Karuna Chaivan Enthu| P Jayachandran | Irayimman Thambi | Sree | Carnatic Classical

Karuna Chaivan Enthu| P Jayachandran | Irayimman Thambi | Sree | Carnatic Classical

Carnatic Classical Manorama Music

3 года назад

4,641,332 Просмотров

Ссылки и html тэги не поддерживаются


Комментарии:

Brahmahum
Brahmahum - 17.09.2023 00:13

So goody goody good.

Ответить
chavaamu
chavaamu - 15.09.2023 06:47

I hope Lord Krishna & Lord Rama teach lesson to Stalin family in Tamilnadu. They want to suppress so many great people for their vote bank appeasmenet politics. Sonia Gandhi advised them to attack Hindus so that they get all Christian & muslim votes to win elections. Hindu votes get divided anyway. So their plot is get 100% non hindue votes and 20% Hindu votes. Once in power, then convert all Hindus to Islam as Aurang Jeb did. People should be very careful. It is do & die conditions. They want make the country like Indonesia which was a Hindu nation originally.

Ответить
Kuttikrishnan CK
Kuttikrishnan CK - 12.09.2023 19:00

Athimanoharam.....athi gambheeram.....Beautiful singing.....Heard a lot of times.....Jayettans one of the best devotional songs....

Ответить
Saji S Nair Nair
Saji S Nair Nair - 12.09.2023 05:19

👉🛕🗝️

Ответить
B.K.S Dev
B.K.S Dev - 12.09.2023 03:29

What a great video is this! Though Jayan Chettan is not sitting on the floor & wearing traditional clothes & four line 'Bhasmakkuri' there is not even the slightest drop less degree in the devotion and sincerity than other great 'Guruvayoor Bhakth' singers who devoted their entire life to worship 'Guruvayoorappan' ! Jayan Chettan has always been a rebel & a revolutionary in his style and behaviour in his personal life as well as his musical journey!
ജയച്ചന്ദ്രൻ എന്ന മഹാ ഗായകന് എത്ര ഉയരങ്ങളിൽ ആണെങ്കിലും നമ്മുടെ ദാസേട്ടനോളം വരുന്ന ഒരു അനുഗ്രഹീത ഗായകൻ ഒരു പക്ഷെ മുഹമ്മദ് റാഫി സാബ് മാത്രമേ ഇന്ത്യയിൽ ഈ കഴിഞ്ഞ 100 വർഷങ്ങളിൽ ജനിച്ചവരിൽ ഉണ്ടാവാൻ ഇടയുള്ളൂ! ബാല്യകാലം തൊട്ട് അനുഭവിച്ച തീക്ഷ്ണമായതും, വേദന നിറഞ്ഞതുമായ ജീവിതാനുഭവങ്ങളും ശ്രീ യേശുദാസ് എന്ന ഗാനഗന്ധർവ്വനെ അല്പം പരുക്കനായി പെരുമാറുന്ന ഒരു മനുഷ്യനാക്കികളഞ്ഞു എന്നത് നേരാണ്...എന്നാൽ അതു കാരണം അദ്ദേഹത്തിന്റെ സംഗീതവും, സ്വരമാധുരിയും സംഗീത തപസ്യയും രണ്ടാം തരം ആയിരുന്നു എന്ന് പറയുന്നത് തികച്ചും അറിവില്ലായ്മ അല്ലാതെ മറ്റൊന്നും അല്ല! ദാസേട്ടൻ നമ്മുടെ സിനിമാ ഗാന ലോകത്തിലെ 'സൂര്യനും' ജയച്ചന്ദ്രൻ ചേട്ടൻ ആ ലോകത്തിലെ അല്പം ശാന്തപ്രകൃതനും, സൗമ്യനും ആ നിലാ വെളിച്ചം തരുന്ന 'ചന്ദ്രനും' ആണ് എന്ന് പറയുന്നതാവും കുറേക്കൂടി ശരി! ചന്ദ്രനേപ്പോലെ നമുക്ക് അടുത്ത് ചെല്ലാവുന്ന രാത്രിയിൽ കുളിർമയുള്ള നീല നിലാവെളിച്ചം പകരുന്ന ചന്ദ്രബിംബം ആണ് ജയൻ ചേട്ടന് എങ്കിൽ സംഗീതത്തിന്റെ കത്തിജ്ജ്വലിക്കുന്ന പ്രഭയിൽ തിളങ്ങുന്ന, നമ്മുക്ക് അടുത്ത് ചെല്ലാൻ പോലും അല്പം ഭയം തോന്നിപ്പിക്കൂന്ന ഒരു അപൂർവ്വ പ്രതിഭയാണ് ദാസേട്ടൻ! സൂര്യനെപ്പോലെ! എന്നാൽ ജയച്ചന്ദ്രൻ ചേട്ടൻ , അല്പം കുസൃതിത്വം ഒക്കെ ആയി സമ്പന്നതയുടെ നടുവിൽ തന്റെ ബാല്യം മുതൽ യൗവ്വനം വരെ സന്തുഷ്ട ജീവിതം നയിച്ച ശേഷം സിനിമ ഒരു ഹോബി ആയി കണ്ട് സിനിമയിലേക്ക് വന്ന ആളാണ് ജയച്ചന്ദ്രൻ ചേട്ടൻ! സുന്ദരനായതിനാൽ അഭിനയം പറ്റുമോ തനിക്ക് എന്ന് കരുതി ഒരു കൈ നോക്കാം എന്ന് കരുതി മദ്രാസിൽ എത്തിയ ആളാണ് ജയേട്ടൻ! ശ്രീ ജയചന്ദ്രന്റെ ജ്യേഷ്ഠനും ദാസേട്ടനും സുഹൃത്തുക്കളും ഒരുമിച്ച് ഒരൂ ഒരേ വീട്ടിൽ താമസക്കാരും ആയിരുന്നു അല്പം വൈകി ജയേട്ടൻ സിനിമാഭ്രമം മൂത്ത് മദ്രാസീൽ എത്തുമ്പോൾ! 2-3 വയസ്സിന്റെ ഇളപ്പമേ ജയേട്ടനും ദാസേട്ടനും തമ്മിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും തന്റെ മുതിർന്ന ജ്യേഷ്ടനോടെന്ന പോലെയാണ് ജയേട്ടൻ എന്നും ദാസേട്ടനോട് പെരുമാറിയിരുന്നത്..! പലപ്പോഴും പരസ്യമായി ദാസേട്ടന്റെ കാൽ തൊട്ടു വന്ദിക്കുക പതിവായിരുന്നു മുൻകാലങ്ങളിൽ! ദാസേട്ടൻ തന്നെയാണ് ജയേട്ടനോട് പറഞ്ഞ് ആയ പതിവ് നിർത്തിച്ചത്! ഇന്ന് 84-ം, 81-ം വയസ്സുകളിൽ എത്തി നില്ക്കുന്ന ഈ രണ്ടു ഇതിഹാസ പുരുഷന്മാർ 1950 മുതൽ 2000 വരെ ജനിച്ച ഓരോ മലയാളിയുടേയും ജീവിതത്തിന്റെ , യൗവ്വന കാലത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു....ഇവർ രണ്ടുപേരും! ഇവർ രണ്ടാളും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും പലർക്കും കഴിയില്ല എന്നതാണ് സത്യം! That much GREAT were/ and still is the influence of their songs & their personalities that had influenced those 3 - 4 generations of Malayalees..! സൂര്യനെയും, ചന്ദ്രനെയും പോലെ ഇവർ രണ്ടു പേരും നമ്മുടെ ഇടയിൽ ഇതുപോലെ ഇടക്കിടക്ക് ഓരോ പാട്ടുകൾ പാടിയും, അഭിമുഖങ്ങളിൽ പ്രഹ്യക്ഷപ്പെട്ടും നമ്മുടെയൊക്കെ മരണം വരെയും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു! ദക്ഷിണാമൂർത്തി യെപ്പോലെ യും, ചെമ്പൈ വൈദ്യനാഥ ഭഗവതരെ പോലെ യും, shemmangudi ശ്രീനിവാസ അയ്യരെ പ്പോലേയുഉം, ലതാ മങ്കേഷ്കർ ( ലതാജി) പോലെയും അവരുടെ അനുജത്തി കഴിഞ്ഞ ദിവസം 90 വയസ്സ് കഴിഞ്ഞ ആശാ ബോസ്ലെയെ പോലെയും, നമ്മൂടെ ഈ ഗാനം ഗാനഗന്ധർവനു, ഭാവഗായകനും 100 വയസ്സ് വരെ നിന്നോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു! സർവ്വേശ്വരൻ അവർക്ക് അതിനുള്ള ആയുരാരോഗ്യ സൗഖ്യം നല്കി അനുഗ്രഹിക്കട്ടെ എന്ന് അകമഴിഞ്ഞ് ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു!🌷💖🌷💗🌷

Ответить
Santhosh KA
Santhosh KA - 10.09.2023 20:57

പാട്ട് ഗംഭീര്യം .... വയലിൻ അതിമനോഹരം ... മൃദംഗം അതിഗംഭീരം...

Ответить
Bharat Rajan
Bharat Rajan - 09.09.2023 09:12

കുഞ്ഞുന്നാളു മുതൽ കേൾക്കുന്ന ജയേട്ടൻ്റെ ഈ സ്വരത്തിന് മാധുര്യം കൂടിയ്തല്ലാതെ ഒട്ടും കുറഞ്ഞട്ടില്ല. ഇനിയും സംഗീത സാഗരത്തിൽ ഒരുപാട് മുന്നോട്ട് പോകുവാൻ സാധ്യമാകട്ടേയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

Ответить
DHANVIZZ WORLD
DHANVIZZ WORLD - 09.09.2023 05:02

❤❤❤❤❤

Ответить
Sreer
Sreer - 07.09.2023 17:30

Guruvayoor Appa katholana

Ответить
Saji S Nair Nair
Saji S Nair Nair - 07.09.2023 02:39

😮‍💨🏃Union 🕵️👉

Ответить
v s
v s - 06.09.2023 21:26

ഞാൻ ശാരംഗ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണജയന്തി ആശംസകൾ നേരുന്നു. സെപ്റ്റംബർ ആറ് 2023 ബുധനാഴ്ച്ച.

Ответить
Suprem
Suprem - 06.09.2023 06:37

My favt

Ответить
Ajikumar C
Ajikumar C - 06.09.2023 03:58

😭😭😭❤🙏❤

Ответить
Ca damodaran
Ca damodaran - 04.09.2023 04:06

തിരുവോണപുലരിതൻ തിരുമുൽ കാഴ്ച്ചകാണാൻ എന്നഅണ് ശരിയന്നു തോന്നുന്നു.

Ответить
Thirukkoshtiyur Vembu
Thirukkoshtiyur Vembu - 01.09.2023 17:01

கிருஷ்ண பகவான் நம்முடன் அருகில் இருந்தது போன்ற பரவசம்.

Ответить
Satheeshan Rk
Satheeshan Rk - 31.08.2023 20:41

മഹാഭാഗ്യം അങ്ങയുടെ കണ്ഠത്തിൽ നിന്ന് ഈ കീർത്തനം കേൾക് ൻ പറ്റുന്നത് മഹാഭാഗ്യം നാരായണ കൃഷ്ണ ഗുരുവായുരപ്പ

Ответить
Pravin Dave
Pravin Dave - 31.08.2023 11:25

Visit,rajkot city,gujarat,industries zone 7,ramkrishna ashram,svami narayan temples,panchnath,dharesvar,jubilee market,banks

Ответить
Mohan Kumar
Mohan Kumar - 29.08.2023 22:26

🙏🙏🙏

Ответить
Pnr Menon
Pnr Menon - 29.08.2023 19:10

Yes correct opinion

Ответить
geetha gopi
geetha gopi - 28.08.2023 03:36

സാർ
ഭഗവാൻ അനുഗ്രഹിക്കട്ടെ

Ответить
Raveendranathan K
Raveendranathan K - 27.08.2023 12:38

ALAPANAVUM THALAVUM......ENTHORU MASMARIKATHA.......DAIVATHINU STHUTHI........❤❤❤

Ответить
sudevan vasudevan
sudevan vasudevan - 26.08.2023 18:30

⚘️🍀💐Hare Krishna🙏🙏

Ответить
Sindhu ananthan
Sindhu ananthan - 22.08.2023 07:30

Guruvayurappan sings with your lucky voice

Ответить
rajiv vijayarajan
rajiv vijayarajan - 20.08.2023 07:01

Such a great voice

Ответить
rajiv vijayarajan
rajiv vijayarajan - 20.08.2023 07:01

Beautiful performance

Ответить
kutti
kutti - 19.08.2023 19:09

Varathanamcheyithu chemmme

Ответить
PG VIJAYAKRISHNAN NAIR PG VIJAYAKRISHNAN NAIR
PG VIJAYAKRISHNAN NAIR PG VIJAYAKRISHNAN NAIR - 19.08.2023 04:34

നാരായണ നാരായണ നാരായണ ❤❤

നാരായണ നാരായണ നാരായണ ❤❤

നാരായണ നാരായണ നാരായണ ❤❤

നാരായണ നാരായണ നാരായണ ❤❤

നാരായണ നാരായണ നാരായണ ❤❤

നാരായണ നാരായണ നാരായണ ❤❤

നാരായണ നാരായണ നാരായണ ❤❤

നാരായണ നാരായണ നാരായണ ❤❤

നാരായണ നാരായണ നാരായണ ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ചിത്രം ❤ചിത്രം ❤️ചിത്രം ❤️ചിത്രം

Ответить
NRSmaney
NRSmaney - 18.08.2023 19:02

എന്റെ കൃഷ്ണാ-------------🙏🙏🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🙏😄😄😄😄🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙋🙋🙋🙋🙋🙋🙋🙋🙋🙏🙏👌🙏🙏🙏🙏🙏🙏🙏🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🙏 ജയ ജയ ജയചന്ദ്രാ ശരണം നിൻ പദതാരിൽ🙏🙏🙏🙏🙏🙏❤️🍁🍁🍁🍁

Ответить
Radhakrishnan Kunnathur
Radhakrishnan Kunnathur - 17.08.2023 19:25

🎉🎉🎉

Ответить
Sunilkumar Sivanandan
Sunilkumar Sivanandan - 16.08.2023 19:50

മനസ്സിൽ കുളിർമ

Ответить
J. Chandra Mathi
J. Chandra Mathi - 16.08.2023 05:40

🙏🙏🙏🙏

Ответить
Syamala Devi
Syamala Devi - 16.08.2023 03:36

ഭാഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ദൈവീകമായ ഈ ശബ്ദം ഇതെ പോലെ നിലനിൽക്കട്ടെ... ആദരവോടെ നമിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

Ответить
Sandhya sivanandhan Sivanandhan
Sandhya sivanandhan Sivanandhan - 15.08.2023 16:15

❤❤❤❤❤

Ответить
asha revathy
asha revathy - 13.08.2023 05:26

🙏

Ответить
karthik-king
karthik-king - 12.08.2023 18:02

ഭാവ ഗായകൻ അക്ഷര

Ответить
Kabeer Ka
Kabeer Ka - 07.08.2023 20:52

🙏

Ответить
Leela Sankar
Leela Sankar - 07.08.2023 20:18

🙏🙏🙏

Ответить
Yogeswari sa
Yogeswari sa - 07.08.2023 19:14

GUVAYUR PURESWARAA KRISHNAA❤ SARANA GATHA PARISEVITHAA ❤

Ответить
Prajeesh P
Prajeesh P - 07.08.2023 16:48

🙏🏻ഇഷ്ടം ഒരുപാട് 💕💕💕💕

Ответить
Bijesh Nair
Bijesh Nair - 07.08.2023 06:00

Great singer

Ответить
Mahadevan R
Mahadevan R - 06.08.2023 15:12

🙏💐

Ответить
narayanan p
narayanan p - 05.08.2023 20:07

Hare Krishna

Ответить
Vikas Jose
Vikas Jose - 04.08.2023 16:45

മനോഹരം

Ответить
Varagooran Narayanan
Varagooran Narayanan - 03.08.2023 13:17

கருண செய்வான் எந்து தாமசம் க்ருஷ்ணா,
கழலினே கை தொழுன்னேன்
அனுபல்லவி
சரணாகதன்மார்க்கிஷ்ட வரதானம் செய்து செம்மே,
குருவாயூர்புரம் தன்னில் மருவுமகில துரித ஹரண பகவன்
சரணம்
குருதர பவசிந்தௌ துரிதசஞ்சயமாகும்,
திரதன்னில் முழுகுன்ன நரகதிக்கவலம்பம்,
மரகத மணிவண்ணன்** ஹரி தன்னே என்னும் தவ, (**மணிவர்ணன்)
சரித வர்ணனங்களில் சகல முனிகள் பரவதரிவனதூன

Ответить
Unnikrishnan Menon
Unnikrishnan Menon - 02.08.2023 05:50

Beautiful devotional song,shri Guruvayurappan sahayam

Ответить
Shashi Shh
Shashi Shh - 01.08.2023 16:27

Super onnu parayannilla അതിഗംഭീരം

Ответить
VNM Singer( Narayana Menon) - From Guruvayoor
VNM Singer( Narayana Menon) - From Guruvayoor - 28.07.2023 20:02

Super Jaya Etta

Ответить
Achu S
Achu S - 28.07.2023 15:43

എത്ര പ്രാവശ്യം കേട്ടന്ന് ദൈവത്തിനുപോലും അറിയില്ല. എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ---. 🙏🏼🙏🏼🙏🏼

Ответить
Arshad Kk
Arshad Kk - 28.07.2023 13:46

.. goosebumps .. blood music 🎶

Ответить
Renganathan Cv
Renganathan Cv - 25.07.2023 06:08

🙏🙏🙏🙏🥰🥰🥰💥💥💥💪

Ответить