Комментарии:
മൂവി പേര് എന്താ
Ответитьഏ ബലാലെ.......😂
Ответитьഎത്ര നല്ല സിനിമ. എൺപതു കളി ൽ ജനിച്ച എല്ലാവരും ഭാഗ്യം ചെയ്തവർ
ОтветитьAll time best
Ответитьബാലൻ കെ നായരുടെ ഭാവങ്ങൾ സൂപ്പറായിട്ടുണ്ട്
Ответитьപഴയ സിനിമ പാട്ടുകൾ എന്നും ഓർമ്മയിൽ നിൽക്കും
Ответить2024കാണുന്നവർ ഉണ്ടോ
Ответить2024 ലിൽ കാണുന്നവർ ഉണ്ടോ 😄🙌🏻❣️
Ответитьനല്ലൊരു ഒപ്പന കാണാൻ പറ്റി താങ്കസ്
Ответить❤
Ответить𝓣𝓱𝓸𝓼𝓮 𝔀𝓱𝓮𝓻𝓮 𝓽𝓱𝓮 𝓭𝓪𝔂𝓼❤..
ОтветитьSlke,lveu,abo
ОтветитьCine field avaru anthu role chayathalaum athu. Avarude life
ОтветитьI like real silk life
ОтветитьSilku actullsy telugu but she is gud performance in malayal movies
ОтветитьSilku smitha is gud lady
Ответитьബാലൻ കെ നായരുടേ നോട്ടം 👍👍❤️
Ответитьഈ പാട്ടിലെ പിന്നണി നക്ഷത്രങ്ങളായ ആർട്ടിസ്റ്റുകളായ എല്ലാ വർക്കും:🪔 ഏത് സിനിമയില് ആ യാലും.. പിന്നിലെ നക്ഷത്രങ്ങൾ ... സിൽക്കിന്റെ...കസവു മുണ്ടിന്റെ കരയായ് തിളങ്ങട്ടെ: ബേക്ക് ...ആർ ടി സ്റ്റന്പ്രത്യേക നമസ്ക്കാരം ഓരോരുത്തർക്കും:👍🏻🪔🪔🪔🪔
Ответить29/5/24💞
Ответитьഅന്ന് മതം ഇല്ലാത്ത കാലഘട്ടമായിരുന്നില്ല. എല്ലാ മതവും ഉണ്ടായിരുന്നു. മതങ്ങളോട് ബഹുമാനവും മുനുഷ്യർക്കിടയിൽ മനുഷ്യത്വവും ഉണ്ടായിരുന്ന കാലഘട്ടം.
Ответитьനല്ലപാട്ടുതന്നെ.എന്നും
ОтветитьSuper song. കോറസ് ❤
Ответитьസിൽക്ക് സ്മിത്
Ответитьമതം നോക്കാത്ത ഒരു കാലം ഉണ്ടായിരുന്നു എന്ന് ഈ എഴുതന്നവന് അറിയില്ല, അവൻ ജനിച്ചു കാണത്തില്ല, അതാ, ഇപ്പോൾ കാണുന്നത്, political thrust
ОтветитьEnaku malaiyaalam theriyaathu aana,, inth paatu kettaa alugai varuthu 😔😔😔
Ответить❤
Ответитьനമുക്ക് നഷ്ടം സിൽക്ക് സിമ് താ ഇത് പോലെ ഒരു നടി ഇല്ല
ОтветитьKannippalunkesooparayi
Ответить❤❤❤❤❤
Ответитьകന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ ഇതു കല്യാണ രാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും
കൈയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി-
ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ
പൊന്നിൽ കുളിച്ചു നീ വന്നതല്ലേ പിന്നെ
എന്തിനീ കള്ള നാണം നിനക്കെന്തിനീ കള്ള നാണം ( കന്നി..)
കരിമിഴിയിൽ സുറുമയണിഞ്ഞും
കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പൊൾ (2)
മാര്‍മൊട്ടുകൾ പൂക്കുമ്പോൾ
അതില്‍ തട്ടിയുണർത്തുമ്പോൾ
പുതു ചെക്കനു കിക്കിളി മുത്തം നൽകാതൊക്കുകയില്ലല്ലൊ
മുത്തേ ഒക്കുകയില്ലല്ലോ (കന്നി...)
തരിവളകൾ തമ്മിലിടഞ്ഞും
തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽ നഖ മുനകൾ നുണഞ്ഞും
മണവറ പൂകുമ്പോൾ (2)
കിളിവാതിലടക്കുമ്പോള്‍
മണവാളനണക്കുമ്പോൾ നിൻ
മൊഞ്ചും നെഞ്ചും മെയ്യും മാരൻ
താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ (കന്നി.
❤❤❤
Ответитьപി സുശീലമാ
Ответить❤ 14 jan 2024
ОтветитьKala master group dance
Ответить6/01/24 ee song kelkunnu
Ответить,, ,,, , പഴയ പഴയ പാട്ടുകൾ ആണ് നല്ലത്
ОтветитьSilk❤😊
ОтветитьKannippalunkesoopar
ОтветитьKala master
Ответитьആ ക്ലൈമാക്സിൽ വരുന്ന നടന്റെ പേര് എന്താണ് 🤔
Ответитьഈ പാട്ട് പാടിയ ഗായിക ആരാ ?
Ответитьകല ടീച്ചറുടെ അതി മനോഹരമായ കൊറിയോഗ്രാഫി,
Ответитьആ മഞ്ഞ ബ്ലൗസ് കല മാസ്റ്റർ അല്ലേ?
Ответитьകന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ ഇതു കല്യാണ രാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും
കൈയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി-
ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ
പൊന്നിൽ കുളിച്ചു നീ വന്നതല്ലേ പിന്നെ
എന്തിനീ കള്ള നാണം നിനക്കെന്തിനീ കള്ള നാണം ( കന്നി..)
കരിമിഴിയിൽ സുറുമയണിഞ്ഞും
കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പൊൾ (2)
മാര്‍മൊട്ടുകൾ പൂക്കുമ്പോൾ
അതില്‍ തട്ടിയുണർത്തുമ്പോൾ
പുതു ചെക്കനു കിക്കിളി മുത്തം നൽകാതൊക്കുകയില്ലല്ലൊ
മുത്തേ ഒക്കുകയില്ലല്ലോ (കന്നി...)
തരിവളകൾ തമ്മിലിടഞ്ഞും
തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽ നഖ മുനകൾ നുണഞ്ഞും
മണവറ പൂകുമ്പോൾ (2)
കിളിവാതിലടക്കുമ്പോള്‍
മണവാളനണക്കുമ്പോൾ നിൻ
മൊഞ്ചും നെഞ്ചും മെയ്യും മാരൻ
താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ (കന്നി..)
Ithil slik smitha undo
Ответитьപച്ച യായ ആ നല്ല കാലത്തെ ക്കു ഒരു കിളി വാതിൽ ..... നല്ല കാലം
Ответитьബിജെപി ഇല്ലാത്ത കാലഘട്ടം എത്രയോ മതേതരത്തമായിരുന്നു
ОтветитьSilk smithaa ma'am very gd actress ❤❤
Ответитьമതത്തിൻറെ വർഗീയത ഇല്ലാത്ത ഒരു നല്ല കാലഘട്ടം
Ответить