Комментарии:
കിടു 🤩തിമിർത്തു ✌️ഇനിയുമിനിയും കാത്തിരിക്കുന്നു 👍💪✌️✌️
ОтветитьKollam eniyum nalla videos prathikshikkunnu 😍😍
ОтветитьAdipoli ayittundu👍👍
ОтветитьSuper
Ответитьകടൽ കണ്ട് തിരിച്ചെത്തിയപോലെ... അത്ര നല്ല വീഡിയോ... മധുരമേകും കാഴ്ചകൾ... 😍😍
Ответитьഅടിപൊളി ആയിട്ടുണ്ട് sulu.... അവിടെയൊക്കെ വരാൻ തോന്നുന്നു.... ❤❤❤
Ответить🤘🤩
ОтветитьNice, beach neril kanda feel
ОтветитьNo words 🙏🙏🥰🥰
ОтветитьMissing home 🥲
ОтветитьBeautiful ❤️
Ответить❤️ super
ОтветитьWow Super 👍😍
Ответитьകടൽ കായൽ അതൊക്കെ എല്ലാവർക്കും ഇഷ്ടം ആണ് മീൻ പിടുത്തം ഒക്കെ അടുത്ത് നിന്ന് കാണുന്ന ഒരു അനുഭവം ആണ്... ചുറ്റുമുള്ള ലോകം പകർത്തുന്ന ഈ രീതി വളരെ നല്ലൊരു അനുഭവം ആണ് കാണുന്നവർക്ക്
Ответитьപൊളി 👍
Ответитьഒന്നും pareyan ഇല്ല സൂപ്പർ
Ответитьഎന്റെ ഉപ്പക്ക് ലക്ഷദ്വീപിൽ ജോലി ആയതു കൊണ്ട് എന്റെ കുട്ടിക്കാലം ലക്ഷദ്വീപിൽ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ കടപ്പുറത്ത് കളിച്ചത് ഓർമ വരുന്നു❤️ Harbour ലെ video കാണിച്ച് തന്നതിന് വളരെ thanks 👍🥰
Ответить👌👌👌👌
Ответитьനന്നായിട്ടുണ്ട് സുലു നമുക്കൊക്കെ അവിടെ ഒന്ന് കാണാൻ കഴിയുമോ ❤❤❤
ОтветитьKollalo😍😍😍
ОтветитьSupper Sulu🤩
ОтветитьSuper
Ответитьസൂപ്പർ വീഡിയോ.
സുലു ഇനിയും മനോഹരമായ കാഴ്ചകൾക്ക് വേണ്ടി കത്തിരിക്കുന്നു.
കടൽ കണ്ടപ്പോൾ നല്ല സന്തോഷം
ഇപ്പോ കുറേ ആയി കടൽ കണ്ടിട്ട്
വണ്ടി പോവുന്നത് കണ്ടപ്പോ ഉയരം കുറവാണെന്നു തോന്നി. എന്ത് ഭംഗി കാണാൻ
എന്നെങ്കിലും കാണാൻ പറ്റിയാൽ മതിയായിരുന്നു ❤മീൻ പിടിക്കുന്നത് കാണാൻ നല്ല ഉഷാറുണ്ട് എല്ലാം കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ് 🥰🥰🥰
Veedio super jan idvare kadal kandilla
Ответитьമനോഹരമായ കാഴ്ച.... കടൽ ഒരു വികാരം തന്നെയാണ്.....
Ответитьവളരെ നല്ല വീഡിയോ... നല്ല ഒരു അനുഭവം... കടലിന്റെ കൂടുതൽ മനോഹരിതകൾ കാണാൻ സാധിച്ചു ❤❤❤
Ответитьഅടിപൊളി ആയിട്ടുണ്ട് വീഡിയോ. കടല് കാണാൻ പോയ ഒരു feel. 🥰🥰👌👌
ОтветитьPappa yum Moolum super 👌👌👌
ОтветитьBeautiful ❤️❤️ ഞാനും ഒരിക്കൽ വരുന്നുണ്ട് Insha Allah
ОтветитьSulu kanan ethiri late aayi.sooper vid
ОтветитьSupr
Ответить❤️❤️❤️ super ❤️
ОтветитьNjanum kure nalukalk sesham beach aswathich kandu. Meenum pidichu
ОтветитьVideo is Beautiful ... more dedicated 🎈🎈🎈
Ответить👍👀
Ответить👌sulu adipoli place video nannayirunnu
Ответитьസൂപ്പർ ആയിട്ടുണ്ട് ❤ഞമ്മൾ ഒരു ദിവസം അങ്ങോട്ടു വരുന്നുണ്ട് കാണാൻ
Ответитьചേച്ചി ഞങളെയും കൊണ്ടുപോകുമോ
ОтветитьVideo super ,,oru padishttamaayi
ОтветитьWow super 👌👌👌
Ответитьസുലു കാണാൻ കുറച്ചു വൈകി... ഞങ്ങൾ പാലക്കാട്ടുകാർക്ക് കാണാൻ ആഗ്രഹമുള്ള ഒരു കാഴ്ച ആണിത് 👍😍
Ответитьസുലു കാണാൻ കുറച്ചു വൈകി... ഞങ്ങൾ പാലക്കാട്ടുകാർക്ക് കാണാൻ ആഗ്രഹമുള്ള ഒരു കാഴ്ച ആണിത് 👍😍
Ответить👍👍
ОтветитьAny sakthikulangara guys
Here💪💪
🐟🐟🎣
Ответитьനല്ല വീഡിയോ ആണ്.
ശക്തികുളങ്ങര സ്വദേശി ആയിട്ടുകൂടി ഇതുവരെ ഇവിടെ വന്നില്ല എന്ന് പറയുന്നത് അതിശമായിരിക്കുന്നു.
പുലിമുട്ട് നിർമ്മാണ തീയതിയിൽ പിശകുണ്ടെന്നു തോന്നുന്നു. ഞാൻ തിങ്കളാഴ്ച ഇവിടെ വന്നിരുന്നു, എനിക്ക് മാർഷൽ ഫ്രാങ്ക് സാറിനെ കാണാന് വന്നത്
🐟
ОтветитьEppo beach oky open aayo
Ответить✌🏻 nice
Ответить