"ചെറുപ്രായത്തിൽ കല്യാണം കഴിച്ചത് സ്വന്തം തീരുമാനമായിരുന്നോ?" Tani Malayali #tanimalayali #trending

"ചെറുപ്രായത്തിൽ കല്യാണം കഴിച്ചത് സ്വന്തം തീരുമാനമായിരുന്നോ?" Tani Malayali #tanimalayali #trending

Originals

9 месяцев назад

883,560 Просмотров

Ссылки и html тэги не поддерживаются


Комментарии:

@dhikra6851
@dhikra6851 - 27.08.2024 03:09

We are waiting for your upcoming videos ❤❤❤

Ответить
@Shalini-i1m
@Shalini-i1m - 27.08.2024 08:09

24 okke nalla prayum😂veruthe vazhi tettikan kore ennam

Ответить
@Arya_Krishna_7.7
@Arya_Krishna_7.7 - 27.08.2024 08:23

Aa kutty nannay samsaarikkunnu… Veena orumaathiri pottanmaare pole elllaathinum chirichond samsaarikkunnu….
Interviews korchkoode value pularthendi irikkunnu 😮

Ответить
@harithaps106
@harithaps106 - 27.08.2024 08:32

21 vayasil aniku oru molayi😅

Ответить
@shanvashafi8843
@shanvashafi8843 - 27.08.2024 09:37

Mee tooooo but 18❤

Ответить
@kunjoos_kunjoos
@kunjoos_kunjoos - 27.08.2024 09:39

18 വയസ്സ് അപ്പോൾ ബാലികയോ

Ответить
@Aysha-cn7bv
@Aysha-cn7bv - 27.08.2024 10:08

Ippo 22. Mrg 18

Ответить
@shahidashajahan8288
@shahidashajahan8288 - 27.08.2024 12:13

Good

Ответить
@meenus7867
@meenus7867 - 27.08.2024 12:43

Orupad alochichu venam decisions edukan.. nalla bandham nalla alkar enu paranju vetukar kondu vanna oru aale njan ellarem dhikarichu venda nu paranju vaashi pidichu samathichilla orupad tension anubhavichitu anenkilum.. pinnedu ente decision ethra nalathe ayirunu enu ente vetukar orupad pravashyam enod paranjitund.. ayal 2 kalyanavum kazhichu 2 um divorce aayi..ipo vere nokanund nu thonanu..

Ответить
@lishajose.k3323
@lishajose.k3323 - 27.08.2024 13:21

❤❤❤❤❤

Ответить
@lishajose.k3323
@lishajose.k3323 - 27.08.2024 13:22

Veena kuduthal sundariyakunnu oro interview lum❤

Ответить
@muhammadshefinpc8.k668
@muhammadshefinpc8.k668 - 27.08.2024 14:07

24 vayass cheriya prauam👎

Ответить
@fore5nsia
@fore5nsia - 27.08.2024 18:43

Veena enthoru overannnn aayyee🤮🤮🤮🤮🤮🤮🤮🤮🤮

Ответить
@meenakshi4261
@meenakshi4261 - 28.08.2024 12:42

Same njn engane thanne😂

Ответить
@sahayi3469
@sahayi3469 - 28.08.2024 17:56

24 വയസ്സ് കല്യാണം കഴിക്കാൻ വേണ്ടി വലിയ പ്രായം കുട്ടികളുണ്ടാകാൻ 29 വയസ് ചെറുപ്രായവും കൊള്ളാം😂😂

Ответить
@Human2506
@Human2506 - 28.08.2024 18:16

Ithu aara??

Ответить
@Letszogoo
@Letszogoo - 29.08.2024 00:59

21 vayasaya ente sisiterin 5 vayasinte kuttiyund ente koottukaride ummak 28 vayas 24 cheriya prayamo🤣🤣🤣

Ответить
@resmiramesh4315
@resmiramesh4315 - 29.08.2024 17:53

Enne pole thanne.... Chilar anganeya

Ответить
@fairoserose7399
@fairoserose7399 - 30.08.2024 05:02

ശെരിയാണ്. കല്യാണം ചില പെൺകുട്ടികൾക്ക് എല്ലാത്തിന്റേം end ആവും. ചിലർക്ക് പുതിയ വഴികളുടെ തുടക്കവും. എനിക്കും കല്യാണം കഴിഞ്ഞ ശേഷം ആണ് ഇഷ്ടപ്പെട്ട മാറ്റങ്ങൾ ഉണ്ടായിതുടങ്ങിയത്

Ответить
@ashrafk2360
@ashrafk2360 - 30.08.2024 13:02

Chanthanamazhayathe amrutha 😂 chechi

Ответить
@aluvadiary8479
@aluvadiary8479 - 30.08.2024 19:05

Marriage is a choice of an individual! 🙌🏼 അതിലേക്ക് പലരുടേയും അഭിപ്രായം എടുക്കേണ്ട കാര്യമില്ല! മനസ്സിൽ വളരെ കംഫർട്ടബിൾ ആയ ഒരാളെ കണ്ട് രണ്ടുപേർക്കും ഇഷ്ടമായാൽ പരസ്പരം ബഹുമാനവും ക്വാളിട്ടിയും ഉണ്ടെങ്കി അവർ കല്യാണം കഴിക്കുന്നതിൽ ആർക്കാണ് വിഷമം! കുറെ പേര് വളരെ ചെറിയ പ്രായം പറയുന്നുണ്ട്… i guess, ഒരിക്കലും ജീവിതത്തിലെ 27 28 29 വയസ്സായിട്ട് പോലും തന്നെ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന, തനിക്ക് ബഹുമാനം തോന്നുന്ന ഒരാളെപ്പോലും കാണാത്തവരുടെ ഫ്രസ്ട്രേഷൻ ആണ് പറഞ്ഞ് തീർക്കുന്നത്! ആ ടൈപ്പ് ആളുകൾക്ക് പാരന്റ്സ് ഗുരുത്വം, ഗുരു, റെസ്പെക്ട് ഇതൊക്കെ അറിയാൻ വഴിയില്ല…. കംഫർട്ടബിൾ ആയ ആളെ marry ചെയ്താൽ കല്യാണം കഴിച്ച് എന്ന് തോനുകപോലുമില്ല… നല്ല ജീവിതം കിട്ടുന്നവർക്ക് കിട്ടിക്കോട്ടെ ന്നേ അവർ അവരായി ജീവിക്കട്ടെ! അല്ലാതെ ചെറിയപ്രായത്തിൽ കെട്ടി എന്നൊക്കെ പറയുന്നവർ 28 ആയിട്ടും രക്ഷപ്പെട്ട് കാണാൻ വഴിയില്ല 😾 എന്തിനാ പേടിക്കുന്നെ ആരേലും വരും! വന്നില്ലേൽ തനിച്ച് ആർക്കും ശല്ല്യമാവാതെ അങ്ങ് ജീവിക്കണം! ഇല്ലേൽ കാശിയും രാമേശ്വരവും ഒക്കെ ndallo 😢 നമുക്ക് അങ്ങോട്ട് പോവാം!

Ответить
@nidhisujith8046
@nidhisujith8046 - 30.08.2024 20:02

Etha e guest

Ответить
@Apoorva-2246
@Apoorva-2246 - 31.08.2024 07:27

Ethokke araa daivamee🥴

Ответить
@AllnAlln-e2v
@AllnAlln-e2v - 31.08.2024 15:17

Edi nainda mole ninak vere pani onnule...@veenanandakumar

Ответить
@shanojkm7133
@shanojkm7133 - 01.09.2024 13:59

Eee thalla ku enthinte suukeda,,ororo question sssss

Ответить
@rabeehnoushad
@rabeehnoushad - 01.09.2024 14:15

17 വയസ്സില്‍ കല്യാണം 24 vayassil 2 കുട്ടികള്‍ ippol 31 3 മക്കള്‍

Ответить
@AnjaliAnilkumar-k1x
@AnjaliAnilkumar-k1x - 02.09.2024 15:30

Olla karyam turanu paranju

Ответить
@user-po7nh4uq7h
@user-po7nh4uq7h - 02.09.2024 16:32

Njan swandham aayi matrimoni oke register cheythath aa 2024 June il, but July 11 oru 10 years untold love story um kond +2 friend vannu with proposal, ippo in a relationship, veetil allam present cheyth 2025 il marriage plan cheyyunu

Ответить
@Pakaran7241
@Pakaran7241 - 02.09.2024 20:14

നട്ടൽ ഉള്ള പെൺകുട്ടികൾ ഉണ്ട്.. ധൈര്യത്തോടെ life il പോവണം

Ответить
@eethoormonna
@eethoormonna - 03.09.2024 18:10

18 ൽ കല്യാണം കഴിഞ്ഞ ഞാൻ 🙂

Ответить
@lulu-vm1ne
@lulu-vm1ne - 09.09.2024 04:43

24 വയസ്സ് ചെറുതാണോ

Ответить
@AfelaNafrath
@AfelaNafrath - 17.09.2024 03:46

17 വയസ്സിൽ കല്യാണം കഴിഞ്ഞ ഞാൻ😢

Ответить
@muraleedharanpookayil5898
@muraleedharanpookayil5898 - 20.09.2024 09:42

Good girl

Ответить
@khadeejathrabiyasiyaraabi7644
@khadeejathrabiyasiyaraabi7644 - 20.09.2024 18:29

😂19l kazinjhu😅😅😅❤

Ответить
@khairunnesa6791
@khairunnesa6791 - 30.09.2024 19:13

എന്നെ 15വയസ്സിൽ കെട്ടിച്ചു വിട്ടു, എന്റെ കുറെ കൂട്ടുകാരികൾ എട്ടാം ക്‌ളാസിൽ ന്ന് തന്നെ (13)കെട്ടിച്ചു വിട്ടു

Ответить
@du23774
@du23774 - 12.10.2024 13:55

Aaa ra

Ответить
@jessyeaso9280
@jessyeaso9280 - 15.10.2024 16:36

ദൈവത്തിൽ ആശ്രയിച്ച് കൂട്ടുകാരാണ് എല്ലാം എന്ന് അന്ധമായി വിശ്വസിക്കാതെ മാതാപിതാക്കളെ ബഹുമാനിച്ചുകഴിഞ്ഞാൽ എല്ലാം തക്ക സമയത്ത് വേണ്ടത് പോലെ നടക്കും... പഴയകാലമല്ലല്ലോ
ഇന്ന് മാതാപിതാക്കൾക്കും കുറച്ചുകൂടി അഡ്വാൻസ്ഡ് ആയി ചിന്തിക്കാൻ പറ്റുന്നുണ്ടല്ലോ...🙏🏻

Ответить
@Riya-w1p
@Riya-w1p - 19.10.2024 04:57

24ൽ 3കുട്ടി ആയി dlvry സ്റ്റോപ്പ്‌ ചെയ്ത് 😌

Ответить
@rajannairk2316
@rajannairk2316 - 19.10.2024 10:11

പന്ത്രണ്ടു കളിൽ തുടങ്ങാമായിരുന്ന് തെറ്റ് പറ്റി യൊ

Ответить
@Subeena123
@Subeena123 - 19.10.2024 11:55

24 വയസ് എങ്ങനാ ചെറു പ്രായം ആകുന്നതു 🥺🥺

Ответить
@Lunadreamer98
@Lunadreamer98 - 07.12.2024 23:01

26 not out😂

Ответить
@sreejapv1772
@sreejapv1772 - 03.02.2025 11:03

❤️❤️❤️❤️❤️

Ответить
@visiondiarymedia
@visiondiarymedia - 04.02.2025 09:22

Ente matrimonyilum njn aanu aadym reg cheythath,

Ответить
@nidhins6349
@nidhins6349 - 11.02.2025 13:22

Kurutvamo gurutvam ale🧐

Ответить
@Nimisha_nimmi-l7u
@Nimisha_nimmi-l7u - 20.02.2025 06:07

ഞാൻ 19വയസ്സിൽ ആണ് കല്യാണം കഴിച്ചത്. ഇപ്പോൾ ഉള്ള കുട്ടികളോട് പറയാൻ ഉള്ളത് മിനിമം 25വയസ്സ് ആയാലെ കല്യാണം കഴിക്കാവുള്ളു

Ответить
@aneesh2679
@aneesh2679 - 01.05.2025 22:13

Dear Veena,

24 years is the perfect age for woman to get married. Please don’t portrait it as a sin to get married at that age.

Ответить
@Mrm12337
@Mrm12337 - 04.05.2025 08:16

My plan

Ответить
@Rishmiyaashraf
@Rishmiyaashraf - 20.05.2025 16:27

Veena k 24 age cherud aanengill avalde mrg age expecttion 40 aahn enn thonnunu😡

Ответить
@mohamednavas7667
@mohamednavas7667 - 24.05.2025 16:52

Yeda ee oola anchor 21 oke nalla age aanu

Ответить