'പഴയ പാർട്ടിയെ കുറിച്ച് പറയാൻ എനിക്ക് ഇഷ്ടമല്ല" | Sandeep Varier

'പഴയ പാർട്ടിയെ കുറിച്ച് പറയാൻ എനിക്ക് ഇഷ്ടമല്ല" | Sandeep Varier

MediaoneTV Live

4 месяца назад

29,727 Просмотров

Ссылки и html тэги не поддерживаются

13+10=


Комментарии:

@KL-01-to-KL-14
@KL-01-to-KL-14 - 18.11.2024 10:39

അടുത്ത ഇലക്ഷൻ മുന്നിൽ കണ്ട് ,നേരത്തെ എറിഞ്ഞു😅

Ответить
@radhakrishnanm.r255
@radhakrishnanm.r255 - 18.11.2024 10:40

വയറ് പിഴപ്പിന് വേണ്ടി ഇന്നലെ വരെ പറഞ്ഞതിന് കടകവിരുദ്ധമായി ഇനി പറയേണ്ടി വരുന്നത് അണികളോട് കാണിക്കുന്ന വഞ്ചന, വയറ് പിഴപ്പിന് വേണ്ടി സ്വന്തം അമ്മയെ വരെ തള്ളി പറയേണ്ടി വരുന്ന അവസ്ഥ എത്രത്തോളം നീചമാണ്.

Ответить
@mkcc7026
@mkcc7026 - 18.11.2024 10:40

ഇങ്ങേരുടെ രാഷ്ട്രീയം പറയാനുള്ള ടൈമിംഗ് 👍അതു പോളിയാണ് 😍

Ответить
@noushikkp5786
@noushikkp5786 - 18.11.2024 10:40

നല്ല മാറ്റം❤❤❤❤ മനുഷ്യനായി സന്ദീപ്❤❤❤❤

Ответить
@shahanasamal4014
@shahanasamal4014 - 18.11.2024 10:44

ടൊ വാര്യരെ താങ്കൾ ചെവിയിൽ നുള്ളിക്കോളു. കേരള നിയമസഭയിൽ താങ്കളെ ഒരു MLA ആക്കിയിട്ടേ ഇതിന് താങ്കൾക്ക് മറുപടിയുള്ളു

Ответить
@pvm453
@pvm453 - 18.11.2024 10:47

brilliant game Kerala political.... good ❤️ perfect

Ответить
@RatheeshanNk-wu5zr
@RatheeshanNk-wu5zr - 18.11.2024 10:49

വീട്ടിൽ നേതാക്കൾ വന്നാൽ പ്രശ്നം തീരും പാലക്കാട് BJP ജയിക്കും എന്ന് പറഞ്ഞവൻ്റെ പുതിയ കോമഡി.

Ответить
@RatheeshanNk-wu5zr
@RatheeshanNk-wu5zr - 18.11.2024 10:50

വാര്യർ എന്ന പേര് മാറ്റണം അത് കപട മതനിരപേക്ഷത ക്ക് എതിരാകും

Ответить
@mohammedsageer2336
@mohammedsageer2336 - 18.11.2024 10:51

സന്ദീപ് ബോധമുള്ള ആളാണ്.

ബി ജെ പി യിൽ നിന്നാൽ തൊഴുത്തിൽ കുത്ത് അല്ലാതെ ഒരു നേട്ടവും ഇല്ലാന്ന് ബോധ്യപ്പെട്ടു.

ഈ തിരിച്ചറിവ് കൃത്യ സമയത്ത് ഉപയോഗപ്പെടുത്തി.

ആൾക്കൂട്ടത്തിനിടയിൽ ആഹ്ലാദാരാവങ്ങൾക്കിടയിൽ സന്ദീപിന്റെ പഴയകാലം വിസ്‌മൃതിയിൽ ആയി.

മറ്റവൻ ഇപ്പോഴും എയറിൽ നിൽക്കുമ്പോൾ മാന്യമായ ഇടപെടലിലൂടെ സംസാരത്തിലൂടെ സന്ദീപ് പുതിയ കളിമുഖം തുറക്കുന്നു.

ബുദ്ധിപരമായ ആത്മഹത്യാപരമല്ലാത്ത നീക്കം.

നന്മ നിറഞ്ഞ മനസ്സോടെ ആണെങ്കിൽ വിജയങ്ങൾ ഉണ്ടാകട്ടെ..

Ответить
@AbhiAbhimanu-ox1eo
@AbhiAbhimanu-ox1eo - 18.11.2024 10:54

ഊളയുടെ ഓരോ കോപ്രായങ്ങൾ 😂

Ответить
@anuneenu4040
@anuneenu4040 - 18.11.2024 10:54

സന്ദീപിനെ തെരഞ്ഞെടുപ്പിൽ നിർത്തുക. ഇത് വരെ പോയ വഴി യിൽ വർഗീയത ഉണ്ടായിരുന്ന ആ കാലത്തെ അദ്ദേഹത്തിന്റെ പരാമർശങ്ങൾ ക്ക് ന്യൂന പക്ഷത്തോട് അദ്ദേഹം ഇപ്പഴെങ്കിലും മാപ്പ് പറയുക.

Ответить
@mcskurup4778
@mcskurup4778 - 18.11.2024 10:57

സന്ദീപേ നിനക്ക് നാണം ഇല്ലെ??നീ ആണും പെണ്ണും കെട്ടവൻ് നിന്നെ നീ ആക്കിയത് BJP ആണ് : അല്ലാതെ നിൻ്റെ കുടുംബ മഹിമ കൊണ്ടല്ല ജനം നിന്നെ അറിഞ്ഞത്👍🏻നന്ദി ഇല്ലാത്തവൻ അതെ പറയുന്നുള്ളു. :

Ответить
@AP-so2wk
@AP-so2wk - 18.11.2024 10:59

ഓന്ത് തോറ്റുപോകും

Ответить
@sajivs1100
@sajivs1100 - 18.11.2024 11:00

Punyalan sandeep😂

Ответить
@Lillac-z3z
@Lillac-z3z - 18.11.2024 11:07

👍👍💙💙

Ответить
@anuraj5295
@anuraj5295 - 18.11.2024 11:08

Onthu marumo ethupole

Ответить
@krishnakumar-wn1xf
@krishnakumar-wn1xf - 18.11.2024 11:08

Chathiyan, andan, adakodan.... Sandeep... Palakkadukar avante muttukal thallyodikkum. 👹😡

Ответить
@titetite3780
@titetite3780 - 18.11.2024 11:10

Enna നിൻറെ പുതിയ അച്ഛനെ കുറിച് പറയടാ.

Ответить
@rajagopalsukumarannair4206
@rajagopalsukumarannair4206 - 18.11.2024 11:11

സന്ദീപ് ji❤️..... 🙏🏻🙏🏻❤️✋🏻

Ответить
@NoushadNoushad-ii1ff
@NoushadNoushad-ii1ff - 18.11.2024 11:13

🇮🇳🇮🇳💙💙

Ответить
@AHAMEDNAIMARMOOLA
@AHAMEDNAIMARMOOLA - 18.11.2024 11:38

SANDEEP VARIYAR
BIG SALUTE

Ответить
@noufalmt5289
@noufalmt5289 - 18.11.2024 11:42

Congress💙 Sandeep🔥

Ответить
@sreejithpang5576
@sreejithpang5576 - 18.11.2024 12:29

ഒന്ന് പോ.... മോനെ. തിന്ന ചോറിന് നന്ദി കാണിക്കടാ നാറി

Ответить
@ashwinc3394
@ashwinc3394 - 18.11.2024 12:33

😂😂ivan odalangya aanu

Ответить
@ratheeshk7143
@ratheeshk7143 - 18.11.2024 14:18

CHAAMPE CHAAMPE CHAAMPIKODE - MAXIMUM POCKETIL VARATTE # BJP X INDY COMPANY

Ответить
@anilkumar-es5nt
@anilkumar-es5nt - 18.11.2024 14:22

nee nokkiyirunno aru jayikkum ennu

Ответить
@jabirmon9390
@jabirmon9390 - 18.11.2024 14:24

Sandeep ❤

Ответить
@anilkumarpunnakkal3011
@anilkumarpunnakkal3011 - 18.11.2024 14:33

അതെല്ലാം മറന്നേക്ക് 👌🏻

Ответить
@KrishnaKumar-e2d3k
@KrishnaKumar-e2d3k - 18.11.2024 14:40

ഒരു ഉളുപ്പ് എന്നൊന്നില്ല 😂

Ответить
@muhammedshameeracm9405
@muhammedshameeracm9405 - 18.11.2024 14:56

Congress💙💙🇮🇳🇮🇳🥰🥰😍💪💥👌💯💯💯💯

Ответить
@sudheer9786
@sudheer9786 - 18.11.2024 15:28

സന്ദീപിന്റെ വരവ് സതീഷനും സുധാകരനും കൂടി കോൺഗ്രസിനെ കൂട്ടത്തോടെ ബിജെപി യിൽ എത്തിക്കാൻ ഉള്ള തന്ത്രം ആയിരുന്നോ എന്ന് കാലം തെളിയിക്കട്ടെ. ഇവർ 3പേരും ബിജെപി മനസ്സുള്ളവർ ആണ് എന്ന് അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം

Ответить
@sunilkumar-de8uf
@sunilkumar-de8uf - 18.11.2024 16:28

ഇവൻ ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാണ് മറുകണ്ടം ചാടിയത് 😂😂😂

Ответить
@FahmidaKp-ex2jj
@FahmidaKp-ex2jj - 18.11.2024 17:41

സന്ദീപിന്റെ ഈ സംസാരം ആണ് അയാളെ വിജയം 👍

Ответить
@AskerAli-h8ph8p
@AskerAli-h8ph8p - 18.11.2024 19:11

സന്ദീപ് 💚💚💚

Ответить
@AskerAli-h8ph8p
@AskerAli-h8ph8p - 18.11.2024 19:12

മുത്തു മണി 💚💚💚

Ответить
@ranjith7kumaro201
@ranjith7kumaro201 - 18.11.2024 23:21

ഒരു പട്ടിയുടെ കാല് നക്കൽ 😂 യാത്ര ✌️

Ответить
@syamvidya
@syamvidya - 19.11.2024 03:27

Sandeep, please avoid hate politics

Ответить
@jauharali9958
@jauharali9958 - 19.11.2024 04:50

സന്ദീപ് ഏട്ടൻ ഫയർ അല്ല വേൾഡ് ഫയർ 🔥

Ответить
@akshayasok8925
@akshayasok8925 - 19.11.2024 05:29

എടാ തെണ്ടീ. എൻറെ നിക്കർ ആദ്യ ഊരി കൊടുക്കണം കാക്കി ട്രൗസർ മിക്കവരും സതീശൻ ഏൽപ്പിക്കണം. പാണക്കാട് പോയി വലിയ കൊച്ചപ്പൻ കാണണം. ഇരിക്കാൻ കസേര കിട്ടിയില്ല. തള്ള് ചേർത്തപ്പോൾ ഇത് വെച്ചില്ല.

Ответить
@akshayasok8925
@akshayasok8925 - 19.11.2024 05:29

ആർഎസ്എസ് വി കയറിയ തീവ്രവാദി

Ответить
@akshayasok8925
@akshayasok8925 - 19.11.2024 05:30

സ്വന്തം തള്ള ചേർത്തപ്പോൾ ദുഃഖിക്കേണ്ട. പഴയ പാർട്ടിയെ പറ്റി ദുഖിക്കേണ്ട. നിൻറെ കാക്കി നിക്കർ ഊരി കൊടുക്കാൻ മറക്കരുത്. സതീശന് ഏൽപ്പിക്കണം.

Ответить
@asiakk1680
@asiakk1680 - 19.11.2024 06:15

👍🏻👍🏻👍🏻

Ответить
@GirishManalil
@GirishManalil - 19.11.2024 10:49

Enthoru tholikkatti...

Ответить
@iqbalk6915
@iqbalk6915 - 19.11.2024 15:13

sandeep varriar ❤❤❤

Ответить
@AnshuMI2021
@AnshuMI2021 - 20.11.2024 04:54

ഇപ്പോൾ ഇയാൾ പറയുന്ന വാക്കുകൾക്ക് കൃത്യത വന്നു ❤

Ответить
@Mashoodmashood-e8f
@Mashoodmashood-e8f - 20.11.2024 15:58

👌

Ответить
@farookfari1980
@farookfari1980 - 20.11.2024 18:59

❤️❤️❤️

Ответить
@NikhilK-wi1uj
@NikhilK-wi1uj - 20.11.2024 19:01

കിരീടം സിനിമയിലെ സേതുമാധവനെ പോലെ ഇടക് ചവക്കുന്നുണ്ട് സംസാരിക്കുന്നതിനിടയിൽ സന്ദീപ് പരകായ പ്രവേശനം നടത്താൻ തത്രപാട് പെടുന്ന പോലെ വിശ്വസിക്കാൻ പറ്റോ ഇയാളെ

Ответить
@RajeshMr-ig1vl
@RajeshMr-ig1vl - 20.11.2024 19:06

ഉളുപ് 😁😁

Ответить
@SUKUVK-d7k
@SUKUVK-d7k - 22.11.2024 10:56

Sw ❤❤❤❤❤❤❤❤❤❤

Ответить