ഒരു സ്ത്രീയുടെ സൗന്ദര്യം | Ansar nanmanda | motivation speech | MISBAH MEDIA

ഒരു സ്ത്രീയുടെ സൗന്ദര്യം | Ansar nanmanda | motivation speech | MISBAH MEDIA

Misbah Media

1 год назад

278,343 Просмотров

Ссылки и html тэги не поддерживаются


Комментарии:

@shahafakpba1532
@shahafakpba1532 - 01.02.2023 22:08

റൊമാൻസ് ഒന്നും ഇല്ലെങ്കിലും വേണ്ട, ഭർത്താവിനെ മനസ്സിലാക്കണം എന്ന് പറയും പോലെ ഭാര്യയെയും മനസ്സിലാക്കണം

Ответить
@fathima744
@fathima744 - 02.02.2023 04:52

എങ്ങനെ സ്നേഹം കൊടുത്താലും തിരിച്ചു കുത്ത് വാക്കണേ പൈ സ ഉണ്ടായിട്ടും ചെ ലവിന് തരൂ ല ദുഹാചെയ്യണേ എല്ലാവരും നന്നായി കിട്ടാൻ

Ответить
@alimanithodi2921
@alimanithodi2921 - 02.02.2023 09:28

പ്രിയ ഉസ്താതെ എന്റെ മകന്റെ വിവാഹത്തിൽ ഞങ്ങൾ ഇതനുഭവിച്ചു.
ഒരു ഹിദായത്തില്ലാത്ത പെണ്ണും കുടുംബവും, ഞങ്ങൾക്ക് ബന്ധം പിരിയേണ്ടി വന്നു.
ഹംതും സ്വലാത്തും ചൊല്ലി വീട്ടിൽ നിന്നിറങ്ങേണ്ട മണവാട്ടി യോയോ ആടി വീട്ടിൽ നിന്നിറങ്ങിയാൽ എങ്ങനെ ഉണ്ടാവും!
ഒരു വിവാ ഹത്തിന്റെ പവിത്രത പണ്ഡിതന്മാർ പറയാത്തതല്ല അനുസരിക്കാത്ത ഒരു കൂട്ടം കഹൗമു ഇവിടെ വളർന്നു വരുന്നുണ്ട്.

Ответить
@risha1239
@risha1239 - 02.02.2023 13:32

mandatharam entra confidence aayitta vilambunne

Ответить
@muhammedmuad5064
@muhammedmuad5064 - 02.02.2023 14:02

Suit um coat um ittu caril Ac yil yathra cheythu office il ethi punch cheythu shesham ulla series and cinema kandu theerthu haraminte vazhiyil jeevitham aaswadichu nadakkunnu. Duty kazhinhu veedethumbol barya makkal ivarodu veruppum deshyavum adiyum. Ellaam cheythu kodukkunna bharyakku nere kuttavum theriyum. Ingane viyarkkaatha bharthaavumund lokath.

Ответить
@firdouses5522
@firdouses5522 - 02.02.2023 16:02

അങ്ങേയറ്റം ഉപദ്രവിക്കുന്ന എത്രയോ ഉമ്മമാരും അമ്മായിമ്മമാരും ഭർത്താക്കന്മാരും ഉണ്ട് ഭൂമിയിൽ. അതൊന്നും ഇയാൾ കാണുന്നില്ല. ഭൂരിപക്ഷം ആണുങ്ങളും ദുഷ്ടന്മാർ ആണ്. ഭൂരിപക്ഷം അമ്മായിമ്മമാരും മരുമകളെ പരമാവധി പീഡിപ്പിക്കുന്നവർ ആണ്. നിയമം ശക്തമായഅപ്പോഴാണ് കുറച്ചെങ്കിലും പീഡനത്തിന് ശമനം വന്നിട്ടുള്ളത്.

സ്നേഹമില്ലാത്ത ഭാര്യമാർ, മരുമക്കൾ കുറെ ഉണ്ട്. ഇല്ലെന്നല്ല. പക്ഷെ എത്ര സ്നേഹിച്ചാലും ആത്മാർഥമായി പെരുമാറിയാലും കുറ്റം മാത്രം കണ്ടെത്തുന്ന സ്വഭാവവൈകൃതം (narcissistic personality disorder) ഉള്ള ഒരുപാട് ജനങ്ങൾ ഉണ്ട്. അതിൽ ആണുങ്ങളും പെണ്ണുങ്ങളും മാതാപിതാക്കളും മക്കളും അമ്മായിമ്മയും മരുമക്കളും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഭേദമില്ല.
അൻസാർ നന്മണ്ട എന്ന ഇദ്ദേഹത്തോട് എനിക്ക് ഒന്നേ പറയാനുള്ളു. കുറച്ചു സ്വഭാവവൈകല്യങ്ങളെക്കുറിച്ച് (personality disorder )പഠിക്കുക.

Ответить
@risha1239
@risha1239 - 02.02.2023 18:36

pennugalum edhu pole okke kashtappettu pani edukkumbol kaakka kaanoola, ennitt aanungale velupichu karanju mezhukunno.... kurachu uluppundel ee oonja prasangam kazhinji otayk erikkumboyelum kannaadi nokki mondhak adikk....

Ответить
@ishahathnaseer2568
@ishahathnaseer2568 - 02.02.2023 23:11

🥰😍😍

Ответить
@shemiharis9131
@shemiharis9131 - 03.02.2023 14:46

Super

Ответить
@aliakbar-nj6yx
@aliakbar-nj6yx - 03.02.2023 17:05

Masha Allah

Ответить
@alfiyaalfiya7590
@alfiyaalfiya7590 - 03.02.2023 17:51

പടച്ചോനെ എന്റെ ഇക്കാക്കും എല്ലാ ഇക്കമാർക്കും ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് കൊടുക്കണേ അള്ളാഹ്...

Ответить
@thaichupi7655
@thaichupi7655 - 03.02.2023 19:58

Alhamdulilla

Ответить
@liyanaliyanakt7623
@liyanaliyanakt7623 - 03.02.2023 19:58

Sheriya, Allah

Ответить
@ayishashereena6162
@ayishashereena6162 - 03.02.2023 20:22

അല്ലാഹ് എന്റെ ഇക്കാക്ക് ആരോഗ്യമുള്ള ധീർഗായുസ് നൽകണേ... Aameennn

Ответить
@nasarip6063
@nasarip6063 - 04.02.2023 09:10

👍👍

Ответить
@jinisaju321
@jinisaju321 - 04.02.2023 11:52

😡😡😡😡😡😡😡👹👹👹👹👹👹

Ответить
@lubabakv4202
@lubabakv4202 - 04.02.2023 15:42

Paavam Ikkaa ethra kashttappaadilaa njammale potti valarthunuu nnaalum Aa paavam oru paraathiyumillaa🤲🏻naadha joliyil bharakath nalkane

Ответить
@SF-lc1og
@SF-lc1og - 04.02.2023 18:24

الحمد لله....زوجي خير في الدنيا والآخرة..أمين

Ответить
@kadeejamoidu2018.
@kadeejamoidu2018. - 04.02.2023 18:41

എന്റെ മോൻ ഒരുപാട് ഗൾഫിൽ നിന്ന് കഷ്‌ടപ്പാടുന്നു ഉറക്കില്ലാത ജോലി ചെയ്യുന്നു അള്ളാഹു കാക്കട്ടെ ദുആ ചെയ്യണേ ആമീൻ

Ответить
@thajudheen7363
@thajudheen7363 - 04.02.2023 19:15

ആ ആണ് വെയിൽ കൊള്ളുന്നത് പണത്തിനുവേണ്ടിയാണ്. ആ പണം കുടുംബത്തിനു വേണ്ടിയും സ്നേഹത്തിനു വേണ്ടിയും മാന്യമായാണ് ചിലവഴിക്കുന്നത് എങ്കിലും. ആ ഉണ്ടാക്കുന്ന പണത്തേക്കാൾ മൂല്യം കുടുംബത്തിന് നൽകുന്നുണ്ടെങ്കിലും. അതൊക്കെയും തിരിച്ചു ലഭിക്കുന്നതാണ്. വർഷങ്ങളോളം കുടുംബത്തിൽ നിന്നും വേർപിരിഞ്ഞ് ഏതെങ്കിലും രാജ്യത്തും മറ്റും ജോലി ചെയ്തു പണം സമ്പാദിക്കുന്നത് എല്ലാത്തിനേക്കാളും അവനു പണത്തോടാണ് സ്നേഹം എന്നതുകൊണ്ടാണ്. ബന്ധവും കുടുംബവും സ്നേഹവുമൊക്കെ പണം മാത്രമായി മാറിയിരിക്കുന്നു. ഭർത്താവും മകനും ഉപ്പയും ഉമ്മയും ഒക്കെ എത്രകാലം പിരിഞ്ഞിരിക്കേണ്ടി വന്നാലും അതിനു പകരം പണം ലഭിക്കുന്നുണ്ടെങ്കിൽ പലർക്കും അതുമതി എങ്ങിനെയാണ് സ്നേഹത്തിനു ബദലായി പണം മാറിയത്. അല്ല ഉസ്താദേ പണം ആണോ സ്നേഹം പണം സ്നേഹത്തിൻ്റെ ഒരു ഭാഗം മാത്രമായി കാണാനല്ലേ പ്രോത്സാഹിപ്പിക്കേണ്ടത് റൊമാൻസ് ഇല്ലാതെ സ്നേഹമില്ലാതെ ജീവിതമില്ലാതെ എന്തിനാ ഉസ്താദേ പണം പണമാണോ ഉസ്താദേ സ്നേഹം പണമാണോ ഉസ്താദേ ബന്ധം അല്ല അല്ലാ സ്നേഹത്തിൻറെയും ബന്ധത്തെയും ദാമ്പത്യത്തിൻ്റെയും എല്ലാം ഒരു ചെറിയ ഭാഗം മാത്രമായി പണത്തെ കാണുക അങ്ങിനെയെങ്കിൽ ജീവിതം സന്തോഷകരമാക്കാം. അല്ലാതെ പണം എത്ര സമ്പാദിച്ചു കൊടുത്താലും ഭാര്യക്കും മക്കൾക്കും കുടുംബത്തിനും ഒന്നും തികയൂല.

Ответить
@Tasteofkasarodsherifa1996
@Tasteofkasarodsherifa1996 - 04.02.2023 21:49

masha allha al hamdulilla

Ответить
@QuizWorld12318
@QuizWorld12318 - 05.02.2023 07:11

പെണ്ണിനെ manassilakkunnillengil എന്താ ചെയ്യുക

Ответить
@Sabeenanousha
@Sabeenanousha - 05.02.2023 10:16

😓😭😭

Ответить
@nizamunizamudeen6992
@nizamunizamudeen6992 - 06.02.2023 10:45

Correct. ഭംഗിയിൽ ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസിലായി. കല്യാണത്തിന് മുമ്പ് വെളുപ്പും ഭംഗിയും നോക്കും. കല്യാണം കഴിഞ്ഞാൽ ഭംഗിക്ക് ഒരു important ഉം ഇല്ല .ഞാൻ കറുത്തിട്ടാണ് . കുറെ പരിഹാസം അനുഭവിച്ചു. ഇപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ എന്റെ ഇക്കാക്ക് ഞാൻ ജീവനാണ് .

Ответить
@murshidak3191
@murshidak3191 - 06.02.2023 13:36

Allha ente ikkak dheergayas kodukkanee aameen

Ответить
@shameemazubair6939
@shameemazubair6939 - 06.02.2023 14:13

Aameen

Ответить
@juvairyajubi4683
@juvairyajubi4683 - 07.02.2023 07:42

Usthazparannath valare valare shareyan

Ответить
@nani.c5086
@nani.c5086 - 07.02.2023 08:50

Ok

Ответить
@ismailfaris16
@ismailfaris16 - 07.02.2023 12:59

ഉസ്താദേ എന്റെ ഭർത്താവിന് ആരൊഗൃവും ദീർഗായുസിനുംവേണ്ടി ദുഹാചെയ്യണേ

Ответить
@seenathparal9618
@seenathparal9618 - 07.02.2023 13:10

Masha allah 🤲🤲🤲🤲

Ответить
@shahnanoushad9766
@shahnanoushad9766 - 07.02.2023 15:05

Ippo you tubil. Bariyamarude soudariyam prakadippikkaru pathivu

Ответить
@dragondragon7432
@dragondragon7432 - 08.02.2023 14:24

അതൊക്കെ പണ്ടായിരുന്നു ഇപ്പോൾ ഉള്ള ന്യൂജനറേഷൻ പിള്ളേര് നോക്കുന്നത് പണം സൗന്ദര്യമാണ് ആകുന്നു നോക്കുന്നത് വർണ്ണ വിവേചനം കൂടുതലുള്ള മതമാണ് മുസ്ലിം മതം പാട്ട് ആൽബം വിവാഹം🤔

Ответить
@habeebk3577
@habeebk3577 - 08.02.2023 18:50

Ansarikkantee prabhashanam kelkhan anthi rasaannu padachoon dhergayussum aafiyathum kodukkanee ante bharthavinum makkalkkum dhergayussum aafiyathum kodukkanee allh 🥰🥰🥰🥰🥰🥰🥰🥰🥰🤲🤲🤲🤲🤲🤲

Ответить
@lavender3850
@lavender3850 - 08.02.2023 19:12

Alla usthat enik oru doubt clear cheyyanund.barthavin oru christian pennumai bantham pularthi atin makkalum undaaki nadakunna barthavinod eth reeti il nammal perumaranam.enthallam sahichum poruthum jeevichit nammale manassilakaan patatha barthavinod engane perumaranam.enrhangilum avashyathin paisa chothichal prashnangalum parayasavum undakunna barthavinod engane perumaranam.boomiyolam thaanittum jeevikaan kazhiyatha bharyamar enth cheyyanam
Onn paranj tharumo usthad.kacharaum prayasangalum umdaki pinne konjaan vannal nammalk ath veruppai marille usthad.

Ответить
@shibilin6972
@shibilin6972 - 08.02.2023 23:00

Sobavam nannakanam,allengil enthu undayittum karyamilla

Ответить
@blackcarpet1723
@blackcarpet1723 - 09.02.2023 19:39

Good Msg

Ответить
@nasru5180
@nasru5180 - 10.02.2023 07:43

Mashallah

Ответить
@rajip8345
@rajip8345 - 10.02.2023 14:30

പറയുന്നത് എത്ര സത്യം......

Ответить
@sabithariyas4403
@sabithariyas4403 - 11.02.2023 14:49

🤲🏼🤲🏼🤲🏼

Ответить
@aswathycp186
@aswathycp186 - 14.02.2023 13:32

പെണ്ണിന് മാത്രം അല്ല ആണിനും ഭംഗി വേണ്ടത് മനസ്സിന് ആണ്.പിന്നെ ഒരു മാരീഡ് ലൈഫ് ആവുമ്പോൾ ഭർത്താകന്മാരുടെ പ്രശ്നങ്ങൾ ഭാര്യമാർ മനസ്സിൽ ആകണം എന്ന് പറഞ്ഞല്ലോ അത് പോലെ എന്ത് കൊണ്ട് ഭാര്യമാരെ ഭർത്താകന്മാർ മനസ്സിലാകണം എന്ന് പറയുന്നില്ല? പിന്നെ ഒരാൾ അയാളുടെ മുഖത്തു എന്ത് ഇടണം എന്നുള്ളത് അയാളുടെ ഇഷ്ട്ടം ആണ്. അല്ലാതെ നാട്ടുകാർ പറയുന്നത് കേട്ട് ജീവിച്ചാൽ അതിനെ നേരം ഉണ്ടാകു. മേക്കപ്പ് ഇടുന്നവരൊക്കെ മോശം ആണ് എന്ന ധാരണ ആദ്യം കളയണം.

Ответить
@ribuiybumedia1009
@ribuiybumedia1009 - 16.02.2023 05:39

വിവാഹാഭാസം..!
✍️നിസാം തളിക്കുളം

സത്യ കഥ എന്താന്നറിയോ നിങ്ങള്‍ക്ക് ?

ആ നികാഹിന് സുന്നി മുസ്ല്യാര്‍ പോയിട്ട് പള്ളിദര്‍സില്‍ ഓതിപ്പഠിക്കുന്ന ഒരു മുസ്ല്യാര്കുട്ടി പോലും പങ്കെടുത്തിട്ടില്ല. വേദിയിലുമുണ്ടായില്ല; സദസ്സിലുമില്ല..തൊപ്പിയും തലേക്കെട്ടുകളും അശേഷമില്ലാത്ത കല്ല്യാണം.

നികാഹ് പൂര്‍ണ്ണമായും നടന്നത് വഹാബി(മുജാഹിദ്)ആശയാദര്‍ശ്ശ പ്രകാരം, മലയാളത്തില്‍ തന്നെ.. ഫറോക് മലബാര്‍ മറീനയില്‍ വെച്ച്.
നികാഹ് ചെയ്ത് കൊടുത്തത് സലഫീ (KNM) പ്രഭാഷകന്‍ അന്‍സാര്‍ നന്മണ്ട, ശേഷം സാരോപദേശവും. വേദിയിലും സദസ്സിലും KNM-മര്‍കസുദ്ദഅ്വ-വിസ്ഡം വിഭാഗത്തില്‍ പെട്ട കോഴിക്കോട്ടെ പല പ്രമുഖരും ഉണ്ടായിരുന്നു. ഒരു മുജാഹിദ് സമ്മേളനത്തില്‍ പോയ പ്രതീതി.
അത് കഴിഞ്ഞ് നടന്ന കൂത്തുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അന്‍സാറിന്‍റെ നികാഹ് പ്രസംഗത്തില്‍ ഒരിക്കല്‍ പോലും വിവാഹാനന്തരം നടമാടുന്ന ഇത്തരം ഗോഷ്ഠികള്‍ക്കെതിരെ ഒരു വാക്ക് പറഞ്ഞില്ല. പറഞ്ഞാല്‍ കിട്ടുന്ന പോക്കറ്റ് മണിയുടെ കനം കുറയുമോ എന്ന ഭയമായിരിക്കാം.

പറഞ്ഞു വന്നത്,
സമൂഹത്തിലോ, സമുദായത്തിലോ എന്തെങ്കിലും അനാചാരങ്ങളോ വേണ്ടാതീനങ്ങളോ കണ്ടാല്‍ അതിനെയൊക്കെ പാരമ്പര്യ സുന്നീ വിശ്വാസികളെ പ്രതി ചേര്‍ത്ത് കൊണ്ട് 'വൈറ്റ് കോളര്‍ വിശ്വാസീ മുഫ്തിമാര്‍' കോളം തികയ്ക്കുന്ന പാപ്പരത്വം തത്കാലം നിറുത്തി വെയ്ക്കുക.

ആചാരങ്ങള്‍ മുഖം നോക്കാതെ എതിര്‍ക്കാന്‍ ശ്രമിക്കുക. കാരണം, ഇന്നത്തെ കല്ല്യാണ-ആഭാസ ധൂര്‍ത്തുകളില്‍ നല്ലൊരു ശതമാനവും മേനി നടിക്കുന്ന നവീനവാദികള്‍ക്കിടയിലാണ്. സമൂഹത്തില്‍ നടമാടുന്ന ആചാരങ്ങള്‍ക്ക് സുന്നി സമൂഹം ഉത്തരവാദികളാണെങ്കില്‍, ഇക്കഴിഞ്ഞ ഈ വിവാഹ ആഭാസത്തിനും മറ്റുള്ളതിനും അന്‍സാര്‍ നന്മണ്ടയും സലഫികളും തീര്‍പ്പ്‌ പറഞ്ഞേ മതിയാകൂ.
**
ഈ വിവാഹത്തിന് നേര്‍ സാക്ഷിയായത് കൊണ്ടാണ് ആധികാരികമായി ഈ കുറിപ്പെഴുതിയത്. കുടുംബ പരമായി അടുപ്പമുള്ളത് കൊണ്ട് എഴുതേണ്ടെന്ന് വിചാരിച്ചതാണ്. കാര്യമറിയാതെ മഷി പുരട്ടുന്ന കുറേ പോസ്റ്റുകള്‍ കണ്ടപ്പോള്‍ മാത്രമാണ് ഇതെഴുതുന്നത്.

Ответить
@faisalfaisalk3537
@faisalfaisalk3537 - 17.02.2023 16:44

🤲🤲🤲

Ответить
@safansafan5203
@safansafan5203 - 21.02.2023 11:22

എന്റെ ഇക്കക്കും അനുജനും മോനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണെ റബ്ബേ🤲🤲🤲 ആമീൻ

Ответить
@abdurahmanthurayur9314
@abdurahmanthurayur9314 - 12.05.2023 13:40

ഇന്നത്തെ സ്ത്രീകൾ ഇതൊന്നു കേട്ടാൽ നന്ന്, കേട്ടാൽ പോരാ, ജീവിതത്തിൽ പകർത്താനും ശ്രമിക്കണം. എങ്കിൽ മലക്കുകൾ ശപിക്കുന്നതിന് പകരം അവർക്കു വേണ്ടി, രാക്ച്ചക്ക് വേണ്ടി പ്രാർത്ഥിക്കുന്നതാണ്

Ответить
@mudasirmv322
@mudasirmv322 - 02.06.2023 17:52

Ansarna nambada

Ответить
@jasna2987
@jasna2987 - 18.06.2023 18:43

Ansar usthad inte videos Oru motivation annuuu 😥😥😥😥😥😥

Ответить
@fourtyNinemedia
@fourtyNinemedia - 22.01.2024 23:47

ചില അലവലാതി വീട്ടുകാർ ഉണ്ട്. കള്ളം പറഞ്ഞു പെണ്ണിനെ ആരെയെങ്കിലും തലയിൽ കെട്ടി വെക്കാൻ നിൽക്കുന്ന പന്നികൾ

Ответить
@FathimaRahman-pv7eu
@FathimaRahman-pv7eu - 24.02.2024 15:52

👍👍👍👍👍

Ответить
@ahlahiba6705
@ahlahiba6705 - 16.03.2024 13:29

Nalla Ariv Ellaam paranjath Shari

Ответить
@612aadilaparveen4
@612aadilaparveen4 - 17.03.2024 05:15

❤️👍

Ответить