ബിജെപിക്ക് പാലക്കാട് തിരിച്ചടി; സന്ദീപ് വാര്യർ വിട്ടുനിൽക്കും | Sandeep Varier

ബിജെപിക്ക് പാലക്കാട് തിരിച്ചടി; സന്ദീപ് വാര്യർ വിട്ടുനിൽക്കും | Sandeep Varier

REPORTER LIVE

54 года назад

30,097 Просмотров

Ссылки и html тэги не поддерживаются


Комментарии:

@deadlygame843
@deadlygame843 - 02.11.2024 12:49

S😂😂😂

Ответить
@FaisalSooruppil
@FaisalSooruppil - 02.11.2024 12:52

സന്ദീപ് തങ്കൾ പയഴ Sfi കാരൻ അല്ലെ - പയഴതട്ടകത്തിലെക്ക് വരൂ

Ответить
@ashkarkhansrr3906
@ashkarkhansrr3906 - 02.11.2024 12:54

കസേരയല്ല പ്രശ്നം c കൃഷ്ണകുമാർ ഫണ്ട്‌ കൊടുത്തില്ല ഒറ്റയ്ക്ക് തിന്നു അതാണ് പ്രശ്നം 😂🤣😂കക്കുക നക്കുക, മുക്കുക അതാണ് ബിജെപി 🤣😂👍🏻

Ответить
@ska-kn6ed
@ska-kn6ed - 02.11.2024 13:04

സന്ദീപ് കോൺഗ്രസ്‌ മായി സംസാരിച്ചു

Ответить
@homosapien400
@homosapien400 - 02.11.2024 13:10

സങ്കികൾ മൊത്തം പരസ്പരം തമ്മിലടിക്കുന്ന ഒരു കാലം ആണ് വരാൻ പോകുന്നത്

Ответить
@Gangadhar-m8o
@Gangadhar-m8o - 02.11.2024 13:10

ജയിക്കണം എന്ന് ആഗ്രഹം ഇല്ലല്ലോ കിട്ടുന്ന ഫണ്ട് പുട്ട് അടിക്കണം വീതംവെപ്പില് തർക്കം അത്രയേ ഉള്ളൂ😂

Ответить
@mallujokes8001
@mallujokes8001 - 02.11.2024 13:11

Sandipji party vittu CPM il pokanam.Sandip ji ❤❤

Ответить
@AbdulMajeed-jd3px
@AbdulMajeed-jd3px - 02.11.2024 13:13

Bjpkar mottham komadyanu

Ответить
@ninjasoon9188
@ninjasoon9188 - 02.11.2024 13:15

പ്രസ്ഥാനമാണ് പ്രധാനം വാര്യർ അല്ല- jai bjp

Ответить
@Abinyou
@Abinyou - 02.11.2024 13:21

പൂശാപ്പിയുടെ ഒക്കെ ഒരു ഗതികേട്...ബാര്യർ😂😂😂😂😂

Ответить
@johnsondevassy6450
@johnsondevassy6450 - 02.11.2024 13:21

ഇടയുകയല്ല അദ്ദേഹത്തിന്റെ സമർപ്പണത്തെ മനസ്സിലാക്കിയിട്ട് ആവശ്യമായ പരിഗണന അദ്ദേഹത്തിന് കൊടുക്കേണ്ടതല്ലേ... പാലക്കാട് എംഎൽഎയും മത്സരിക്കാൻ അദ്ദേഹമാണ് യോഗ്യൻ

Ответить
@rameshanpk4441
@rameshanpk4441 - 02.11.2024 13:26

വാര്യര് വന്നാലും UDF ന് ഒരു ചുക്കും സംഭവിക്കാൻ പോ നില്ല. മുരളി പോയില്ലങ്കിലും UDF നു ഒന്നും സംഭവിക്കാൻ പോന്നില്ല...

Ответить
@basheerkk3170
@basheerkk3170 - 02.11.2024 13:30

പൈസ കിട്ടീല്ലേ വാര്യരെ 😁

Ответить
@aram7117
@aram7117 - 02.11.2024 13:36

സന്ദീപ് വാര്യർ മത്സരിച്ചാൽ ജയം ഉറ.. ഉറപ്പു.. 💪🌹😄🙏🤼‍♀️🥰😄😄🤣🤣

Ответить
@gamestechmalayalam8296
@gamestechmalayalam8296 - 02.11.2024 13:36

ഇതു ഏതാണ് ചാനൽ നുണയാന്മാരുടെ കൂട്ടം?

Ответить
@mujeebmujeeb1366
@mujeebmujeeb1366 - 02.11.2024 13:42

ഫണ്ട്‌ വീതം വെക്കുന്നതിലെ അതൃപ്തി പ്രകടമാക്കി സണ്ടീപ് വാര്യർ.

Ответить
@aarocks328
@aarocks328 - 02.11.2024 13:42

പാവപെട്ടവനു ഒരു കസേര കൊടുക്കെടാ 😂😂

Ответить
@KMSMedia-n1m
@KMSMedia-n1m - 02.11.2024 13:51

രാഹുൽ 🔥🔥

Ответить
@SalamSalam-yo2tt
@SalamSalam-yo2tt - 02.11.2024 13:51

അടിപൊളി 👍👍അങ്ങനെ അടിച്ചു നിൽക്ക് ഒരുമിച്ചു നിന്നാൽ പണികിട്ടും 😜😜

Ответить
@harikumarm535
@harikumarm535 - 02.11.2024 13:55

Ethinu Mun bum Partyil Ninnum Mari Ninnittu ulla alu Anu Sandeep Warrier

Ответить
@harikumarm535
@harikumarm535 - 02.11.2024 13:57

RAHUL Palakkad ❤

Ответить
@rijinittuzzefx
@rijinittuzzefx - 02.11.2024 14:02

ഇടയാൻ അങ്ങേർക് മദപാട് ഉണ്ടോ 🤣അങ്ങനെ ഇടഞ്ഞാൽ പിടിച് കെട്ടാൻ ബിജെപി ഉണ്ട്...അത് അവര് നോക്കിക്കോളും...

Ответить
@sainudheensainu9672
@sainudheensainu9672 - 02.11.2024 14:07

എനിക്കും ഉണ്ട് അതൃപ്തി, ആരെങ്കിലും എന്നെ വിളിക്കൂ 🥴

Ответить
@ckr424
@ckr424 - 02.11.2024 14:12

ഫണ്ട്‌ വീതം വെക്കുന്നതിലെ പ്രശ്നങ്ങൾ ആണ് bjp യിൽ മെയിൻ പ്രശ്നം

Ответить
@salamkinara8841
@salamkinara8841 - 02.11.2024 14:18

വാരിയർ പുലി❤

Ответить
@AbdulBasith-p6y
@AbdulBasith-p6y - 02.11.2024 14:18

Rahul 💙💙💙

Ответить
@sabusk4202
@sabusk4202 - 02.11.2024 14:21

അവനെ എടുത്ത് കളയടെ സുരേന്ദ്ര

Ответить
@musthafaubaidulla632
@musthafaubaidulla632 - 02.11.2024 14:21

കൊട്ടാരക്കര കള്ള പണം തിരിച്ചുവിടാൻ ഉള്ള നാടകം

Ответить
@naushadpulhikkal4189
@naushadpulhikkal4189 - 02.11.2024 14:27

സരിന് സാധ്യത ❤❤

Ответить
@jojikanjiram7655
@jojikanjiram7655 - 02.11.2024 14:30

Rahul 🎉❤

Ответить
@gopakumark.k2500
@gopakumark.k2500 - 02.11.2024 14:33

ഇടഞ്ഞവാര്യാരെ തളച്ചോ?

Ответить
@chenthamarakshank-i8v
@chenthamarakshank-i8v - 02.11.2024 14:33

സന്ദീപ് വാര്യർ എങ്ങോട്ട്?

Ответить
@SureshBabu-gs4fw
@SureshBabu-gs4fw - 02.11.2024 14:35

ഉള്ളി മുരാജി ടീം ഒരിക്കലും സന്ദീപിനെ വളരാൻ സമ്മതിക്കില്ല

Ответить
@loneranger12
@loneranger12 - 02.11.2024 14:40

ചാക്കിൽ കെട്ടിയ election fund വീതം വയ്ക്കുന്നതിൽ തെറ്റി.

Ответить
@Ajeesdan
@Ajeesdan - 02.11.2024 14:47

സന്ദീപ് കോണ്ഗ്രെസ്സിൽ എത്തും

Ответить
@praveenprakash1879
@praveenprakash1879 - 02.11.2024 15:02

ബിജെപി ❤️നീയൊക്കെ എത്ര കള്ളം പറഞ്ഞാലും

Ответить
@ShajiSukumaran
@ShajiSukumaran - 02.11.2024 15:11

എടോ ഉടായിപ്പ് റിപ്പോർട്ടർ മാപ്രകളെ ശ്രീ സന്ദീപ് തികഞ്ഞ സംഘപുത്രമാണ്, ബിജെപി ജയിക്കുമെന്ന്ആയപ്പോൾ ഇണ്ടി മുന്നണിക്കുവേണ്ടി വെള്ളം കോരുന്ന നിങ്ങളുടെ ഉടായിപ്പ് ഇവിടെ വേവില്ല കേട്ടോ തൃശ്ശൂരും നിങ്ങൾ ഇതു നല്ലതുപോലെ പയറ്റിയതാണ്, പക്ഷെ ചിറ്റിപോയി

Ответить
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep - 02.11.2024 15:13

Adipoli

Ответить
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി - 02.11.2024 15:19

400 രൂപയല്ലേ ഒരു കസേരക്കുള്ളൂ.. കോടികൾ രാജ്യസ്നേഹ കുഴൽപ്പണം ഉള്ള ഇവർക്ക്‌ ഒരു കസേര വാങ്ങിക്കൊടുത്ത് കൂടേ..

Ответить
@subinraj2167
@subinraj2167 - 02.11.2024 15:27

പാലക്കാട് മണ്ഡലത്തിൽ വോട്ട് ഇല്ല
ഒറ്റ വോട്ട്

Ответить
@manojkumart3022
@manojkumart3022 - 02.11.2024 15:34

Anver TV തകർക്കുക ആണല്ലോ

Ответить
@vishnu-vj8gv
@vishnu-vj8gv - 02.11.2024 15:37

മൂത്താന്തറ ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ കൂടുതൽ ശക്തിയാവുന്നു
ബിജെപി ക്കും കോൺഗ്രസിനും ഒരേ പോലെ വോട്ട് ഇവിടുന്ന് indavum

Ответить
@AkbarAli-x5p7w
@AkbarAli-x5p7w - 02.11.2024 15:44

കസേര 😂

Ответить
@HamidHamid-vx1kw
@HamidHamid-vx1kw - 02.11.2024 15:49

രാഹുൽ 5അക്കം ഭൂരിപക്ക്ഷം

Ответить
@prasannakumar-o5e
@prasannakumar-o5e - 02.11.2024 16:22

സന്ദീപ് വാര്യർക്കൊപ്പം ആയിരക്കണക്കിന്
ബിജെപി പ്രവർത്തകർ സി പി എമ്മിലേക്ക് വിജയങ്ങൾ കൈയ്യകലത്തിൽ എത്തിയിട്ടും അവന്റെയൊക്കെ കൊണഞ്ഞ ഗ്രുപ്പ് കളി

Ответить
@faizalct4769
@faizalct4769 - 02.11.2024 16:48

കേന്ദ്രത്തിൽ നിന്നും കോടികൾ ഒഴുകുന്നു.... ഇവൻ മാർക്ക്

Ответить
@vishak4599
@vishak4599 - 02.11.2024 17:09

ഇന്നത്തേക്കുള്ള തീറ്റ ആയി 😂😂

Ответить
@thajupadappilpadappil2412
@thajupadappilpadappil2412 - 02.11.2024 18:30

വാര്യർ വലിയ വായിൽ ആദർശം വിളമ്പുന്ന മഹാൻ ആണല്ലോ, ഒരു കസേര കിട്ടാത്തത് കൊണ്ട് പിണങ്ങുന്നവൻ ആണോ വലിയ വീമ്പ് പറയുന്നത്

Ответить
@alimppmna
@alimppmna - 02.11.2024 18:34

കല്ല്യാണ പന്തലിൽ നിന്നും വരൽ ഇറങ്ങിയോടി 😂

Ответить
@Ktmusthafa
@Ktmusthafa - 02.11.2024 20:15

പാലക്കാട് രാഹുൽ ജയിച്ചു

Ответить