Комментарии:
ഭരണഘടന വിമർശനം നടത്തുന്നത് ജനാധിപത്യ അവകാശമാണ് അതുകൊണ്ടാണല്ലോ നൂറിലധികം ഭേദഗതി വന്നത്. മൊണ്ണയുടെ വിവരക്കേട് കേരളത്തിലെ മാധ്യമങ്ങൾ പൊക്കി പിടിക്കുന്നത് രാഷ്ട്രീയമാണ് സജി ചെറിയാൻ രാജിവെക്കേണ്ട ആവശ്യമില്ല.
ОтветитьSathyathil Swamy Vivekanandante Chiccago Prasangathekkal Prasathamalle Saji Choriyan's "Mallapally Speech"😂😂😂.
Ответитьഭരണ ഘടനയോട് ബഹുമാനം കാണി ക്കേണ്ടത്തിൻ്റെ ആവശ്യകത മനസ്സിലാക്കി കൊടുത്ത ജഡ്ജിക്ക് അഭിനന്ദനങ്ങൾ.
Ответитьആ വിദേശി തെണ്ടിയുടെയും കുടുംബത്തിനെയും കുടപിടിക്കുകയാണല്ലോ ഇവരുടെ ജോലി
Ответитьപഴയ വിപ്ലവ പാർട്ടിക്ക് ഇപ്പോൾ മാർക്സിസവും ഇല്ല കമ്മ്യൂണിസവും ഇല്ല ആകെയുള്ളത് കിട്ടുന്നിടത്ത് നിന്നും കൈയ്യിട്ട് വാരുക എന്ന ഇസം മാത്രം. ഉദര നിമിത്തം ബഹുകൃതവേഷം. 😂
Ответить😂😅❤
Ответитьഒരിക്കൽ ധാർമ്മികതയുടെ പേരിൽ രാജിവച്ചതാണ്. കോടതി തള്ളികളഞ്ഞതുകൊണ്ട് തിരികെ വന്നു. മറ്റൊരു കോടതി പറഞ്ഞ അന്വേഷത്തിൽ വല്ലതും കണ്ടാൽ മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ല. പരാതിയും അന്വേഷണത്തിൻ്റെയും പേരിൽ തുടരെ തുടരെ രാജിവക്കണ്ട കാര്യമില്ല. സജി ചെറിയാൻ്റെ പ്രസംഗം ഗൗരവരപരമായി പറഞ്ഞ ഒന്നാണെന്ന് കരുതുന്നില്ല. UDF കാലത്ത് കോടതി ഉമ്മൻ ചാണ്ടി ചെന്നിത്തലയാക്കം മിക്ക മന്ത്രിമാർക്കെതിരെ പ്രഥമാ ദൃഷ്ടാ അഴിമതിയുണ്ടെന്ന് കണ്ടെത്തി വിജലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ആ പേരിൽ ഒരു മന്ത്രിയും രാജിവച്ചിട്ടില്ല. ഇത് അഴിമതി കേസല്ലല്ലല്ലോ?
Ответитьഒരുത്തൻ ജട്ടി ചെറുതാക്കിയതുകൊണ്ട് ബോൾസ് വീങ്ങി വെളിയിൽ ചാടി ഇപ്പൊ അടുത്ത ആളുടെ കളസം കീറി എന്തൊരു പ്രഹസനം ആണ് സജീ 😂😂😂😂
Ответитьഞങ്ങളുടെ പാർട്ടിക്ക് പോലീസും കോടതിയും എല്ലാം സ്വന്തമായിട്ടുണ്ട് അതുകൊണ്ട് ഞങ്ങളുടെ പാർട്ടി തീരുമാനിക്കും.
Ответитьഎല്ലാ മജിസ്രേട്ടുമാർക്കുമുള്ള ഒരു തത്വികഅവബോധം വരാൻ ഇടയാകട്ടെ.
Ответитьന്റെ വക്കീലെ...
ОтветитьNamichu🙏🏻🙏🏻🙏🏻
Ответитьഇങ്ങള് ഞമ്മളെ ചിരിപ്പിച്ചു കൊല്ലുമല്ലോ വക്കീൽ സാറേ.
Ответитьചെറിയാൻ സഖാവിന്റെ ഒരു പൂർണ്ണ കായ സ്വർണ്ണ പ്രതിമമല്ല പ ള്ളിയിൽ സ്ഥാപിക്കണം ചൊറിയാനി തൊന്നും ബാധകമല്ല വക്കീൽ സാറെ. എല്ലാം AK G കോടതിയിൽ തീർക്കും
Ответитьഎന്നെ അങ്ങ് കൊല്ല്... വക്കീൽ സാറേ....... ഇങ്ങനെ... ചിരിപ്പിക്കാവോ.... ഹ.😂ഹാ 😂😂😂🤣🤣🤣🤣😂😂
Ответитьതാങ്കളുടെ ഒട്ടുമിക്ക വീഡിയോകളും കൃത്യമായിത്തന്നെ ഞാൻ കാണാറുണ്ട്. താങ്കളുടെ അവതരണ ശൈലി എനിക്ക് വല്ലാണ്ട് ഇഷ്ടമാണ്. പക്ഷേ സന്ദീപ് വാര്യരെപ്പറ്റി താങ്കൾ പറഞ്ഞ അഭിപ്രായത്തോട് തെല്ലും യോജിപ്പില്ല. വാക്ക് ചാതുരയിൽ ഒരുപക്ഷേ അദ്ദേഹം താങ്കളെ കടത്തിവെട്ടും ആയിരിക്കാം അതുകൊണ്ടാണോ താങ്കൾ മുൻകൂർ ജാമ്യം എടുത്തത്.
ОтветитьCpm ന്റെ പാർട്ടി കോടതി സജിച്ചെറിയാനെ കുറ്റ വിമുക്തനാക്കിയതല്ലേ പിന്നതാ വക്കീലേ പ്രശ്നം
ОтветитьIvane okka desha drohi aakki nadukadathuka naariye ,sanskar shoonyan,🥺🥺
Ответитьമജിസ്‌ട്രേറ്റിനു പ്രൊമോഷൻ കൊടുക്കണം.
സജി ചെറിയനെ ഡെപ്യൂട്ടി സി എം ആക്കണം.
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ഭരണഘടന വിദഗ്ധനായ സജിയെ പറ്റി പറയാൻ ഈ കേരളത്തിൽ മുഖ്യമന്ത്രിക്ക് കൂടി അധികാരം ഇല്ല.
Ответитьസജി ചെറിയാന്‍ ജൂലൈ 2022 ല്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയാണു ഹൈക്കോടതി
ചെയ്തിട്ടുള്ളത്. അയാളുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം നാട്ടുകാര്‍ മുഴുവന്‍ കണ്ടതാണ്. ഇപ്പൊഴും വാര്‍ത്താമാധ്യമങ്ങളില്‍ പ്രസംഗ ഭാഗമുണ്ട്.
പിന്നെ ഇതില്‍ എന്തന്വേഷിക്കാനാണെന്നാണ് മനസിലാവാത്തത്. അന്വേഷണം എന്ന വാക്കിന്റെ അര്‍ഥമെങ്ങാനും മാറിയിട്ടുണ്ടോ? പ്രസംഗം
സജി ചെറിയാന്‍ നിഷേധിച്ചിട്ടില്ല. കുന്തം, കൊടചക്രം എന്നൊക്കെ പറയുന്നതു ഓണാട്ടുകര ഭാഷയിലുള്ളതാണെന്നാണ് ന്യായീകരിച്ചത്. ഇതിന്റെ
പേരില്‍ അയാള്‍ രാജി വെക്കേണ്ടിവന്നതുമാണല്ലോ. ഈ കേസില്‍ വിചാരണ തുടങ്ങിയാലും അടുത്ത കാലത്തൊന്നും തീരാനും പോകുന്നില്ല. ആന്റണി രാജുവിന്റെ കേസ് തന്നെ ഉദാഹരണം. 2015 ല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. വീഡിയോ
തെളിവുകള്‍ ഉണ്ടായിട്ടും വിചാരണ നടക്കുന്നുണ്ടോ എന്നുപോലും നിശ്ചയമില്ല. 2017 ല്‍ നടി ആക്രമിക്കപ്പെട്ട കേസും ഇതുപോലെ തന്നെ. സജി
ചെറിയാനെ ശിക്ഷിക്കാത്തിടത്തോളം കാലം പലരും മൈക്ക് കെട്ടി വച്ച് ഭരണഘടനയെ ആക്ഷേപിച്ചാല്‍ ശിക്ഷിക്കാന്‍ പറ്റുമോ?
ബുദ്ധി ജീവികളും സീമാതീതമായ ചിന്താസരണികളും വിപുലമായ ആശയാവിഷ്കാരവും അതിനൂതന പ്രത്യയശാസ്ത്ര ബോധവും സമ്പുഷ്ടമായിട്ടുള്ളവരുടെ പാർട്ടിയാണ് ഇപ്പോഴത്തെ കേരളം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയൊക്കെ ത്വാതികമായി അവലോകനം ചെയ്തു പുതിയ ചിന്താസരണികളിലൂടെ അതൊക്കെ മാറ്റിയെഴുതുക എന്നത് സംഘികൾക്ക് മുമ്പായി ഞങ്ങൾ സഖാക്കൾ ചെയ്തിരിയ്ക്കും
Ответитьസാരിന്റ വിശകലനം കലക്കി.
Ответитьഹൊ അഗ്നിയുടെ ഒരവസ്ഥ!
ОтветитьSaji Cheriyan who has no culture
Ответитьകുന്തോം കൊട ചക്രവും തൊട്ടു സത്യം ചെയ്ത ലോകത്തിലെ ആദ്യ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ആദരിക്കുകയല്ലെ വേണ്ടത്?
ОтветитьMallappally, Mallappally - getting രോമാഞ്ചം!
Ответить❤❤❤❤
Ответитьമണിയുടെ മണക്കാട് പ്രസംഗം പറയാതിരുന്നത് വളരെ മോശം ആയി പോയി വക്കീലേ......
Ответитьരസകരമായ നിരീക്ഷണം 😄
ОтветитьCpi,cpi,2026,kerala,140,cet,aaaaaa
Ответитьവിശ്വവിഖ്യാതമായ മൂക്ക്
Ответитьഅമ്മായിയമ്മ മരുമകനോട് ആണുങ്ങൾക്കാണെങ്കിൽ പോകാൻ നേരമുണ്ട് അല്ല മോനിന്നു പോകണ്ട സജി ചൊറിയാൻ രാജി വെക്കണ്ട സ്വന്തമായി കോടതി പോലീസ് ആരാച്ചാർ ഉള്ള പാർട്ടിയാണ് പിന്നെ എന്തിനു രാജി
Ответить😂😂😂😂
Ответитьഹെൽമെറ്റ് കൊണ്ട് തലക്കടിച്ചാൽ രക്ഷപ്രവർത്തനം നിയമസഭ തല്ലിപൊളിച്ചില്ല സജിച്ചെറിയാൻ അവഹേളിച്ചില്ല ഇതൊക്കെ കണ്ടവരുടെയും കേട്ടവരുടെയും കുഴപ്പമാണ് നിങ്ങൾക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല
Ответитьപ്രത്യയ ശാസ്ത്രം/ നീതിബോധം
ഇവ ഉള്ളവർക്ക് മാത്രമേ ബാധകം😂
😂😂😂
ОтветитьStill Remember the interview by Adv Feni Balakrishnan. No one can forget the way Saji Cherian ran out of Feni Balakrishnans house when he realized Saritha is Video Recording full episode of his Mtg with Saritha. 😂😂
Ответитьസജി ചെറിയാൻ മഹാനാണ്. അദ്ദേഹത്തേക്കുറിച്ച് കവിത പോലും ഉണ്ട്. " പരിശുദ്ധൻ , പരിശുദ്ധൻ, പരമഭക്തൻ "
ОтветитьSir കേസ് വരും 😄
Ответить😂
Ответитьഒരു കോടതി ശരിയെന്നു പറയുക - മറ്റൊരു കോടതി തെറ്റാണന്നു പറയുക - ഒരേ നിയമവും ഭരണഘടനയും വച്ച് എങ്ങനെയാണ് ഈ വിധം 2 തരം വിധി ഉണ്ടാകുന്നത്? ഈ കോടതികൾക്ക് എന്താണ് സംഭവിക്കുന്നത്?
Ответитьസംസ്ക്കാരം തീരെ ഇല്ലാത്ത സാംസ്‌കാരിക മന്ത്രി
Ответитьപിണറായിയുടെ ബിരിയാണി തിന്നുന്നവർ
Ответитьധാർമികത അന്യമായ നിലവിലെ ധാർഷ്ട്യ അധികാര രാഷ്ട്രീയം.
Ответитьവക്കീൽ സാറെ 🤣🤣🤣👍👍👍
Ответитьകൊല്ലണ്ടായിരുന്നു സാറെ...😂😂😂
ОтветитьBrilliant!
Ответить