Комментарии:
കണ്ണൂർ ഷരീഫ് ഇക്കാ..,...❤❤❤
Ответитьനാണമണിയും നീല മിഴികളും പൂനിലാവും
നുണക്കുഴിയുണരും പുഞ്ചിരിയും
ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന്
എന്നിട്ടും കാണാനായി വന്ന നേരം
കെറുവിച്ചു മുഖം തുടുത്തു കണ്ടു
(നാണമണിയും...)
കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ
കണ്ടൊന്നു മാറിയപ്പോൾ
കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ
ഒന്നൊന്നായി ഓടിയെത്തി
കണ്ണിൽ പുഞ്ചിരി പൂത്ത നേരം
കനവിലായിരം മോഹങ്ങൾ
കവിളിൽ പൂവായി വിരിഞ്ഞു
(നാണമണിയും...)
കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു
കിനാവു കാണാൻ ഒത്തിരി
മോഹിച്ചൊരീ മാൻപേടയെ
മനസിൽ വസിക്കും ഇണക്കിളിയെ
മാറോടണച്ചു ഞാൻ മോഹിതനായി
ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ
ഇവിടെ വിരിയും വർണങ്ങൾ
(നാണമണിയും...)
❤❤❤
Ответитьസൂപ്പർ പാട്ട് മാഷാ അല്ലാഹ് ❤️❤️🥰
Ответить❤
Ответить❤
Ответить❤❤❤❤❤❤😂❤❤
ОтветитьEpam song arum kelkunilaa boraadikunhu kelkubol
Ответить2025 ഇല്ല കാണുന്നവരുണ്ടോ 😊
Ответить❤😂😅Haaa
ОтветитьAaa❤😅
Ответить2025 ൽ കേൾക്കുന്നവർ ഇവിടെ like അടിക്കൂ ❤❤
ОтветитьSuper mashallah
Ответить:D
Ответитьഇന്ന് പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤
Ответить❤❤❤❤❤
ОтветитьSuper mashallah mithaya Fathima songs indoo
Ответить🔥🔥🔥
Ответитьവേറൊരു ലോകത്തേക്ക് കൊണ്ടു പോയി ❤️❤️
Ответить❤❤❤❤❤❤❤❤❤
Ответить2025 kannunavarr indo like cheyyu👍🏻
Ответитьകണക്കില്ലാതുയരുമീ കളങ്കങ്ങളായിരം
കഴുകിക്കളയാൻ നല്ലൊരു റംസാൻ മാസം
കൂടെക്കൂടിയ കാമനകൾ കുറവുകൾ
കുടഞ്ഞു കളയുമ്പോൾ പുണ്യം നിറയും
കാലം തെളിയും നല്ല നാൾ വരും (കണക്കില്ലാതുയരുമീ...)
മനസിൽ മതമാത്സര്യങ്ങൾ നിറയുമ്പോൾ മൊഴികളിൽ മിഴിവിൽ മൂഢതകൾ
എല്ലാമെല്ലാം മറന്നു വ്രതകാലം
ഏകചിത്തരായി എല്ലാവരുമൊന്നിക്കും
നോമ്പിൻ നിറവിൽ നാടാകേ
നാടിൻ നൻമയിൽ നാട്ടാരാകേ
(കണക്കില്ലാതുയരുമീ...)
സൽകർമങ്ങൾ സത്യത്തിൻ പാതേ
സഞ്ചാരം കടമ്പകൾ കടന്നു കയറാൻ
സാരോപദേശങ്ങൾ മത തത്വങ്ങൾ
സാധകം ചെയ്യൂ അനവരതം
സഹോദരസ്നേഹം മാനവസ്നേഹം
സീനത്തുള്ളൊരു ലോകം പുണരാം
(കണക്കില്ലാതുയരുമീ...)
സുറുമയിട്ടു സുന്ദരിയായീ
സൂര്യകാന്തിപ്പൂവിൻ ചേലോടേ
അണിഞ്ഞൊരുങ്ങീ വന്നിറങ്ങീ
ആവണിച്ചേലുള്ള രാജാത്തി
അത്തറിൻ മണമുള്ള മൊഞ്ചത്തീ
(സുറുമയിട്ടു...)
കണ്ണിൽ കനവൂറും കള്ളച്ചിരിയിൽ
കാര്യം പറയാൻ നൂറു നാവ്
പുഞ്ചിരിയിലും പുന്നാരങ്ങൾ
പൂ കൂമ്പും പോൽ നാണമുണരും
സുന്ദരി വന്നരികിൽ നിന്നാൽ
സൂര്യൻ പോലും മോഹിക്കും (സുറുമയിട്ടു...)
സ്വകാര്യം പറയും രഹസ്യക്കാരിയിവൾ
സുന്ദരമായി പാടും പാട്ടുകാരിയിവൾ
ഒളിച്ചൊളിച്ചു നോക്കി നിൽക്കും
ഓരോ നിമിഷവും തിരിഞ്ഞു നോക്കും
കിന്നാരം ചൊല്ലാൻ കാത്തു നിൽക്കും
കീരിക്കണ്ണുള്ള കുസൃതിക്കാരി
(സുറുമയിട്ടു...)
വെറുതെയിരുന്നാലും വിരുന്നു വരും
വേദനകളായി നിന്നോർമകൾ
വാലിട്ടെഴുതിയ മിഴികളും പുഞ്ചിരികളും
വർണക്കുപ്പായവും വളക്കിലുക്കവും
വിട പറയുന്നൊരാ പിൻ നോട്ടവും
(വെറുതെയിരുന്നാലും...)
റംസാൻ നിലാവു തെളിയുമ്പോൾ
റാണിയായി നിന്നെ എതിരേൽക്കും ഞാൻ
പുതുവർണങ്ങളിൽ കുപ്പായമിട്ടൊരു
പൂവായി കാത്തു വെക്കും നിന്നെ ഞാൻ ചെറിയ ചെറിയ സ്വപ്നങ്ങളിലലിയും
ചേക്കേറാൻ ചില്ലകൾ തേടും കുയിലാകും
(വെറുതെയിരുന്നാലും...)
മൈലാഞ്ചിയിട്ട മൊഞ്ചുള്ള മുഖം
മെല്ലെ മെല്ലെ ഖൽബിനുള്ളിൽ ദാഹം
കിനാവു കാണാൻ കഥ പറയാൻ മോഹം
കാഴ്ചകളിൽ നിറഞ്ഞൂ നിൻ രൂപം
കണ്ടതിലെല്ലാം നിന്നെ തിരഞ്ഞൂ ഞാൻ
കീറിപ്പോകും കടലാസു പോൽ ഓർമകൾ
(വെറുതെയിരുന്നാലും...)
😊😊😊😊
ОтветитьMashaallah supper💞💞❤️❤️
Ответитьഅരണ്ട വെട്ടം ആഗ്രഹമുണരും നോട്ടം
അഴകേഴും തികഞ്ഞൊരു പൂങ്കാവനം
ആദ്യമായി കണ്ട നാൾ നിന്നേ
അരികിൽ വന്നപ്പോൾ പിന്നെ
ആരാരും കാണാതെ നോക്കി നിന്നൂ ഞാൻ
അടുത്തു വന്നില്ലാ ഭയത്താൽ ഞാൻ
(അരണ്ട വെട്ടം...)
ഒരു നാൾ വരും ഓർത്തോർത്തു ചിരിക്കും
ഓരോന്നായി ഓർമകൾ പുനർജനിക്കും
ഒഴുകിപ്പോകും പേട്ടു തേങ്ങ പോൽ നാം
ഓടിയലയും കാണാ തീരങ്ങൾ തേടും നാം
ഒരു കുഞ്ഞു പൂവും നീല മിഴികളും
ഓടപ്പഴത്തിൻ നിറമുള്ള ചുണ്ടും
ഒളിഞ്ഞും തെളിഞ്ഞും നിനവിൽ
ഓളങ്ങളുണർത്തുന്നൂ ദുനിയാവിൽ
(അരണ്ട വെട്ടം...)
ജീവിക്കാനൊരു കാരണമായി
ജരാനരകളില്ലാത്തൊരു സ്വപ്നമായീ
ജിന്നായി സുര സുന്ദരിയായീ നീ
ജാലക്കാരീ സുറുമയിട്ടൊരു മോഹിനീ
ജോടിയായി കൂടു തേടീ നാം
ജൈത്രം മന്ത്രമോതി മണ്ടി നടന്നൂ നാം
ജ്വരം പൂണ്ടു നടന്നൂ വഴികൾ താണ്ടീ
ജ്വാലാമുഖിയുടെ സൗന്ദര്യം തേടീ
(അരണ്ട വെട്ടം...)
നിന്നെക്കാണാനോരു മോഹവുമായി
നീയാം പൂക്കാലം പുണരാനായി
അലയുന്നെൻ ആഗ്രഹം പൂർണത തേടി
ആരാമത്തിൻ അടരുകൾ തേടീ
സിന്ദൂരമണിയുന്നെൻ സന്ധ്യാരാഗം
സീമകളില്ലാത്തൊരെൻ മൗനരാഗം
(നിന്നെക്കാണാനോരു...)
നിൻ മനസിൻ ഏകാന്തതകളിൽ
നിറമോലും സ്വപ്നങ്ങളിൽ
നീ തേടും മുഖങ്ങളിൽ ഞാനുണ്ടോ
നീയെഴുതും ഇഷ്ടങ്ങളിലെൻ പേരുണ്ടോ
കിനാവിലെ രാജകുമാരൻ ഞാനല്ലേ
കീറിത്തുടങ്ങുമീ പ്രണയം എന്റേതല്ലേ
(നിന്നെക്കാണാനോരു...)
കണ്ടൂ ഞാനെൻ മോഹം നിന്നില്
കാലം കസവിടും ഇഷ്ടം എന്നില്
ഇനി കാത്തിരിക്കാം നീ വരുന്നതും കാത്ത്
ഈ സ്വപ്നം പൊലിയാതെ കാത്തു കാത്ത്
എന്നുമെന്നുള്ളിൽ നിനക്കായി മുഹബ്ബത്ത്
ഏഴു നിറങ്ങളിൽ തിളങ്ങും മുസീബത്ത്
(നിന്നെക്കാണാനോരു...)
പുതുപ്പെരുന്നാള് ചമഞ്ഞൊരുങ്ങീ
പെരുനാളിന് പലഹാരം പലതൊരുങ്ങീ
പേരറിയാ ചേരുവകളിൽ സർബത്ത്
പെരുമയേറും പത്തിരികളിൽ മുഹബ്ബത്ത്
പഴം പൊരിച്ചതും ഉന്നക്കായും കിളിക്കൂടും
പാഴില്ലാ മുട്ടമാലയും കായപ്പോളയും
(പുതുപ്പെരുന്നാള്...)
പകലോനണയുന്നൂ പടിഞ്ഞാറു ദിക്കിൽ
പരകാരുണികന്റെ പ്രാർത്ഥനകളിൽ
നോമ്പുതുറയുടെ ഇഫ്താർ ഘോഷം
നൻമ നിറഞ്ഞൊരു നിറവിൻ കാലം
കരുതലിൻ കരം പിടിക്കും വ്രത പുണ്യം
കാലത്തിൻ കാവലായി പെരുനാൾ പുണ്യം
(പുതുപ്പെരുന്നാള്...)
ശത്രുതയകലും മിത്രങ്ങൾ നിറയും
ശാന്തതയിൽ കൂട്ടായ്മകളുണരും
നാടിൻ മൊഴികളിൽ സാഹോദര്യം
നല്ല മനസുകളിൽ മിഴികളിൽ മാധുര്യം
വിലക്കുകളില്ലാ വിസ്മയങ്ങളുണരും
വീഥികളിൽ വീണ്ടും വർണമുണരും
(പുതുപ്പെരുന്നാള്...)
❤
ОтветитьMasha allah❤❤❤❤❤🎉🎉😍😍🥰🥰
ОтветитьYes
Ответить😂😊🎉
ОтветитьMasha allah. Ella paattum super👍
ОтветитьNON STOP SONGS
ജനഹൃദയങ്ങൾ
കീഴടക്കിയ പഴ
യ കാല മാപ്പിളപ്പാട്ടുകൾ
ഞാൻ മാപ്പിളപ്പാട്ടുകൾ
കേൾക്കുന്നുണ്ടെങ്കിൽ
അത് ഷെരീഫ്ക്കാന്റെ
മാപ്പിളപ്പാട്ടുകൾ ആയി
ക്കും...!!!
ഉണ്ട്
ОтветитьThis is super song 😊❤🎉
Ответить🎉 good song🎉❤🥰
Ответить❤❤🎉😊
Ответить👍👍
ОтветитьIkka super
Ответить❤️🔥
ОтветитьSuper hit
ОтветитьNalla sundaramaaya song kakka
ОтветитьShareefka super song
ОтветитьNingal paadiya yella nalla rasam und
Ответить❤❤❤❤
Ответить3100ൽ കാണുന്നവരുണ്ടോ
Ответить