Комментарии:
🥰❤️
Ответитьപാട്ട് കേട്ട് ഫീലാകാത്തവർ ചുരുക്കമാകും. കാരണം വൺവേ പ്രേമത്തിന് ടാക്സൊന്നും അടയ്ക്കണ്ടല്ലോ. അതുപോലുമില്ലാതിരുന്നവർ ചുരുക്കമാകും😊
Ответитьആർക്കും ആരെയും നഷ്ട്ടപെടാതിരിക്കട്ടെ
ОтветитьNovinte theerangalil njan maathramai...... amazing lyrics
Ответитьഏതൊക്കെ പാട്ടുകളെ വാഴ്ത്തി പാടിയാലും ഇതിനു ഒരു വല്ലാത്ത ഗും ആണ്
ОтветитьAaoge jab tum enna hindi paatinte malayalam version ❤
Ответить😓😓😓😓
ОтветитьOusepacha 🙏
ОтветитьStill fresh 🎉
Ответитьഹൃദയം തകർന്നവർക്കേ ഈ song lyrics മനസ്സിലാകൂ 😊
Ответитьഎനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം അവൾ വേറെ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നു ഞാനും അതേപോലെ സന്തോഷമായി ജീവിക്കുന്നു അവളെ ഓർമ്മ വരുമ്പോൾ ഞാൻ ഈ സോങ് കേൾക്കാറുണ്ട് ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാതെ ദൈവം ആഗ്രഹിച്ചതെല്ലാം തരണമെന്നില്ലല്ലോ തന്നതുകൊണ്ട് സന്തോഷമായി ജീവിക്കണം❤❤❤❤
Ответитьരാജപ്പനില്‍ നിന്നും രാജുവേട്ടനിലേക്കുളള ദൂരം..📽️❤️
Dr.രവി തരകന്
Njnm ee song kettu kure karnjitind nte 5 yr relation break ayappo ellam nashtapettooonn vijarchh nth cheyanonn ariyathe karnj prarthichitund avane enikk thanne kittanenn now ellam sheryayii enikk kittan ponnu🥺❤
Ответить❤🥹
ОтветитьPoyillle ellaam...
Ответить2024 august 31
Ответить❤️❤️🙏🙏
Ответитьഎത്രയോ നല്ല ബന്ധങ്ങൾ... മതം കാരണം നഷ്ടപെട്ടുപോയി...
😢😢😢
Nursing പഠിച്ചപ്പോൾ ഉള്ള പ്രണയം... ഇപ്പോൾ 2 പിള്ളേരുടെ അമ്മ ആയി... ആദ്യമായി കണ്ട ഫീൽ ഇപ്പോളും മറക്കാൻ പറ്റില്ല ❤️❤️❤️
Ответитьനഷ്ടപ്പെട്ടപ്പോൾ ആണ് ഈ പാട്ടിനു ഇത്രേം ഫീൽ ഉണ്ടെന്ന് മനസ്സിലായത് 😊
Ответитьഈ പാട്ടും കേട്ടു ഇല്ലാത്ത കാമുകിയെ ഓർത്തു വിഷമിച്ചിരിക്കണ ലെ ഞാൻ 🥺🥺🥺
Ответитьഈ പാട്ട് കേട്ടാൽ ഞാൻ കരയും... വീട്ടുകാർ അറിയാതെ കരയാൻ വേണ്ടി, പുറത്ത് പോയി വാടകയ്ക്ക് മുറി എടുത്തു, വീണ്ടും വീണ്ടും ഈ പാട്ട് കേട്ടു കേട്ട് കരയുന്ന ഞാൻ...
Ответитьഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ട്ടം 🙏🙏🙏😊
ОтветитьSweet memories ❤
Ответить😍😍😍😍
Ответить😅
Ответитьഈ പാട്ടും ഡയമണ്ട് നെക്ലേസ് സിനിമയിലെ നിലാമലരെ എന്ന പാട്ടും വല്ലാത്തൊരു വശ്യത അടങ്ങുന്നതാണ്❤
രണ്ടും 2012 ഇറങ്ങിയ, സംവൃത സുനിൽ നായികയായ, ലാൽ ജോസ് ചിത്രങ്ങൾ🎉
പിന്നോട്ടു നോക്കാതെ പോകുന്നു നീ
മറയുന്നു ജീവന്റെ പിറയായ നീ
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ
ഇനിയെന്റെ ഉൾപ്പൂവില് മിഴിനീരു നീ
എന്തിനു വിതുമ്പലായ് ചേരുന്നു നീ
പോകൂ വിഷാദരാവേ
എന്‍ നിദ്രയെ, പുണരാതെ നീ….
2024 -25 ൽ കേൾക്കുന്നവർ ഉണ്ടോ 🥺✨❤️
ОтветитьI will always miss and love her
Ответить2025
Ответить2024il കേട്ട് കരയുന്നവർ ഉണ്ടോ??😢😢
Ответить😊😊😊😊😊
Ответить2024 സെപ്റ്റംബറിൽ ഞാൻ ഇവിട വന്ന് ഒപ്പുവച്ചു. ് പോയിരുന്നു. 😢
Ответитьപൃഥ്വിരാജിന്റെ ആദ്യകാല കാമുക വേഷങ്ങളിൽ ഒരു പിടിച്ചുലക്കുന്ന നോവുണ്ട് 😊
Ответитьഎനിക്ക് സോങ് കേൾക്കുമ്പോൾ MBBS കിട്ടാത്ത സങ്കടം അന്നും ഇന്നും
Ответить2024 Novemberil കാണുന്നവരുണ്ടോ ❤️
Ответитьആത്മാര്‍ത്തമായി സ്നേഹിചിട്ടും അവളെ/അവനെ കിട്ടാതെ പോയവരുണ്ടോ?😢. Assemble Here.
Ответитьആരെങ്കിലും 2024 കേൾക്കുന്നുണ്ടോ
ОтветитьAneesha ❤️😭
Ответитьസിങ്ങർ നിഖിൽ മാത്യു ❤️
ОтветитьEverything is good when it is away or not available
ОтветитьEllarum admartham ayitt estapedum....last patti velam...ellrm edeyil ett kaliyakkalum...oru komaliye pole kannalum okee kitti nikkumbo edakk verum onn kekkan...epoo +2 um potti💔👍
ОтветитьSuper song
ОтветитьExcept Rajappan everything is good in this song
Ответитьപ്രണയം ദുഃഖം ആണ് 🥲🥲🥲തോറ്റു പോയി ഞാൻ
Ответить2024 ഇൽ തേപ്പു കിട്ടിട്ടു വന്നു കരയുന്നവർ ഇണ്ടോ? 🙂
Edit: എന്നെ പോലെ 🙃
🥺💔💔
Ответитьപ്രണയം പരിശുദ്ധമായ ഒരു വികാരം 🤍 അത് അനുഭവിക്കുന്നവർ വളരെ വിരളം 😢
Ответить