Kadumthudi Evide | December | Manjulan | Kaithapram | Jassie Gift - HD Video Song

Kadumthudi Evide | December | Manjulan | Kaithapram | Jassie Gift - HD Video Song

Speed Music Videos

2 года назад

803,205 Просмотров

Ссылки и html тэги не поддерживаются


Комментарии:

Mubarak T N
Mubarak T N - 21.09.2023 17:38

Those who disliked this song should get a COVID test done, as one of the symptoms is a lack of taste...

Ответить
மயோன்
மயோன் - 17.09.2023 20:36

Evan appan vittu sothuda...

Ответить
Subin Subash
Subin Subash - 12.09.2023 00:14

Manjulan sir😂 fans undo

Ответить
Hisham Dreamcity
Hisham Dreamcity - 11.09.2023 21:39

ഒറ്റപേര്....... Jassie gift 🔥🔥🔥🔥🔥

Ответить
Nibin nedumpully
Nibin nedumpully - 11.09.2023 16:43

രബ്നേ ദിയാ ലാബോപേ ഷബാബ് ഓ മേരെ സയ്യാ
ഏ സിന്ദഗി കബ് തക് ഹൈ
അഞ്ജാൻ ഹൈ യാരോ

ധമ്മ ധമ്മ ധമാ ദേഖോ മൈ മസ്തി മേം ഹൂ
ചന്നു ചന്നു ചൻ-കേ പായലു ഐസേ
സുനു സുനു ചുപ്കേ മേരാ ആചലു ഭി ഹോലേ ആയി
കനു കനു കനുക്കു തകണു സൈയ്യാ

കടും തുടി എവിടെ തുടികൊട്ടും താളമിന്നെവിടെ
തിടമ്പുകൾ എവിടെ തുടി തുള്ളാൻ തോഴിമാർ എവിടെ
കളിയാട്ടം തുടരാം വിളയാട്ടം തുടരാം
കളിയാടും കളമേകുവാൻ നീ ഉണ്ടല്ലോ
വിളയാടും തിര പോലിനി നീ ഉണ്ടല്ലോ
ഇനി ഇന്നാണല്ലോ തിടമ്പുത്സവ ഉത്സവ മേളം

ധമ്മ ധമ്മ ധമാ ദേഖോ മൈ മസ്തി മേം ഹൂ
ചന്നു ചന്നു ചൻ-കേ പായലു ഐസേ
സുനു സുനു ചുപ്കേ മേരാ ആചലു ഭി ഹോലേ ആയി
കനു കനു കനുക്കു തകണു സൈയ്യാ

താളം തട്ടിത്തൂവും പ്രേമപ്പൂവിൻ ഉള്ളിൻ ഉള്ളിൽ ഉള്ളിൽ തേനായ് തുള്ളി
താളം മേഘ താളം മാരിപ്പൂവിൻ ഉള്ളിൽ തൂവുമ്പോൾ
ഇന്നെൻ അകതാരിൽ സന്തോഷത്തിരകൾ ഇളകി
വെള്ളിച്ചിറകിൽ ഞാൻ മാനത്തൊഴുക്കി
ഇന്നെൻ ഇരവെല്ലാം ഉന്മാദത്തിരിയിൽ ഒഴുകി
കന്നിക്കനവിൽ നിറമായ് തഴുകി
ഞാൻ കാശിത്തുമ്പക്കാവിൽ അല്ലിക്കാറ്റായ്
അല്ലിക്കാടിൻ നെഞ്ചിൽ ചേരും
(കടും തുടി എവിടെ...)

ആജ് ദിൽകി ഗലി മേ ഷായി ഐസീ ഹുശീ
തൂമേ സാരാ ജഹാ
സങ്ക് അജാനേ ജാ
സപനാ സച് ഹോഗാ ക്യാ
സജനാ കെഹദോ സാരാ
രഹനാ അബ് തും യഹാ
അകിയാ തഡ് സേ യെഹാ

താരം തങ്കത്താരം അന്തിവിണ്ണിൻ മേലേ തട്ടിൽ മെല്ലെ തൂവി
താലം വർണ്ണത്താലം രാക്കൊതുമ്പിൻ കൊമ്പിൻ തൂകുമ്പോൾ
തെന്നൽച്ചിറകേറി ചെല്ലും ഞാൻ ഒഴുകി ഒഴുകി
അങ്ങേക്കരയെത്തും നിറമായ് പുലരും
പുലരാ പുലർക്കാല കതിരായ് ഞാൻ മണ്ണിൽ ഉണരും
ഈണത്തുടിയാകും കുയിൽ ആയി പാടും
ഞാൻ വേളിക്കായൽ തോണി തുഞ്ചത്തേറും
ആടിക്കാറ്റായ് ചേക്കേറും ഞാൻ
(കടുംതുടി എവിടെ...)

ധമ്മ ധമ്മ ധമാ ധമു ദേഖോ മൈ മസ്തി മേം ഹൂ
ചനു ചനു ചാനുക്കേ പായലു ഐസേ
സുനു സുനു ചുപ്കേ മേരാ ആചലു ഭി ഹോലേ ആയി
ഖനു ഖനു ചമക്ക് ചമക്ക് സൈയ്യാ

Ответить
suresh mp
suresh mp - 10.09.2023 22:38

😮 wow 😳

Ответить
ranjith Ranju
ranjith Ranju - 31.08.2023 14:58

നമ്മൾ 90s കിഡ്സ്‌ ഒരുപാട് ഭാഗ്യം ചെയ്ത ആളുകൾ ആണ്.. ഇതൊക്കെ ഇറങ്ങിയ കാലത്ത് അടിച്ചു പൊളിച്ചു ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ അതെ പോലെ ആസ്വദിക്കുന്നു 😍❤️❤️❤️❤️❤️

Ответить
NISHAD TALKS
NISHAD TALKS - 29.08.2023 21:42

ലെ ക്യാമറ മാൻ... പാട്ട് തീർന്നപ്പോൾ.. ശ്വാസം വിട്ടു കാണും 😀😀

Ответить
SPOT LIVE EVENTS
SPOT LIVE EVENTS - 28.08.2023 18:44

ജാസി അണ്ണൻ🔥

Ответить
നിഖിൽ ഗീത നടരാജൻ
നിഖിൽ ഗീത നടരാജൻ - 27.08.2023 16:45

സെക്യൂരിറ്റി മൊതല് പ്രിൻസിപ്പൽ വരെ ആടിയെന്നാ കേട്ടെ..🔥

Ответить
Theeppetti Kada
Theeppetti Kada - 27.08.2023 11:08

After RDX movie ?

Ответить
vikings fc
vikings fc - 27.08.2023 04:59

Expression star മഞ്ജുലൻ ഫാൻസ്‌

Ответить
Nimesh Philips.K
Nimesh Philips.K - 22.08.2023 18:00

Seriously I have no idea why Hindi needs to be added in malayalam songs when one don't have an idea to rhyme the words. Totally bullshit

Ответить
Merwin David
Merwin David - 20.08.2023 10:36

I think this is Shamna Kasim's first appearance in a film...

Ответить
Merwin David
Merwin David - 20.08.2023 10:34

Nostalgia...another olam maker...❤

Ответить
Aslah Ahammed
Aslah Ahammed - 19.08.2023 22:10

ഡിസംബർ സിനിമയിലൂടെ വന്ന് next ജനുവരിയിൽ ഫീൽഡ് ഔട്ട്‌ ആയ മഞ്ജുളൻ ser 😮

Ответить
Christo S
Christo S - 13.08.2023 20:16

Manjulan തീ 🔥🔥🔥

Ответить
JithiN Gopal
JithiN Gopal - 12.08.2023 23:02

Daily visitor 🌚

Ответить
Suneetha P
Suneetha P - 12.08.2023 19:59

Any one in 2023

Ответить
Mühammed Müsthafa
Mühammed Müsthafa - 10.08.2023 12:47

വന്നവരും നിന്നവരും പോയവരെല്ലാം തുള്ളിയ പാട്ട് 😄

Ответить
Suvin Subhash
Suvin Subhash - 05.08.2023 22:10

അണ്ണൻ ❤️

Ответить
self study
self study - 04.08.2023 17:21

Evergreen super hit song❤❤

Ответить
Gokul m
Gokul m - 31.07.2023 07:11

🔥

Ответить
sureshkumar 30186
sureshkumar 30186 - 29.07.2023 21:15

ജാസിയുടെ അഴിഞ്ഞാട്ടം ♥️♥️♥️♥️

Ответить
S b farms
S b farms - 29.07.2023 13:30

In this song the cameraman also danced 😂

Ответить
Football lover Lover
Football lover Lover - 27.07.2023 19:43

മഞ്ജുളൻ സാർ ഫാൻസ്‌ 🔥😌

Ответить
EARTH vlog🌍
EARTH vlog🌍 - 26.07.2023 09:44

Old tovino😂

Ответить
Sajmal Sageer
Sajmal Sageer - 20.07.2023 05:57

ഡാൻസ് മാസ്റ്റർ പറഞ്ഞു രണ്ട് കാലും ഒരുമിച്ച് കുത്തുന്നവർ monkey എന്ന് ശേഷം ഡാൻസ് തുടങ്ങി 🕺

Ответить
Sathi R
Sathi R - 17.07.2023 12:07

Manjulan ❤

Ответить
Fasil Faisi
Fasil Faisi - 12.07.2023 00:38

ജാസി ചേട്ടൻ ഫാൻസ് ആണ് നുമ്മ 🔥 മുത്താണ്

Ответить
Ajith kumar
Ajith kumar - 11.07.2023 01:13

Lyrics കൈതപ്രം sir😅😅..! ☝️

Ответить
Krishna dev
Krishna dev - 08.07.2023 00:21

പാട്ടിനൊപ്പം ഒരു പഞ്ചായത്ത് മുഴുവൻ ഡാൻസ് കളിച്ച പടം 😂✌️

Ответить
Anudevappu
Anudevappu - 07.07.2023 17:20

Lyrics kaithaparam 😳 shocked 😳😲, super song 😍💯🙌

Ответить
SEBIN PHOTOGRAPHY
SEBIN PHOTOGRAPHY - 04.07.2023 18:25

Marian College Kuttikknam

Ответить
Rabin
Rabin - 28.06.2023 20:29

Sridhar master awesome

Ответить
V M Movies Tikect
V M Movies Tikect - 28.06.2023 18:00

അടി തുണി എവിടെ എന്ന് പാടി നടന്നൊരു കാലം 😄🥰

Ответить
Eldhose kj
Eldhose kj - 27.06.2023 20:31

🍂

Ответить
Davis Pt
Davis Pt - 16.06.2023 22:25

Romanjam ennu pranjaaporaaaa

Ответить
Bibin Balakrishnan
Bibin Balakrishnan - 12.06.2023 00:34

ഇടക്ക് ചീവീട് കരയുന്ന പോലൊരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉണ്ട്. എന്റമ്പോ ഈ ചങ്ങായി

Ответить
Sandeep Palayi
Sandeep Palayi - 11.06.2023 13:12

അടിച്ചുപൊളിയുടെ നൊസ്റ്റാൾജിയ song 🥰❤️

Ответить
Nabeel Mohammed
Nabeel Mohammed - 10.06.2023 16:37

Camara evide vekanam
Director camarayum thulaathe😂😂

Ответить
Edwin D Morris
Edwin D Morris - 06.06.2023 11:48

Ethu marian college aalle

Ответить
Petz And Fishing
Petz And Fishing - 04.06.2023 07:30

2023 7മാസം ഈ സോങ് റീൽ കണ്ട് വന്നവർ ഉണ്ടോ 😍😍😍😍😍

Ответить
SHINU BABU
SHINU BABU - 31.05.2023 17:15

ഷംന കാസിമിന്റെ ആദ്യ സിനിമ

Ответить
Amal Raj
Amal Raj - 27.05.2023 13:58

മഞ്ജുളൻ സാർ🔥👀

Ответить
_MATRIX_YT_
_MATRIX_YT_ - 26.05.2023 20:51

Shamna kasim aano aa dancer

Ответить