സിപിഎമ്മിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി മുരളീധരന്‍ | BIG BREAKING KERALA

സിപിഎമ്മിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി മുരളീധരന്‍ | BIG BREAKING KERALA

Big Breaking Kerala

4 года назад

3,620 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sheebarahim3689
@sheebarahim3689 - 07.12.2020 20:20

ഇയാൾക്കു വട്ടാണ്

Ответить
@sakkeenakp4092
@sakkeenakp4092 - 07.12.2020 20:42

CongressintevoteBjpkkponathnokk.oole

Ответить
@Joseash
@Joseash - 07.12.2020 20:43

സത്യമായിരിക്കാം... ലാവ്‌ലിൻ കേസിൽ എന്തോ പന്തികേടുണ്ട്. എന്തെങ്കിലും സത്യമുണ്ടെങ്കിൽ സിപിഎം പിന്നെ കേരളത്തിൽ ഉണ്ടാവില്ല. അത്രത്തോളം ജനങ്ങൾ വെറുക്കുന്ന പാർട്ടിയാണ് ബിജെപി.അത് മറക്കരുത്.

Ответить
@zaingamer4060
@zaingamer4060 - 07.12.2020 20:43

Eyalk butt

Ответить
@latheefrose8893
@latheefrose8893 - 07.12.2020 20:57

ഇത് ബല്ലാത്തൊരു തമാശയായിപ്പോയല്ലോ മുരളിയേട്ടാ.. 21ൽ ഇങ്ങളെ കോൺഗ്രസ്‌ കേരള മണ്ണിൽ നിലം തൊടില്ലന്ന് ഇങ്ങക്ക് നല്ലോണം അറിയാം. ഇനിമുതൽ കോൺഗ്രസ്സ് അറിയപ്പെടുന്നത് 'congRSS 'എന്നാവും മുരളിയേട്ടാ...

Ответить
@arifaliarif7887
@arifaliarif7887 - 07.12.2020 20:58

നിനക്ക് വേറേ ജോലി ഇല്ലേ കൊച്ചേ തിരുവനന്തപുരം LDF പിടിക്കും കോഗ്രസും BJP യും അവിടെ ഓട്ട് മറിക്കാനുള്ള അടവാണ് ഇത്

Ответить
@mohamedzeinoudine1814
@mohamedzeinoudine1814 - 07.12.2020 21:53

Lavlin kekkaan thudanggiyettu 30.varsham aayi election varumbol
LAVLIN PONGGUM ELECTION KAZHINJJAAL LAVLIN THAAZHUM
ETHU ENTHAANU EGGANE

Ответить
@fazilfaizal8844
@fazilfaizal8844 - 07.12.2020 22:06

ഇവനറിയാം ഇവൻ പറയുന്നത് വിശ്വസിയ്ക്കാൻ ചില പൊട്ടന്മാർ ഉണ്ടാകുമെന്ന് ഈ മുലളിയ്ക്ക് പെട്ടെന്നാണ് വെളിപാട് ഉണ്ടാകുന്നത് 'കൊറോണ തുടക്കത്തിലും ഇതുപോലെ വെളിപാടുണ്ടായി.

Ответить
@vineethjoshy4819
@vineethjoshy4819 - 08.12.2020 01:49

ഈ പന്ന നാരിക്കി വട്ടാ .

Ответить
@ratheeshk7143
@ratheeshk7143 - 08.12.2020 03:37

LAVLIN CASE ATIMARICHATHE CONGRESS AANENNE ETHU POTTANUMARIYAM* BJP VIJAYIKYUMENNARIYUMBO IVANE KURUPOTTUNNATHAANE* IVANUM PAPPUVUM SAME SAME* PAPPU EVM NE KUTTAM PARAYUM MODIYUDE PINNALE* IYAL RASHTREEYA ZERO KERALA PAPPU

Ответить
@kuriakosepv1743
@kuriakosepv1743 - 08.12.2020 04:13

BJP ക്ക്‌ എത്ര കൂടുതൽ സീറ്റ്കൾ നൽകുന്നുവാ അത്രയും പിണറായി രക്ഷപെടും, പക്ഷെ പിണറിയെ അണികൾ കൈ ഒഴിഞ്ഞ അവസ്ഥയിൽ ഇതിന്റെ ഫലപ്രാപ്തി കണ്ടറിയണം.

Ответить
@SYLVESTER897
@SYLVESTER897 - 08.12.2020 07:14

അതെ...... അതെ..... സത്യം !
അതുകൊണ്ടാണ് കള്ളന്റെ കേന്ദ്ര ഏജസികൾ പിണറായിയുടെ തലയുടെ മുകളിൽ പറക്കുന്നത്....
ബോധം നഷ്ടപ്പെടുമ്പോൾ ഇതൊക്കെ വാർത്തയാക്കാൻ തോന്നും...!

Ответить
@manojdubai2474
@manojdubai2474 - 08.12.2020 09:13

Cheap leader

Ответить
@raheemk8449
@raheemk8449 - 08.12.2020 09:16

കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല. ഇലക്ഷനുകളിൽ തോൽവി സംഭവിക്കുമ്പോൾ evm നെ കുറ്റം ചുമത്തും. പിന്നീട് evm ഒഴിവാക്കാൻ വേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുമില്ല. കോൺഗ്രസിന് ചെയ്യാൻ പറ്റാത്ത കുറച്ചു കര്യങ്ങൾ bjp ചെയ്യട്ടെ എന്ന ഒരു ദുരൂദ്ദേശം കോൺഗ്രസിന് ഉണ്ടോ എന്ന് ഒരു സംശയം.

Ответить
@Ramkumar-cs3eb
@Ramkumar-cs3eb - 08.12.2020 09:20

കിങ്ങിണിക്കുട്ടാ, ഉമ്മന്റെ വിജിലൻസ് അന്വേഷിച്ചിട്ടും പിണറായി വിജയനെതിരെ ഒരു തെളിവും കിട്ടിയില്ല. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മന്ത്രിസഭാ യോഗത്തിൽ കേസ് സി ബി ഐക്ക് വിടാൻ ഉമ്മനും സംഘവും തീരുമാനമെടുത്തത് പിണറായിയെ എക്കാലവും സംശയത്തിന്റെ നിഴലിൽ നിർത്താൻ ആയിരുന്നില്ലേ ? എന്നിട്ടിപ്പോൾ സിബിഐ എത്ര തെരഞ്ഞിട്ടും ഒരു തെളിവും ലഭിക്കാത്തതിനാൽ സുപ്രീം കോടതിയിൽ 18 തവണ കേസ് മാറ്റിവച്ചു. ഇല്ലാത്ത തെളിവ് ഉണ്ടാക്കുന്ന വിദ്യ കിങ്ങിണിക്കുട്ടൻ സിബിഐക്ക് ഒന്നു പറഞ്ഞു കൊടുക്ക്. പിണറായിയെ എങ്ങനെയും പൂട്ടണം എന്ന ഉത്തരവുമായി സകലമാന കേന്ദ്ര ഏജൻസികളും ആറേഴു മാസങ്ങളായി കേരളത്തിൽ തെക്കുവടക്കു പേ പിടിച്ച നായ്ക്കളെപ്പോലെ ഓടിനടക്കുന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്. അപ്പോഴാണ് ബിജെപി സിപിഎം രഹസ്യ ധാരണയെന്ന നനഞ്ഞപടക്കവുമായി കിങ്ങിണിക്കുട്ടന്റെ വരവ്. ആ നനഞ്ഞപടക്കം ഏലിന്റെ കടയിൽ വച്ചു കൗപീനം മുറുക്കി ഉടുത്തോളൂ. ഈ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തോൽവിയുടെ ചൂടിൽ അത് ഉണങ്ങിക്കിട്ടും. അത് അവിടെവച്ചുതന്നെ അങ്ങ് പൊട്ടിക്കുക. പണ്ട് രാമനിലയത്തിൽ വച്ചു വായിച്ച ഗീതാസന്ദേശത്തിന്റെ സുഖം കിട്ടില്ലെങ്കിലും തൽക്കാലം ചൊറിച്ചിൽ മാറാൻ അതുമതിയാകും.

Ответить
@lailasethu1719
@lailasethu1719 - 08.12.2020 10:47

Njettippoyee

Ответить
@ashrafkp8559
@ashrafkp8559 - 08.12.2020 13:03

കമ്മിയും സംഘിയും ഒന്നാണ്

Ответить