ഇടഞ്ഞ് സന്ദീപ് വാര്യർ! പാലക്കാട്ടെ ബിജെപിയിൽ ഇനി എന്ത്? | Sandeep Warrier | BJP

ഇടഞ്ഞ് സന്ദീപ് വാര്യർ! പാലക്കാട്ടെ ബിജെപിയിൽ ഇനി എന്ത്? | Sandeep Warrier | BJP

Mathrubhumi News

1 месяц назад

9,119 Просмотров

Ссылки и html тэги не поддерживаются


Комментарии:

@PankajamPankajam-z2x
@PankajamPankajam-z2x - 23.11.2024 10:32

സുരേന്ദ്രൻ താ ങ്കൾ ബി ജെ പി പാ ർട്ടി നശി പ്പി ക്ക ല്ലേ ഒഴിഞ്ഞു പോ കപ്ലീസ് 🙏

Ответить
@raveendranb8459
@raveendranb8459 - 12.11.2024 12:29

ഉളളി വല്ലാതെ മൂപ്പിച്ചാൽ കരിഞ്ഞുപോകും

Ответить
@raveendranb8459
@raveendranb8459 - 12.11.2024 12:27

ശരിയുടെ കൂടെയാണ് എപ്പോഴും സന്ദീപ് വാര്യർ, സന്ദീപ് വാചസ്പതി, ശിവശങ്കരൻ , ശങ്കു ടി ദാസ്, പ്രശാന്ത്. .........

Ответить
@raveendranb8459
@raveendranb8459 - 12.11.2024 12:25

സന്ദീപ് വാര്യർ എങ്ങും പോകില്ല
ഒരു നടപടിയും വരില്ല . ഉള്ളീടെ പരിപ്പെളകും

Ответить
@shambhusr4446
@shambhusr4446 - 05.11.2024 12:27

Palakkad vatta poojyam ane , last time Sreedharan ayathukondane. Chumma hype adikathedei

Ответить
@blueskysky6806
@blueskysky6806 - 04.11.2024 20:38

ഇതൊക്കെ കോൺഗ്രസ്സിനെ ജയിപ്പിക്കാൻ ഇവന്മാരുടെ കളിയാണ്, ഇലക്ഷൻ കഴിഞ്ഞാൽ ഇവർ ഒന്നാകും, ഇത് തൃശ്ശൂരിലെ പ്രത്യൂപകാരം നിറവേറ്റുകയാണ്

Ответить
@IndianNational1
@IndianNational1 - 04.11.2024 14:45

താങ്കൾക്ക് CPIM ലേക്ക് സ്വാഗതം, കേരളത്തിൽ RSS ന്റെ അജണ്ട BJP യെക്കാൾ നന്നായി നടപ്പിലാക്കുന്നത് ഇപ്പോൾ CPIM ആണ് ❤️

Ответить
@hashirhash5956
@hashirhash5956 - 04.11.2024 14:15

By the way Kodakara kuyal nthayi??? Surendran case nu Mara idaan kalicha porotta naadakam alle Sandeep Warrire karuvakki kondulla new game🤔🤔🤔

Ответить
@sajikesav249
@sajikesav249 - 04.11.2024 14:00

വേദിയിൽ കയറരുത് എന്ന് പറഞ്ഞത് അപമാനിക്കൽ ആണ്

Ответить
@KumarGvision
@KumarGvision - 04.11.2024 13:09

പൂരം കലക്കിയതിന്റെ ദേവത കോപം അനുഭവിച്ചു തന്നെ തീർക്കണം. ഹിന്ദു വിശ്വസത്തോടും മലയാളിയുടെ സംസ്കാരത്തോടും കാട്ടിയ ക്രൂരത പ്രകൃതി ചോദിക്കാതിരിക്കുമോ?

Ответить
@medilive8509
@medilive8509 - 04.11.2024 12:16

ആർക്കും വരാം ആർക്കും
പോവാം സംഘം ഒരു മാറ്റവും ഇല്ലാതെ മുന്നോട്ടു പോവും ❤

Ответить
@pradeepak1784
@pradeepak1784 - 04.11.2024 12:13

😂😂😂പോയാൽ പോയവന് പോയി, അതിപ്പോൾ മോഡി പോയാലും ബിജെപി ബിജെപി ആയിട്ട് തന്നെ കാണും 😂😂😂

Ответить
@jayakumarsankarannair968
@jayakumarsankarannair968 - 04.11.2024 11:05

സന്ദീപ് ജീ ആണ് ശരി❤

Ответить
@Prfect5176
@Prfect5176 - 04.11.2024 11:00

KJP.പാർട്ടി .. രൂപീകരിക്കുക ഒരു കൂട്ടം ജനം ഒപ്പമുണ്ട്💪സന്ദീപ് ജി

Ответить
@JubeeshJubeesh-b5t
@JubeeshJubeesh-b5t - 04.11.2024 10:59

Cpmne pinarayi kollum
Bjpye surendranum kollum

Ответить
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ - 04.11.2024 10:45

ബിജെപിയിലെ മിത വാദി മാന്യമായി സംസാരിക്കുന്ന അല്പം ചില ചെറുപ്പക്കാരിൽ ഒരാൾ. സന്ദീപ് വാരിയർ. YOU WELCOME TO ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ INC. 🙏

Ответить
@ceegeewarrier
@ceegeewarrier - 04.11.2024 10:43

ഇതൊരു ഗൂഡലോചന ആകാം
സന്ദീപ് വന്നു. അതുകൊണ്ട് എൽ .ഡി.എഫ് നു വോട്ടുകൾ കൂടി എന്ന് പറയാം
ബിജെപി വോട്ടുകൾ പിണറായിക്കു കൊടുത്താൽ ബിജെപി ക്ക് സന്തോഷം

Ответить
@commonmansperspective4704
@commonmansperspective4704 - 04.11.2024 10:42

സന്ദീപ് എങ്ങോട്ടും പോകില്ല. ഇത് പട്ടികൾക്ക് എറിഞ്ഞു കൊടുത്ത ഒരു എല്ലിൻ കഷ്ണം ആണ്.

Ответить
@satheeshp4159
@satheeshp4159 - 04.11.2024 10:41

Sandeep POTTATTARAM kaatti.....

Ответить
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 - 04.11.2024 10:40

ബിജെപി ജയിച്ചു മാപ്ര പെയ്ക്കൂത്ത് തുടങ്ങി

Ответить