Комментарии:
എത്ര വിലകുറവായാലും സാധാരണക്കാരൻ പോയി പ്രീമിയം വണ്ടി എടുക്കരുത്, പ്രത്ത്യേകിച്ചും ജർമൻ. എന്തേലും പണി വന്നാൽ വണ്ടി എടുത്ത വില ആകും. പോറ്റി കൊണ്ട് പോകാവുന്ന വണ്ടി എടുക്കുക. പൈസ ഉള്ളവർ പോലും വാറന്റി പീരീഡിൽ യൂസ് ചെയ്ത് പിന്നെ വിൽക്കുകയാണ് പതിവ്. ഒരു കൂട്ടുകാരൻ ഡൽഹിയിൽ നിന്നും ഒരു ഔടി എടുത്ത് 7ലക്ഷത്തിനു, 4 മാസം കഴിഞ്ഞപ്പോൾ കുറെ കംപ്ലൈന്റ്സ് വന്നു.10lakh ആണ് ഷോറൂം പറഞ്ഞ കോസ്റ്റ്. ഇതിന്റെയൊക്കെ ഹെഡ്ലൈറ്റ്, റിയർവ്യൂ മിററിന്റെ ഒക്കെ വില ഒന്ന് നോക്കിയാൽ മതി 😢
ОтветитьShanukka ❤❤❤❤ uyir
ОтветитьContact number entaannu bhaiii
Ответить😍😍😍
Ответитьഇതെവിടെ ആണെന്ന് പറ ചെങ്ങായി
ОтветитьIyale kurich comment kandappo aaashwasam aayi❤
Ответитьനല്ല വിലപാകമുള്ള ഷോപ്പ് നല്ല പ്രീമിയം കാറുകൾ നല്ല അവതരണം Good keep it up Happy Diwali 🎇🪔🙏❤
ОтветитьBASIC SERVICE എന്ന് പറഞ്ഞാൽ, ENGINE OIL CHANGE + OIL FILTER CHANGE + CABIN FILTER + AIRFILTER അത് ഇല്ലാതെ വെറും, ENGINE OIL only 5000rs 😂😂😂, അല്ലെങ്കില്‍ 20000Rs ബാകി മുകളില്‍ പറഞ്ഞത് add ആകുമ്പോള്‍ , Kolllaammmm , I meant its better to say 20000rs ആദ്യം തന്നെ, അല്ലാതെ Customer ആളുകളെ പൊട്ടന് ആകി pattikkathe by saying 5000rs എന്ന്, അത് കൊണ്ട് ഒരു use ഇല്ലല്ലോ
Ответитьആ S CLASS വാങ്ങിയ ഒന്ന് chodhikkanam, AIR MATIC SUSPENSION ആണോ എന്ന്, if it's AIR MATIC SUSPENSION, കേടായ 2lacs കരുതിക്കോ
ОтветитьBenz car എന്ന് പറഞ്ഞാൽ SHANU, അല്ലാതെ കരുവാരകുണ്ട് സ്ഥലത്തെ ചില ആളുകള്‍ പോലെ, 120000+kms ഓടിയ BENZ diesel ആകില്ല, PETROL ആകുമ്പോള്‍ ചിലവ് കുറയും, പിന്നെ SPIRIT AAYATHONDU ENGINE PIPES ഉള്ളില്‍ ഉള്ള petrol മറ്റുള്ള diesel engine pipes ഉള്ളില്‍ കിടന്നു dravikkan thudangilla, evaporate ആയി പോകും petrol as its spirit
Ответитьഎന്റെ നാട്ടിൽ✌️✌️
Ответитьഈ CAR വാങ്ങുമ്പോള്‍ HISTORY എന്ന വാക്കുകള്‍ക്ക് കണ്ടെത്തി പ്രാബല്യത്തില്‍ വന്നത് after 2016 ശേഷം ആണ് തോന്നുന്നു in USED CAR MARKET, I USED TO WONDER HOW PEOPLE USED TO BUY USED CARS, after properly inspect withal Mechanic. Tgese SERVICE HISTORY and ELCOMETER are Flattering gimmick uses for No sense of car knowledge customers. Who has no Belief or Trust😅😅😅😅 for tye other person (sellerl
ОтветитьShanukka pwoli.. Aake pade oru car mathrame 10 lacs cross cheythittullu.. Pinne service guarantee yum kodukkumbo entha pedikkan..
airbag checking any scanning device can do. If airbag has been outed (in an accident) and so a new one has been replaced, it’s easy to find out with scanner. If it’s original airbag the complaint code should be ideally 0.
Jithin bhai it’s easy these days with all the modern tools. Also If accident has happened body repaint can be assessed with paint densitometer. All premium cars if serviced with dealer all the records can be pulled up easily with VIN / chassis No. ❤
ആദ്യം വേണ്ടത് ലൊക്കേഷൻ എവിടെ യാണെന്ന് പറയുക....!!!..???.
Ответитьഷാനുക്കക് പാരകൾ വീഴാതെ നോക്കണം
ОтветитьVideo quality SUPERB. Crystal clear picture. Team Tech ൻ്റെ ഏറ്റവും clear ആയിട്ടുള്ള video ഇതു തന്നെ . ( ചുറ്റുവട്ടത്തുള്ള തെങ്ങുകളുടെ ഓലയുടെ ഭംഗി ; മനോഹരമായിരിക്കുന്നു ).
ОтветитьI know him very well. He is a genuine person. I brought before a car with good condition 👍
ОтветитьVery Boring and lagging video, make sure when you make any videos keep them short and use key points. Thank you.
ОтветитьLoan indo🤔
ОтветитьShanukka number pleas
Ответить❤❤❤❤❤
Ответить❤🔥
ОтветитьJithin brode aduthu oru nalla video ithu mathramanu
ОтветитьIthanu sherikkum right pricing. Ithrayokke ullu actual price for re vehicles. Ivde kure teams re vandiku original kerala vandikalue vilayanu parayunnath.
ОтветитьShanavaskka uyirrr
Ответитьഇത്രയും നല്ല വണ്ടി ഇനി സ്വപ്നത്തിൽ
Ответитьc200 KOMPRESSOR model undu, C200 CGI undu
ОтветитьGood price 👍 nice person
Ответить😂
Ответитьകേരളത്തിൽ കണ്ടതിൽ വച്ചു ഏറ്റവും നല്ല കച്ചവടക്കാരൻ നല്ല സംസാരം വിശോസിക്കാൻ പറ്റുന്നു അള്ളാനെന്നു തോനുന്നു 👍🏻👍🏻👍🏻
Ответить❤❤❤❤
ОтветитьThe best used car u will get from Shanuka
I have purcahsed 3 Luxuary cars
Very good👌👌👌👌
Alto yude vilakku Benz , Pani verumbol Benz inte Vila.. 😂
Ответить👍
ОтветитьPoli 🎉
Ответить🔥🔥
ОтветитьPremium car. വിലകുറവ് നോക്കി എടുക്കരുതു, breake pad polum 25000 roopayanu ,jaguar single tyre 55000 ,so sadharakar toyota polulla brand best ,or lexus less maintenance
Ответитьഎന്തൊരു ലാഗ് ആണ് വീഡിയോ വെറുപ്പിക്കൽ 🖕🖕🖕
Ответитьഇങ്ങേരുടെ പെരുമാറ്റം...ഒരു രക്ഷയുമില്ല ❤❤❤❤❤❤ മരിച്ചില്ലെങ്കിൽ വരും ഒരിക്കൽ ഒരുകാറുവാങ്ങാൻ
ОтветитьShanu kka♥️
ОтветитьCan we buy a car in Kerala
From tamilnadu in english
super price, i like this cars, inshaallah i will buy this
Ответитьമാന്യമായ വില 🥰🥰🥰
ОтветитьFinance Available ?
Ответитьഇതിൽ ആളു പറയുന്ന ഒരു വണ്ടിയുടെയും കിലോമീറ്ററുകൾ കറക്ട്ടല്ല. മിക്കവണ്ടിയുടെയും സ്റ്റീറിങ് വീൽ+ഗിയർ ലിവർ കണ്ടാൽ അറിയാം ഫങ്ഷൻ സ്വിച്ച് മിക്കതും പെയിന്റ് പോയിട്ടുണ്ട് അതിന് കാരണം ആ വണ്ടി നന്നായിട്ടു യൂസ് ചെയ്തിട്ടുണ്ട്. ഞാൻ ഒരു ചൈന വണ്ടിയ ഉപയോഗിക്കുന്നെ 3ലാക് ആയിട്ടുപോലും സ്റ്റീറിങ് വീൽ ചെറുതായിട്ടേ കളർ മാറീട്ടുള്ളു.
E250 -2014 -59000കെഎം 😂😂 സീറ്റ് കവർ +സ്റ്റീറിങ് വീൽ നോക്കിയാൽ മതി
ഒരു കാര്യം.
വണ്ടി നന്നായി നോക്കുന്നവരാ ഓടിച്ചിരുന്നെന്നു തോന്നുന്നു മൊത്തത്തിൽ കണ്ടിട്ട് ❤
80000 meter setting 😅😅good
ОтветитьSpare പാർട്സ് ഒർജിനൽ അല്ല വിലയും കുറവാണു ലോക്കൽ വർക്ക് ഷോപ്പിൽ എല്ലാം ചെയാം. തായ്വാൻ made പാർട്സ് എല്ലാം കിട്ടും.
Ответитьജിതിനെ കണ്ടിട്ട് കുറെ നാൾ ആയല്ലോ
Ответитьഅത് AMG അല്ല!!!
ОтветитьJithin vangiyal Njanum vangum ❤
Ответить