Ithramelenne Nee | Romantic Song | Novel | Jayaram | Dr. K J Yesudas | Lyrical Video Song

Ithramelenne Nee | Romantic Song | Novel | Jayaram | Dr. K J Yesudas | Lyrical Video Song

East Coast

6 лет назад

4,285,298 Просмотров

Ссылки и html тэги не поддерживаются


Комментарии:

@princemonjoseph9321
@princemonjoseph9321 - 22.08.2024 10:41

My favorite song🎵❤

Ответить
@crazydtgaming4473
@crazydtgaming4473 - 22.08.2024 10:44

Pakka painkili paattu😂

Ответить
@AkhilKk-qk8dj
@AkhilKk-qk8dj - 24.08.2024 13:55

Athmartha pranayam epoyum tholpikum dhaivam

Ответить
@എന്റെലോകം-ഭ5ര
@എന്റെലോകം-ഭ5ര - 24.08.2024 19:29

എന്റെ ഉള്ളിൽ ഉള്ള പ്രണയം അവളുടെ ഉള്ളിലും കാണും എന്ന് വിശ്വസിച്ചു ജീവിക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ 😓

Ответить
@akhilnrdfan1926
@akhilnrdfan1926 - 24.08.2024 19:40

Yes

Ответить
@Rukku245
@Rukku245 - 25.08.2024 15:54

അയ്യോ.....

Ответить
@heeraanokhi3036
@heeraanokhi3036 - 27.08.2024 21:42

അരുതേ എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ അകലത്തെ ഇരുന്നേനെ😢💔 28/8/2024

Ответить
@seenashams4559
@seenashams4559 - 29.08.2024 05:41

ഉണ്ട്. എനിക്ക്

Ответить
@sajisaji3761
@sajisaji3761 - 29.08.2024 21:13

പ്രണയം ആരോടും തോന്നി റ്റ് ella തോന്നിയേത് താലി കെട്ടിയവനോട് മാത്രം പക്ഷെ friend Ship ഉണ്ട് എന്നും ഓർക്കുവാൻ ഒരു ദിവസം

Ответить
@gimsugeorge2703
@gimsugeorge2703 - 01.09.2024 19:08

എവിടെയോ എന്തൊ അറിയില്ല😓

Ответить
@_sajani_
@_sajani_ - 02.09.2024 13:35

😢😢😢😔😔😔

Ответить
@ഫാരിസ്പുതിയിരുത്തി
@ഫാരിസ്പുതിയിരുത്തി - 02.09.2024 17:39

😢😢😢

Ответить
@nikhis7460
@nikhis7460 - 06.09.2024 20:52

നഷ്ടപെടുമ്പോൾ മാത്രം തിരിച്ചറിയാൻ പാകത്തിന് സ്നേഹം നമ്മുടെ കണ്ണുകൾ മൂടികെട്ടും... തിരികെ കിട്ടാത്ത പാകത്തിന് ആ സ്നേഹം നമ്മളെ വലിഞ്ഞുമുറുകും....

Ответить
@aashaash688
@aashaash688 - 08.09.2024 11:30

Yes 😢😢😢😢😢😢

Ответить
@SumaSuma-l8j
@SumaSuma-l8j - 10.09.2024 08:36

Dasettan❤sujathamma❤

Ответить
@AnandhuAnandh-mw9tu
@AnandhuAnandh-mw9tu - 10.09.2024 12:05

2024 um kelkkunnavar undo 😊

Ответить
@bijusukumaran2877
@bijusukumaran2877 - 11.09.2024 20:29

എന്ത് പറയാൻ ഇത് എന്റെ ജീവിതം ആയിരുന്നു 🥹🥹🥹🥹🥹

Ответить
@reshmar9651
@reshmar9651 - 14.09.2024 19:06

❤️❤️❤️❤️❤️😭😭😭😭😭😭r

Ответить
@MarileePuelo-v6j
@MarileePuelo-v6j - 15.09.2024 02:06

Coty Run

Ответить
@ShathiAji
@ShathiAji - 16.09.2024 15:16

😢അറിഞ്ഞടുക്കുകയും അറിയാതെ അകലുകയും ചെയ്യേണ്ടിവരുമ്പോൾ ശേഷിക്കുന്ന ഓർമ്മകൾ ബാക്കിയാകുമ്പോൾ വീണ്ടും അറിയാതെ പറയാതെ കൂടുതൽ അറിയാൻ കഴിയുമ്പോൾ നഷ്ടബോധമല്ലാതെ ഒന്നും ബാക്കിയാകാതെ പോകുമ്പോൾ ഇങ്ങനെയല്ലാതെ മറ്റെന്തു പറയാൻ കഴിയും...... വേദനകളുടെ ബാക്കി ലോകം മാത്രം.....

Ответить
@AkeeshAkeesh-t4c
@AkeeshAkeesh-t4c - 18.09.2024 19:47

Ente. Chettanu. Eshttam. Ulla. Song😭😭😭😭. Pakshe. Eppo. Entekuday. Ella😢😢😢

Ответить
@newmarkerpen7050
@newmarkerpen7050 - 19.09.2024 09:10

ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നു ഉറപ്പുള്ളതുകൊണ്ടായിരിക്കാം ആ നിമിഷങ്ങളത്രയും മനോഹരമായി തീർന്നത്..😢

Ответить
@AkhilaSubeesh-h8d
@AkhilaSubeesh-h8d - 20.09.2024 10:23

My favoraite song
💜

Ответить
@sivakumarsivakumar2907
@sivakumarsivakumar2907 - 20.09.2024 18:18

ഈ പാട്ടു na പോലെ ഭയങ്കര ഇഷ്ടഉള്ള 2 പേര് a, ഞാൻ പ്രേമിച്ചു അതിൽ പണം നോക്കി പോയവൾ ഇപ്പോളും കാമുകി ആയി തുടരുന്നു, പാവപെട്ടവൾ 15 വർഷം ആയി wife ആയി കൂടെ.. ഉണ്ട് ഇപ്പോളും

Ответить
@barbie-245time
@barbie-245time - 25.09.2024 20:10

Ответить
@MuhammedSahad-u4r
@MuhammedSahad-u4r - 27.09.2024 01:47

Parayathey poya pranayamund

Ответить
@indrajithm9086
@indrajithm9086 - 30.09.2024 05:26

Aami💚

Ответить
@anandhuprakash9833
@anandhuprakash9833 - 30.09.2024 06:39

നോവൽ സിനിമ ജയറാം സദാ (അന്ന്യൻ നായിക )

Ответить
@RajaniShankurnni
@RajaniShankurnni - 30.09.2024 07:15

Kittilla. Ennariyam..ennalum orupadu njan mohichu.. .aa. Vedhana. .anubhavachavarkke. .ariyu. Pakshe...ennilla...jeevanodeyilla......

Ответить
@smithakkundoor8260
@smithakkundoor8260 - 02.10.2024 04:14

😢😢😢

Ответить
@Jomonjomon-ii9nf
@Jomonjomon-ii9nf - 05.10.2024 08:05

ഇന്ന് എന്റെ..😢ഞാൻ സ്നേഹിച്ച പെണ്ണിന്റെ കല്യാണം ആണ് 💞💞💞💞🌹🌹

Ответить
@ShyjaAbhi
@ShyjaAbhi - 05.10.2024 09:43

പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്നവർക്കു അറിയാം 😢 ഈ പാട്ട് എന്നും ഒരു തേങ്ങൽ മാത്രം ❤❤

Ответить
@SofiyaShajahan-m7k
@SofiyaShajahan-m7k - 09.10.2024 21:02

സഫലമാ കാതെ പോയ എന്റെ പ്രണയം... ഒരു നാൾ ആണേലും ഇഷ്പ്പെട്ടവന്റെ കൂടെ ജീവിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ച നാളുകൾ എല്ലാം വേസ്റ്റ് ആയി...😢

Ответить
@VijeeshPk-dq6vj
@VijeeshPk-dq6vj - 10.10.2024 05:58

ഒന്നിച്ചിട്ട് ജീവിക്കാൻ പറ്റില്ല എന്ന് അറിഞ്ഞിട്ടും ഞാൻ സ്നേഹിച്ചു പക്ഷേ ഇപ്പോഴും ആ വേദന മനസ്സിന്റെ ഉള്ളിൽ ജീവിതകാലം മുഴുവൻ ആ ഓർമകളുമായി ഞാൻ ജീവിക്കും

Ответить
@sree6453
@sree6453 - 11.10.2024 18:39

❤❤❤😂

Ответить
@sreeparvanaprasad
@sreeparvanaprasad - 12.10.2024 19:00

ഇത്രയും മനസിനെ തട്ടിയ ഒരു സോങ് മലയാളത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല ❤

Ответить
@JinuJohnson-h2f
@JinuJohnson-h2f - 13.10.2024 16:32

Missing song

Ответить
@ullattilunnikrishnanmenon4797
@ullattilunnikrishnanmenon4797 - 13.10.2024 19:02

❤❤

Ответить
@JobinJobinjoy
@JobinJobinjoy - 13.10.2024 19:50

ഉണ്ട്

Ответить
@roleonreel264
@roleonreel264 - 20.10.2024 06:06

❤️

Ответить
@Ritchi-dt5ei
@Ritchi-dt5ei - 20.10.2024 18:25

😢😢😢😢

Ответить
@AbdulSalam-lk2dj
@AbdulSalam-lk2dj - 22.10.2024 11:06

Yes

Ответить
@amnasworld9199
@amnasworld9199 - 28.10.2024 01:15

പ്രണയം മാങ്ങയാണ് !പഴുത്താൽ നമ്മൽ കലൃണം കഴിക്കും. പഴുത്തില്ലേൽ മനസ്സിൽ ഉപ്പിലിട്ട് വെയ്ക്കും ! I miss you Neenuty @ Naduvilkara ❤❤

Ответить
@subhashpillai4454
@subhashpillai4454 - 30.10.2024 14:40

നിറവോടെ നീ തന്നുവെല്ലാം... അത് മാത്രമാണെന്റെ സ്വന്തം... നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും ❤️❤️❤️

Ответить
@sureshgopal1420
@sureshgopal1420 - 31.10.2024 04:59

പരസ്പരം സ്നേഹം ഉണ്ടായിട്ടും പറയാൻ വൈകി അകന്നവർ ഈ വരികൾ കേൾക്കുമ്പോൾ നഷ്ടബോധം ഉണ്ടാക്കും ❤❤

Ответить
@renjithachu9
@renjithachu9 - 31.10.2024 19:53

Ithanu nice theppu song manasilayille

Ответить
@rasheedkoloth4356
@rasheedkoloth4356 - 02.11.2024 15:11

The biggest lost for Indian music , SPB sir, only singer who can laugh with feel during singing , was amazingly singing live as well as studio , RIP legend ❤️🙏

Ответить
@rahanaasharaf730
@rahanaasharaf730 - 02.11.2024 21:45

നഷ്ട പ്രണയത്തിൻറ്റെ ഓർമ്മയാൽ ഹൃദയത്തിനടിത്തട്ട് കനക്കുന്ന പാട്ട് ...💔
Great creation ....❤

Ответить
@jamsheercm8
@jamsheercm8 - 03.11.2024 19:25

😢

Ответить
@Reena-dz5gz
@Reena-dz5gz - 05.11.2024 19:13

ഉണ്ട് 🥰

Ответить