enthu prashanam undengilum athu pariharichu munnottu pokanam
Ответитьപിന്നെ ഏതു നല്ലത് നോക്കുമ്പോൾ കണ്ണിൽ കാണുന്നുണ്ടോ?
Ответитьവരിയരെ താങ്കൾ എവിടെ പോയാലും BJP യിൽ തുടരുത് താങ്കളോടെ എന്റെ പ്രീയ സഹോദരനോട് പറയുംപോലെ ഹൃദയത്തിൽ തൊട്ടു പറയുന്നതാണ് നമുക്കിടയിൽ വെറുപ്പ് എന്തിനു സ്നേഹിക്കാനും ഉൾകൊള്ളാനും ഇഷ്ടംപോലെ ഇടം ഉള്ള ഒരു ഹൃദയം ഉണ്ടെങ്കിൽ പിന്നെ വെറുപ്പ് എന്തിനു
Ответить😂😂. ഗുഡ് സന്തോഷം സന്ദീബ് 👏👏👏👏👏💪💪
Ответитьപാർട്ടിയുടെ സാധ്യതകളെ ഇല്ലാതാകുന്ന നേതാവിനെ/നേതാക്കളെ ഒരു കാലത്തും വിശ്വസിക്കരുത്. കൂടെ കൂട്ടുകയുമരുത്.
Ответитьഅഭിമാനമില്ലാത്തവൻ മാനനക്ഷ്ട്ടത്തിനു കേസ് കൊടുക്കുന്നത് പോലെയായി സന്ദീപേ!
Ответитьസന്ദീപ് വാര്യർ എവിടെ എങ്കിലും പോകട്ടെ.. അതിനു കേരളത്തിലെ ജനങ്ങൾ എന്ത് വേണം.. ഇതൊക്കെ ഒരു ന്യൂസ് ആണോ
Ответитьകേരളത്തിൽ BJP നശിക്കാൻ കാരണം അവരുടെ ഉള്ളിലിരുപ്പ് തന്നെ, വിവരംകെട്ടവരുടെ ഒരു കൂട്ടം എന്ന് വീണ്ടും തെളിയിച്ചു
Ответитьവയസായില്ലേ.. വിടില്ല., 24/0
ОтветитьSandeep poyal parttikke ommum pattilla
Ответить😢😢😢😢😢😢😢😢
Ответитьഇവന്റെ പുറകെ നടക്കാനും മാത്രം ഗതികെട്ടോ സിപിഎം
Ответитьഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് കഴിഞ്ഞകാല ബിജെപി പ്രവർത്തകൻ എന്ന നിലക്ക് എൻറെ നിരീക്ഷണ പ്രകാരം മൂന്ന് കാര്യങ്ങളാണ് ബിജെപി കേരളത്തിൽ വേരു പിടിക്കാതിരിക്കാൻ ഉള്ള കാരണം ഒന്ന് അവരുടെ വർഗീയ അജണ്ട രണ്ടാമത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനുള്ള നേതാക്കൾ ഇല്ല മൂന്നാമത് കഴിവുള്ളവരെ വളർന്നുവരാൻ സമ്മതിക്കാതിരിക്കുക നിലവിൽ അടുത്തകാലത്തൊന്നും ഒരു നിയമസഭ പാർലമെൻറ് ലഭിക്കാൻ ബിജെപിയുടെ നേതാക്കൾക്ക് കഴിയില്ല പിന്നെ സുരേഷ് ഗോപി അയാൾ കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഫിലിം സ്റ്റാർ ആണ് ജനകീയ നാണ് അടുത്തകാലത്ത് മാത്രം ബിജെപിയിൽ ചേർന്നതാണ് എല്ലാ മതസ്ഥരെയും ഉൾക്കൊള്ളാനുള്ള ശേഷി അദ്ദേഹത്തിനുണ്ട് അതുകൊണ്ട് ജയിച്ചു എന്ന് മാത്രം
Ответитьസന്ദീപ് പോയാൽ ആർഎസ്എസ് ബിജെപി ക്ക് ഒന്നും ഇല്ല ഒരു നല്ല ഗുണനിലവാരം ഉള്ള ഉത്തമ നേതാവല്ല സ്ത്ഥാന മോഹി എന്ന് മാത്രം കാണുക
ОтветитьPoyal ayalk nallath
Ответитьബിജെപി വിട്ടാൽ ബിജെപി ബി പാർട്ടി സിപിഎമ്മിൽ കയറിയാൽ എന്ത് അത്ഭുദം..😂😂
Ответитьപെട്ടന്ന് വിടൂ.... ഇപ്പൊ പൊട്ടും എന്ന് പറയുന്ന പോലെ ആക്കല്ലേ സന്ദീപേ 😂😂😂
Ответить👍👍👍👍👍
Ответитьഇയ്യാളൊരുവയ്യാവേലിയാണ്,സീപിഎംഎടത്ത്തലയിൽവെച്ചേക്കുക
ബിജെപി ക്ക്ഇനിഇയ്യാളെവേണ്ട
നിസാരമായ വാർത്തകൾ പ്രാധാന്യംത്തോടെ കൊടുത്തു മാധ്യമങ്ങൾ സ്വന്തം വില കളയുന്ന😢
Ответитьസന്ദീപ് ബി ജെ പി യിൽ ഇപ്പോൾ പ്രവർത്തിക്കില്ലെങ്കിലും, ബി ജെ പി എന്ന പാർട്ടിവിടില്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം.
Ответить