"ഒരു മുത്തശ്ശിക്കഥ" സിനിമയിലെ വെളിപ്പെടുത്തൽ ! എൻ്റെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം

"ഒരു മുത്തശ്ശിക്കഥ" സിനിമയിലെ വെളിപ്പെടുത്തൽ ! എൻ്റെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം

11,516 Просмотров

Ссылки и html тэги не поддерживаются


Комментарии:

@ashrafa345
@ashrafa345 - 25.10.2024 07:51

❤❤

Ответить
@sasikalanair9250
@sasikalanair9250 - 25.10.2024 07:56

😔❤

Ответить
@padminip1228
@padminip1228 - 25.10.2024 07:59

അഷ്റഫ്..🎉

Ответить
@mareenareji4600
@mareenareji4600 - 25.10.2024 08:03

ചതിയുടെയും വഞ്ചനയുടെയും സിനിമ മേഖലയിൽ നല്ലവനായി ജീവിക്കുകയും എല്ലാവരെയും വിശ്വസിക്കുകയും ചെയ്തതാണ് താങ്കൾ ചെയ്ത ഏറ്റവും വലിയ തെറ്റ്

Ответить
@shanavasm9286
@shanavasm9286 - 25.10.2024 08:05

സംഘി അവൻ്റെ സ്വഭാവം കാണിച്ചു

Ответить
@a4kstudios492
@a4kstudios492 - 25.10.2024 08:06

Good explanation 😊😊😊

Ответить
@ShihabAbdulla-makkool
@ShihabAbdulla-makkool - 25.10.2024 08:07

muthashi gatha film hit aayo

Ответить
@vinubk1
@vinubk1 - 25.10.2024 08:09

Kanhangad ❤❤

Ответить
@jacobabraham8247
@jacobabraham8247 - 25.10.2024 08:11

ചൗധരിയുടെ തമിഴ്നു പരിഭാഷ വേണോ

Ответить
@aseemazeez9381
@aseemazeez9381 - 25.10.2024 08:13

Mohanal ലാൽ ഓസ്ട്രേലിയ പോയി എന്ന് പറഞ്ഞിടത് ഒരു എഡിറ്റിംഗ് നടന്നിട്ടുണ്ടല്ലോ 😅

Ответить
@AnupTomsAlex
@AnupTomsAlex - 25.10.2024 08:13

അറിയാത്തവർക്ക്, RB ചൗധരി എന്നാൽ തമിഴ് നടൻ ജീവ യുടെ അച്ചൻ. കീർത്തിചക്രയുടെ ഒക്കെ നിർമ്മാതാവ്..🌻

Ответить
@ShajiMC-bc8uj
@ShajiMC-bc8uj - 25.10.2024 08:15

പണവും പ്രശസ്തിയുമുണ്ടെങ്കിലും നിരവധി വേദന കൾ പ്രിയൻ അനുപ വിക്കുന്നുണ്ട് ആരുടെയൊക്കെയോ ശാപമായിരിക്കാം
സൂപ്പർ വീഡിയോ ആശംസകൾ❤❤❤

Ответить
@shameera1494
@shameera1494 - 25.10.2024 08:21

Cash poyathu. Supercool choudhRiyudethu❤

Ответить
@MohammedAli-u6e
@MohammedAli-u6e - 25.10.2024 08:25

ഇതാണോ പ്രിയൻ പറഞ്ഞ low budget movie?

Ответить
@minisreenivas3841
@minisreenivas3841 - 25.10.2024 08:29

നിരോഷയെ introduce ചെയ്യാനുള്ള സാഹചര്യം എന്തായിരുന്നു ?

Ответить
@joharyousaf2
@joharyousaf2 - 25.10.2024 08:30

ഒരു വാക്ക് കേട്ടപ്പോ പലരുടെയും അനുഭവം തോന്നി

"" മണ്ടനായ ഞാൻ അതും വിശ്വസിച്ചു ""

പ്രിയനോട് പറഞ്ഞത് 😢😢

Ответить
@tolaxman1
@tolaxman1 - 25.10.2024 08:32

Sir, you're so sincere and true.. I'm also from Alleppey, I'm sure you will know my family name. God bless you with all happiness always 🙏

Ответить
@aneeshjyothirnath
@aneeshjyothirnath - 25.10.2024 08:33

Ответить
@aneeshjyothirnath
@aneeshjyothirnath - 25.10.2024 08:41

ഈ കഥ നേരത്തെ അങ്ങ് പറഞ്ഞതാണല്ലോ...

Ответить
@mukundank3203
@mukundank3203 - 25.10.2024 08:42

താങ്കൾ കുറച്ചു വിഷമ സന്ദര്ഭങ്ങൾ വിവരിച്ചത് രസകരം. എന്നാൽ അത് സിനിമാ രംഗത്തെ പ്രവണത ആയി കാണുന്നു.
താങ്കൾ sri. പ്രിയദർശന്റെ രചനയിൽ sri. മോഹൻലാലിനെ നായകൻ ആക്കി നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ടല്ലോ. അക്കാര്യം കൂടി വിശദം ആക്കാമായിരുന്നു എന്ന് തോന്നി പോയി.
എന്തായാലും അനുഭവങ്ങൾ വളരെ വ്യക്തമായി തന്മയത്വം ആയി അവതരിപ്പിച്ചിരിക്കുന്നു.
ജീവിതാനുഭവങ്ങൾ കുറെ നഷ്ടബോധങ്ങൾക്കും ചിന്ത നൽകുന്നു.
അഭിനന്ദനങൾ.

Ответить
@MadhavGoaul
@MadhavGoaul - 25.10.2024 08:42

ഇതു പുതിയ അറിവാണ് പ്രിയദർശൻ ഇത്രയും തരംതാഴ്ന്ന വനാണന്ന് ഇപ്പോഴാണ് മനസ്സിലായത് നെറികെട്ട സിനിമാലോകം

Ответить
@SarahMenon-n8f
@SarahMenon-n8f - 25.10.2024 08:44

Sir❤good morning Pazhaveedu sarathmenon

Ответить
@prasenangopinathan8822
@prasenangopinathan8822 - 25.10.2024 08:52

താങ്കള്‍ക്ക് University 1st കിട്ടിയ മിമിക്രി മുതൽ അറിയാവുന്നതാണ്. എല്ലാത്തിനും ഒരു തലയില്‍ vara വേണമെന്ന് പറയുമല്ലോ..

Ответить
@bijukattoor2646
@bijukattoor2646 - 25.10.2024 08:55

ഇതിൽ ത്യാഗരാജൻ ഒരു വേഷം ചെയ്തിരുന്നു

Ответить
@abuabu1744
@abuabu1744 - 25.10.2024 08:56

നല്ല അവതരണം

Ответить
@Hopy770
@Hopy770 - 25.10.2024 08:56

അപ്പൊ പ്രിയദർശൻ മൂഞ്ചിച്ചു ലെ 😢😢😢

Ответить
@redcophone2986
@redcophone2986 - 25.10.2024 08:57

സിനിമാ ലോകത്ത് നല്ലത് പണം മാത്രമെയുള്ളൂ. ബാക്കി, വഞ്ചന ,ചതി, ക്രൂരത, ശരീരം വിൽക്കൽ, കൊടുക്കൽ, അങ്ങിനെ നീണ്ട നിര തന്നെയുണ്ട്.

Ответить
@sonyjoseph485
@sonyjoseph485 - 25.10.2024 08:59

❤️👍❤️❤️

Ответить
@rajmohan2767
@rajmohan2767 - 25.10.2024 09:04

ചൗധരി പറഞ്ഞത് താങ്കൾ കേൾക്കാമായിരുന്നു. സത്യൻ അന്തിക്കാട് ചെറിയ ബഡ്ജറ്റിൽ നല്ല ഫാമിലി ഫിലിം എടുത്ത് തന്നേനെ.

Ответить
@JN19A
@JN19A - 25.10.2024 09:08

പ്രിയന്റെ സിനിമ മിക്കതും tragedy ending ആണ് അതുപോലെ തന്നെ അയാളുടെ ഇപ്പോഴത്തെ അവസ്ഥയും.

Ответить
@Helpingworld1
@Helpingworld1 - 25.10.2024 09:12

🙏🙏🙏

Ответить
@ChithranM-hg3kp
@ChithranM-hg3kp - 25.10.2024 09:12

ഇനിയുമൊരംഗത്തിന് ബാല്യമുണ്ടെന്നു.. ഞാനിപ്പോഴും വിശ്വസിക്കുന്നു....

Ответить
@mohaniyyyer
@mohaniyyyer - 25.10.2024 09:14

As you rightly said this movie gave good fortune to many. Songs were hit....I had watched in Thrissur Jose Theatre....I remember vineeth was not using his own voice...it was edavela babu who dubbed for vineeth. Same vineeth was awarded as best dubbing artist for the film lucifer......its a wonderworld....I thought till this time muthassi katha was low budget movie....hats off to you for patiently going thru difficult times...after this did you produce any other movie ?

Ответить
@surendranasari5606
@surendranasari5606 - 25.10.2024 09:16

കഷ്ടം അയി

Ответить
@ARUNVRAVINDRAN
@ARUNVRAVINDRAN - 25.10.2024 09:19

😢😂😂😂

Ответить
@SabeenaN-o8s
@SabeenaN-o8s - 25.10.2024 09:38

പ്രിയദർശൻ ഒരിക്കൽ പറഞ്ഞു സമ്പത്ത് ഒന്നുമല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി എന്ന്... സാമ്പത്തികമായി അദ്ദേഹത്തിന്റെ അത്ര ഉയർച്ച താങ്കൾക്ക് വന്നില്ലായിരിക്കാം.... പക്ഷേ ജീവിതത്തിൽ സമാധാനമായി സന്തോഷമായി നിങ്ങൾക്കു ജീവിക്കാൻ പറ്റുന്നുണ്ട് എങ്കിൽ അതാണ് ഉയർച്ച.....

Ответить
@tolaxman1
@tolaxman1 - 25.10.2024 09:48

Hopefully you're still maintaining your relationship with Chowdry sir

Ответить
@Jithuz-t3n
@Jithuz-t3n - 25.10.2024 09:49

Priyan oru chetta aaaanu🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

Ответить
@Mohan-oo4cr
@Mohan-oo4cr - 25.10.2024 09:51

ഒരു മുത്തശ്ശിക്കഥയിലെ പ്രധാന കഥാപാത്രം ചെമ്പരുന്തിനെ അവതരിപ്പിച്ചത് തമിഴ് നടൻ ത്യാഗരാജനായിരുന്നു അദ്ദേഹത്തിൻ്റെ പേർ പറയാൻ വിട്ടു പോയി

Ответить
@aswathys7078
@aswathys7078 - 25.10.2024 09:51

😊😊😊

Ответить
@rajendranrahendran9437
@rajendranrahendran9437 - 25.10.2024 09:53

തെന്നിന്ത്യയിലെ സൂപ്പർ താരമായിരുന്ന ത്യാഗരാജൻ ഇതിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു.. പേര് ചെമ്പരുന്ത്..
നിരോഷ യുടെ അച്ഛൻറെ വേഷം..

Ответить
@jalajabhaskar6490
@jalajabhaskar6490 - 25.10.2024 09:54

Nirosha Sathyachitrayude sister alle

Ответить
@HarilalPonnarasseri
@HarilalPonnarasseri - 25.10.2024 09:59

👍

Ответить
@haribabuk5063
@haribabuk5063 - 25.10.2024 10:01

പ്രിയദർശൻ ഒരു നല്ല സിനിമക്കാരനേയല്ല

Ответить
@koshymathai4663
@koshymathai4663 - 25.10.2024 10:03

Don't believe Tvm lobby

Ответить
@HarilalPonnarasseri
@HarilalPonnarasseri - 25.10.2024 10:18

ELLAM THURANU PARAYANULLA DHAIRYATHINU ORU BIG SALUTE

Ответить
@chandrasekharanpillai3779
@chandrasekharanpillai3779 - 25.10.2024 10:22

Priyan t jeevithavum oru tragedy ayo?

Ответить
@nazeeribrahimkutty8397
@nazeeribrahimkutty8397 - 25.10.2024 10:24

ചിത്രവും മുത്തശ്ശികഥയും അടുത്തടുത്തല്ലേ റിലീസ് ആയത്?

Ответить
@BijuNarayanan-tq7lx
@BijuNarayanan-tq7lx - 25.10.2024 10:27

അഷ്‌റഫ്‌, താങ്കൾ നല്ല മനുഷ്യനാണ്.

Ответить
@deepajoseph7628
@deepajoseph7628 - 25.10.2024 10:34

😥🙏🙏🙏

Ответить