കിടുക്കാച്ചി" കോഴി ദം ബിരിയാണി "/  YUMMY CHICKEN DUM BIRIYANI IN KERALA STYLE

കിടുക്കാച്ചി" കോഴി ദം ബിരിയാണി "/ YUMMY CHICKEN DUM BIRIYANI IN KERALA STYLE

Rathna's Kitchen

4 года назад

77,486 Просмотров

Ссылки и html тэги не поддерживаются


Комментарии:

@asharamdams1167
@asharamdams1167 - 28.12.2020 13:21

Kure per request cheythathukond eedish kaanichallo
Kure per requeat cheyyaathathukondaano njaan aavashyappetta Chikkankuruma kaanikkaathathu?

Ответить
@vyshnavp9849
@vyshnavp9849 - 28.12.2020 18:54

Chechi supr. പൊരിച്ച ചിക്കൻ ബിരിയാണി ഞാൻ ഒരുപാട് തവണ ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. ഇപ്പോൾ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ അത് ഉണ്ടാക്കാൻ ആണ് വീട്ടിലുള്ളവർ പറയുന്നത്. ഇനി ദം ബിരിയാണിയും ഉറപ്പായും ഉണ്ടാക്കും. ഞാൻ 10ലിറ്ററിന്റെ കുക്കറിൽ ആണ് ദം ചെയ്തെടുക്കുന്നത്. പക്ഷെ ചിലപ്പോൾ ചെറുതായി അടിക്കു പിടിക്കുന്നു. Low ഫ്‌ളൈ മി ൽ ആണ് വെക്കുന്നത്. എന്നിട്ടും എന്താ ഇങ്ങനെ. അതുകാരണം 20മിനിറ്റ് വരെ ടെൻഷൻ അടിച്ചുകൊണ്ടാണ് ദം ചെയ്യുന്നത്.

Ответить
@asharamdams1167
@asharamdams1167 - 03.01.2021 11:59

Ee biriyani innundaakki suupper tastaayirunnu
Ini oru easychickenbiriyani kaankkkaamo (chicken&rice onnichu vevikkunna reethi)

Ответить
@anjunarayanan6102
@anjunarayanan6102 - 09.01.2021 17:49

I tied this really adipoli

Ответить
@maamoos3626
@maamoos3626 - 10.01.2021 16:38

💯 soooopr

Ответить
@jayathulasidharan275
@jayathulasidharan275 - 29.01.2021 12:07

Adipoli but balabala talking very boring

Ответить
@surabhi77bh
@surabhi77bh - 29.01.2021 13:25

ഇന്നും ഉണ്ടാക്കി.. ബിന്ദു... ഔ.പറയാതെ വയ്യ 👌👌👌👌👌👌👌

Ответить
@sowmyaranjith1183
@sowmyaranjith1183 - 28.02.2021 19:19

Today made ur kidukkachi biryani.. super taste adipoli kidu.. THANK U ..

Ответить
@miniajayakumar3108
@miniajayakumar3108 - 07.03.2021 10:44

സൂപ്പർ , ഞാൻ ഇത് ചെയ്ത് നോക്കി. വളരെ ഇഷ്ടപ്പെട്ടു. താങ്ക്സ്.

Ответить
@sruthiviju6137
@sruthiviju6137 - 08.03.2021 10:47

Chorum chicken um undakki vechitu kazhikan aavumbo dum cheytha kozhapumundo....choodode erikaan..enik guest varunnenu munpe undakki vechitu...pinne dum cheytha kk aano ennariyana

Ответить
@pranavpranu5220
@pranavpranu5220 - 13.03.2021 11:20

Poli

Ответить
@vijiap8173
@vijiap8173 - 30.04.2021 07:43

ചേച്ചി ബീഫ് ബിരിയാണി കൂടെ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണണെ 😍💞💯 ചിക്കൻ പൊരിച്ച ബിരിയാണിയും പൊരിക്കാത്ത ഈ ബിരിയാണി റെസിപിയും try ചെയ്തുട്ടോ 🥰 ഒന്നും പറയാനില്ല അത്രയും ടേസ്റ്റി ആയിരുന്നു 😍❤️ താങ്ക്യൂ ചേച്ചി കുട്ടി 🥰😘😍💞❤️

Ответить
@deepeshsini4411
@deepeshsini4411 - 08.05.2021 14:28

Super

Ответить
@deepeshsini4411
@deepeshsini4411 - 12.05.2021 15:54

Super chachi

Ответить
@gayathriks8013
@gayathriks8013 - 14.05.2021 12:49

Chechiiiiii..........we tried ur receipe .........super biriyani

Ответить
@muhammadaslam7621
@muhammadaslam7621 - 28.05.2021 12:34

Adipoli👍👍😍

Ответить
@asharamdams1167
@asharamdams1167 - 28.05.2021 14:11

ചീത്ത പറയുന്നവർ പോയി പണിനോക്കട്ടെ
ഇതു പോലെ വിശദമായി പറഞ്ഞാലേ ഈ ബിരിയാണി ടെസ്റ്റിൽ ഉണ്ടാക്കാൻ പറ്റൂ
ഞാനുണ്ടാക്കി suuuuuuuiiper ടേസ്റ്റ്

Ответить
@nimisharavi4482
@nimisharavi4482 - 03.06.2021 05:03

Super chechi njan orupadu thavana cheythu adipoli. Eniku chemeen biriyani cheythu kaniko

Ответить
@gr6122
@gr6122 - 05.06.2021 20:35

Njan imnu ith cheythu. But fried chicken biriyani undakiyapol ellarkum ishtayi. Ithinu vallathe puthinilayude kuthu varanu chechi. Njan cheythathinte pblm aanonu ariyilla.

Ответить
@sherinmohammed5706
@sherinmohammed5706 - 10.07.2021 02:05

perfect dear....nallonam manassilakaan saadikuna avatharanamaney....🤗🤗🤗I will try dear😍length ilekil egineya manasilakuka..ithrem parajukondanu...perfct aayi undakan patunad..thank u somuch😋😋😋✌

Ответить
@sreekumarkc2651
@sreekumarkc2651 - 23.07.2021 19:27

ആദ്യമായിട്ടാണ് ഇത്രയും വ്യത്യസ്ഥ ബിരിയാണി കുക്കിങ്ങ് കാണുന്നത്. നന്ദി

Ответить
@rekhau4248
@rekhau4248 - 06.08.2021 18:21

ഞാനും ഉണ്ടാക്കി പറയാൻ വാക്കുകളില്ല. 👍👍👍

Ответить
@naflanafu
@naflanafu - 14.08.2021 12:42

റൈസ് കൂടുമ്പോൾ മസാല ഇതിലും kootanno

Ответить
@anusree9058
@anusree9058 - 19.08.2021 14:59

😋😋😋

Ответить
@Kichu16648
@Kichu16648 - 17.09.2021 20:34

Super

Ответить
@Kichu16648
@Kichu16648 - 17.09.2021 20:50

Super 👌👌👌👌

Ответить
@sheejashaji8297
@sheejashaji8297 - 07.11.2021 13:18

Onnum parayanilla...sooper taste
ഞാൻ ഇപ്പോൾ സ്ഥിരമായി ഈ recipie

Ответить
@amruthagopalan333
@amruthagopalan333 - 28.11.2021 18:27

Tried after reading the comments.... Unfortunately it doesn't work for me

Ответить
@basicreations2007
@basicreations2007 - 28.12.2021 14:30

ഞാൻ ഇത് ഇപ്പോഴാ kanunne😍😍😍👍

Ответить
@priyasvlogpsc9771
@priyasvlogpsc9771 - 06.01.2022 16:47

Super👌👌👌

Ответить
@hennahennaajmal6625
@hennahennaajmal6625 - 15.04.2022 17:57

Chechi njan undakki nokki adipoli aayirinnu👍👍👍👍👍

Ответить
@peediackalkanam2435
@peediackalkanam2435 - 23.04.2022 08:54

'

Ответить
@anjanar.t4402
@anjanar.t4402 - 24.04.2022 12:53

Chechi.. I tried.. Biriyani adipolli aanu tto. Thank u so much

Ответить
@sujaprasad7039
@sujaprasad7039 - 25.04.2022 10:04

കിടുക്കാച്ചി തന്നെ

Ответить
@magicshop-k8m
@magicshop-k8m - 11.05.2022 10:37

പത്ത് വർഷമായി ഞാൻ ബിരിയാണി ഉണ്ടാക്കുന്നു അതിന് മണം മാത്രമേ ഉണ്ടായിട്ടുള്ളു .ഗുണം ഇളവരെ ഉണ്ടായിട്ടില്ല' ആരും കഴിക്കാറുമില്ല' പക്ഷെ നിങ്ങളുടെ ബിരിയാണി ഉണ്ടാക്കിയതിനു ശേഷം എൻ്റെ ബിരിയാണിക്ക് പിടിവലിയാണ് ' ചിക്കനും, കടുക്കാച്ചിയും, പോത്തും, മീൻ ബിരിയാണിയും ഞാൻ ഉണ്ടാക്കി എല്ലാം super ആയിക്കിട്ടി

Ответить
@AkbarAli-bz4fh
@AkbarAli-bz4fh - 25.07.2022 13:40

Hi

Ответить
@mohammedkp9114
@mohammedkp9114 - 04.08.2022 16:09

Vegan para

Ответить
@farzanafathimuthu3337
@farzanafathimuthu3337 - 20.11.2022 07:06

ഞാൻ ഉണ്ടക്കി ചേച്ചി. സൂപ്പർ😋

Ответить
@deepeshsini1182
@deepeshsini1182 - 06.12.2022 16:42

Super

Ответить
@manjuraju1601
@manjuraju1601 - 06.05.2023 23:14

നിങ്ങളല്ലേ പൊരിച്ച കോഴി വെച്ചുള്ള ബിരിയാണി ഉണ്ടാക്കിയപ്പോൾ പറഞ്ഞത് വെളിച്ചെണ്ണ ഉപയോഗിക്കാനേ പാടില്ല,വെളിച്ചെണ്ണ ഉപയോഗിച്ചാൽ ബിരിയാണീടെ taste മാറും എന്ന് പറഞ്ഞിട്ട് ഇതിലിപ്പൊ സവാള fry ചെയ്തത് വെളിച്ചെണ്ണയിലാണല്ലോ?

Ответить
@anusanu4734
@anusanu4734 - 10.06.2023 05:41

സൂപ്പർ biriyani

Ответить
@aryasugesh455
@aryasugesh455 - 27.06.2023 05:57

Chechi biriyani njan try cheythu super aayirunnu.. 20 perkku undaakkan ethra rice & chicken venam.. Reply plz

Ответить
@Jiji-vu7zv
@Jiji-vu7zv - 15.07.2023 19:35

👍 സൂപ്പർ ആണ്. വച്ചു നോക്കിണ്ടുണ്ട്

Ответить
@deepeshsini1182
@deepeshsini1182 - 02.12.2023 13:38

Vachu nokanum nice

Ответить
@deepeshsini1182
@deepeshsini1182 - 02.12.2023 13:44

വച്ചു നോക്കനും nice

Ответить
@aleyammajohn6097
@aleyammajohn6097 - 18.01.2024 14:49

Well explained 👏

Ответить
@miniradhakrishnan7416
@miniradhakrishnan7416 - 03.07.2024 10:07

🙏കുക്കറിൽ അല്ലാതെ റൈസ് വേവിക്കുമ്പോൾ എത്ര അളവ് വെള്ളം ചേർക്കണം പ്ലീസ്‌ റിപ്ലൈ മാം

Ответить
@miniradhakrishnan7416
@miniradhakrishnan7416 - 09.07.2024 12:56

🌹ഇതിൽ മഞ്ഞൾ പാൽ മിക്സ്‌ തളിക്കേണ്ടേ

Ответить
@shajibeenathomas
@shajibeenathomas - 28.08.2024 11:41

Your fried chicken biryani is better than this

Ответить
@sudhinsck942
@sudhinsck942 - 04.07.2021 13:20

Hi Chechi.....
Inn njangalum indaki biriyaani
Massive Taste onnum parayanilla
300 രൂപ chilavil 3 perk rand neram assal biriyaani. thank you so much chechi ❤️❤️ your presentation also very good

Ответить