കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സന്ദീപ്  | Sandeep Warrier Joined Congress | K Surendran | UDF | BJP

കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സന്ദീപ് | Sandeep Warrier Joined Congress | K Surendran | UDF | BJP

News18 Kerala

11 дней назад

139,470 Просмотров

Ссылки и html тэги не поддерживаются


Комментарии:

@mohanan.m.b.anjaly.eroor.9112
@mohanan.m.b.anjaly.eroor.9112 - 18.11.2024 09:54

സന്ദീപേ നിങ്ങൾ ഒരു കാര്യം ഓർക്കണം അത് പിണറായി പറഞ്ഞതാണ് കടലിലെ വെള്ളത്തിനു മാത്രമേ തിരയുണ്ടാകു ബക്കറ്റിലെ വെള്ളത്തിൽ ഉണ്ടാകില്ല. ഇപ്പോൾ നിങ്ങൾ ബക്കറ്റിലെ വെള്ളമാണ്...

Ответить
@rajendranpillain7928
@rajendranpillain7928 - 18.11.2024 12:37

സുരേന്ദ്രനും മുരളിയും പോകാതെ BJP രക്ഷപെടുകയില്ല

Ответить
@kabeerckkabeer2189
@kabeerckkabeer2189 - 18.11.2024 18:38

❤❤❤❤

Ответить
@MuhammediqbalKuwaiti
@MuhammediqbalKuwaiti - 19.11.2024 04:52

ഈ മനുഷ്യന് ഒരിക്കലും ബിജെപി ആർഎസ്എസിലെ നിലകൊള്ളാൻ കഴിയില്ല ഇദ്ദേഹം പച്ചയായ ഒരു മനുഷ്യരാണ് അതുകൊണ്ട് മാത്രമാണ് ഇയാൾ പാർട്ടി മാറാൻ കാരണം പാർട്ടി മോറാൻ കാരണം ആർഎസ്എസിനിൽക്കുന്ന ഇനി ഒരു മനുഷ്യനും ഇത് സാധ്യമല്ല

Ответить
@MuhammediqbalKuwaiti
@MuhammediqbalKuwaiti - 19.11.2024 04:58

നല്ല ഒരു പച്ചയായ മനുഷ്യനാണ് ബിജെപിയിൽ നിന്നും പോയത് ഇനി ആ പാർട്ടി ആ പാർട്ടിക്ക് ഒരിക്കലും നന്മ ചെയ്യാൻ ആവില്ല ഇനി ഒന്നും കൂടി കൂടി മോശപ്പെട്ട പോവുകയാണ് സ്വഭാവം കൊണ്ടും മോശം നടപാട് കൊണ്ടും നിലപാട് കൊണ്ടും ഇനിയും നാശത്തിലേക്ക് പോവുകയാണ് കാരണം എന്തെന്നാൽ നല്ല ഒരു മനുഷ്യൻ ഉള്ളതും അതും പോയി

Ответить
@SasiKumar-we9bv
@SasiKumar-we9bv - 19.11.2024 09:28

നാണം കെട്ടവൻ്റെ രോദനം അയ്യെ നാണക്കേട്

Ответить
@sebastianp1589
@sebastianp1589 - 19.11.2024 09:30

സന്ദീപ് അധിഹര മോഹി

Ответить
@pkrleela2194
@pkrleela2194 - 19.11.2024 10:57

തന്റെ ആമാശയപ്രശനം വിർക്കാനുള്ള കാരണം കൊണ്ട്... കുതികാൽ വെട്ടാൻ നോക്കിയിരുന്ന കൃത്യമായ സമയത്ത് കാലുമാറിയ ഈ ഓഞ്ഞ വാക്കിന് പ്രസക്തി ഇല്ല... ഞങ്ങൾ സാ ദാരണക്കാർക്ക് കേൾണ്ടാ ??

Ответить
@SasiKumar-we9bv
@SasiKumar-we9bv - 19.11.2024 11:03

സന്ദി പേ ആഞ്ഞടിക്കലെ പതുക്കെ അടിക്ക് അൽപ്പം വികാരം കൊള്ളട്ടെ

Ответить
@raghunandhantp3637
@raghunandhantp3637 - 19.11.2024 11:39

സ്വബോധം നഷ്ടമായ വാര്യരേ....

Ответить
@SudheerSudhi-o8z
@SudheerSudhi-o8z - 19.11.2024 13:07

എന്തൊരു സ്നേഹമുള്ള സംഘടന, സ്നേഹവും, മതേതരത്വവും, ജനാധിപത്യവും
ഊട്ടി ഉറപ്പിക്കുന്ന മതം. ഇവരേടുത്തേക്കാടൊ താൻ
പോയത്.

Ответить
@SudheerSudhi-o8z
@SudheerSudhi-o8z - 19.11.2024 13:18

എന്തൊരു സ്നേഹമുള്ള സംഘടന, സ്നേഹവും, മതേതരത്വവും, ജനാധിപത്യവും
ഊട്ടി ഉറപ്പിക്കുന്ന മതം. ഇവരേടുത്തേക്കാടൊ താൻ
പോയത്. ഏത് ഗ്രൂപ്പിലേക്കാ
താൻ പോയത്. ഓരോ നേതാക്കൾക്കും ഓരോ ഗ്രൂപ്പാ തൻറെ ഇപ്പോഴത്തെ പാർട്ടി.
സന്ദീപ് തനിക്ക് മനസ്സിൽ ഒരിക്കലും തള്ളിക്കളയാൻ പറ്റാത്ത ഒരു പ്രസ്ഥാനം ഇപ്പോഴും തൻറെ മനസ്സിലുണ്ട്.
ആ സംഘടനയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന ഉൻമേഷം തനിക്ക് ഇതിൽ കിട്ടില്ല സന്ദീപ്. അത് കൊണ്ട് ഒരു സൊയം സേവകനേയി സന്ദീപിന് മാതൃ സംഘടനയിലേക്ക് തിരിച്ചു വരാം

Ответить
@nalinicnair-g7b
@nalinicnair-g7b - 19.11.2024 13:58

പിന്നെ. ഇയാള് ചിരിപ്പിച്ചു കൊല്ലുമല്ലോ. പറഞ്ഞതൊക്കെ ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും പച്ചപ്പിടിച്ചു കിടപ്പുണ്ട്.

Ответить
@AnoopAnoop-b7d
@AnoopAnoop-b7d - 19.11.2024 14:58

Nànamillwdo

Ответить
@UdayanN-f9m
@UdayanN-f9m - 19.11.2024 15:43

Polyadimon.
Sv.

Ответить
@kammukammupandikasala2419
@kammukammupandikasala2419 - 19.11.2024 16:11

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✌🏻✌🏻✌🏻

Ответить
@jacobchacko5328
@jacobchacko5328 - 19.11.2024 16:42

I still believe that racial discrimination is prevailing inside all Political parties.

Ответить
@SureshSuresh-zp2km
@SureshSuresh-zp2km - 19.11.2024 16:51

സുരേന്ദ്രൻ്റെ രോമത്തിൽ തൊടില്ലഇതെന്നു

Ответить
@BinoyMj-m5x
@BinoyMj-m5x - 19.11.2024 17:20

സന്ദീപ് പോയതിൽ. ബി. ജെ. പിക്കു. നഷ്ടം ഇല്ല എന്നാൽ സുരേന്ദ്രൻ തത്കാലം മാറുന്നതാണ് നല്ലത്

Ответить
@subramanyapillar7131
@subramanyapillar7131 - 19.11.2024 17:25

എറണാകുളം ജില്ലയിലെ കരുത്തനായ അഡ്വ അബ്ദുൽ മുത്തലിബ് പാലക്കാട്‌ ചാർജ് ഉള്ള ലീഡർ ആണല്ലോ. പാലക്കാട്‌ മണ്ഡലം ജയിച്ചു വരട്ടെ.

Ответить
@LaijuramachandranAnchutharayil
@LaijuramachandranAnchutharayil - 19.11.2024 18:11

Satdepe nee apol kanunnavane appa ennu vilikunna nalle nee ithum paraum ithinappuravum paraum athigara mohe chetta 🤮🤮🤮

Ответить
@Madhu-w2c
@Madhu-w2c - 19.11.2024 18:44

സന്ദീപ് വാര്യരെ പോലുള്ള ഒരു വെക്തി BJP യിലെ തീപ്പൊരി ഒരു പരിധിവരെ ശോഭ യെ പോലുള്ള ഒരു നേതാവ് പെട്ടന്ന് മറ്റൊരു പാർട്ടിയിൽ പോകരുതായിരുന്നു ഒരു 6 മാസം അല്ലെങ്കിൽ മുൻപ് പോകേണ്ട അവസ്ഥ വന്നതല്ലേ

Ответить
@askme1969
@askme1969 - 19.11.2024 18:59

വാരിയരുടെ വാരി കുന്തം പണക്കട്ടു വരെ എത്തി... കോൺഗ്രസ് നു.. സന്ദീപിന്റെ വിഷ്വസിക്കാം..😜😂😂 എപ്പോൾ? മതം മാറി സുന്നത്തു ചെയ്യാം എന്ന് സമ്മതിക്കാതെ ഇയാളെ വിഷ്വസിക്കരുത്.. സ്റ്റേജിൽ കയറി ഇയാൾ നാവ്‌ കൊണ്ട് ത്രികാക്കളി കളിച്ചിട്ട് ഒരു കാര്യം ഇല്ല.. ഇയാളുടെ പ്രവർത്തിയിലൂടെ വേണം കോൺഗ്രസിൽ കൊണ്ട് വരാൻ...അല്ലതെ ഇയാളെ വിശ്വക്കരുത്... ഇയാളോട് മതം മാറി സുന്നത്തു ചെയ്യാൻ ആവിശ്യ പെടുക.. അപ്പോൾ അറിയാം ഇയാളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സംഘി ഇറങ്ങി വരുന്നത് 😂😜😜 വേണമെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കു..
അയാൾ ഒരു ഉപാധിയും ഇല്ലാതെ അതിനു സമ്മതിച്ചാൽ.. കോൺഗ്രസ്‌ കാർക്ക് ഇയാളെ 100% വിഷ്വസിക്കാം കൂടെ നിർത്താം.... ഇയാളെ നിങ്ങൾ ചങ്ങല ഇടാതെ കൊണ്ട് നടന്നാൽ.. പൊന്നു മക്കളെ നിങ്ങളെ തിരിഞ്ഞു കടിക്കും ഉറപ്പ് 😜😂😂

Ответить
@RajanLatha-ve9ey
@RajanLatha-ve9ey - 19.11.2024 19:08

😂😂😂😂😂

Ответить
@babypp4948
@babypp4948 - 19.11.2024 19:26

തനിക്ക് ഒരു വ്യക്തിത്വം
ഇല്ല.

Ответить
@Anilkumar.C.N
@Anilkumar.C.N - 19.11.2024 19:54

ആഞ്ഞു അടിക്കാൻ ഇവൻ ആര് വെറും കീടം അത്രേ ഉള്ളൂ. സ്വാർത്ഥ മോഹികൾക്ക് RSS എന്ന പ്രസ്ഥാനത്തിൽ ഇടമില്ല

Ответить
@madanannair5722
@madanannair5722 - 19.11.2024 20:11

ഇവൻ ആണാണോ?

Ответить
@AnandanM-u7q
@AnandanM-u7q - 19.11.2024 22:28

സന്ദീപ്ജി bjp വിട്ട് പോയിട്ടും bjp യ്ക്ക് വേണ്ടി അഘോരാത്രം പ്രയത്നിക്കുന്നു അത് ഈ കോൺഗ്രസ്സ് പൊട്ടൻമാർക്ക് അറിയില്ല എലെക്ഷൻ കഴിഞ്ഞാൽ അറിയും സംദീപ്ജി എന്താ ചെയ്തത് എന്ന്

Ответить
@AnandanM-u7q
@AnandanM-u7q - 19.11.2024 22:37

സന്ദീപ്ജിയുടെ വാക്ചാതുര്യത്തിന് മുന്നിൽ കോൺഗ്രസ്കാർ വാ പൊളിച്ചു നിൽക്കുകയോ നിവൃത്തി ഉള്ളൂ പക്ഷേ സന്ദീപ്ജി കോൺഗ്രസിനെയും കൊണ്ടേ പോകൂ … അജിത്ഡോവൽ പണ്ട് പാക്കിസ്ഥാനിൽപോയി ഇന്ത്യക്ക് വേണ്ടി പ്രവർത്തിച്ചപോലെയാണ് ഇപ്പോൾ സന്ദീപ്ജി കോൺഗ്രസിൽ പോയി bjp ക്ക് വേണ്ടി പ്രവർത്തിക്കുന്നത്

Ответить
@saidalikakkattil6123
@saidalikakkattil6123 - 20.11.2024 13:05

നദീപ്👌👌👌👌👌👍👍👍👏

Ответить
@SadakkuSadakku
@SadakkuSadakku - 20.11.2024 22:15

Surendrane udf eduthal annu njan udf vidum😂😂

Ответить
@KGRAbdulgafoor
@KGRAbdulgafoor - 21.11.2024 05:13

പാലക്കാട് ബിജെപി തോൽക്കുകയാണ് എങ്കിൽ സുരേന്ദ്രൻ രാജിവെച്ചു കോൺഗ്രസിലേക്ക് വരിക

Ответить
@Thambichen123-xk7ge
@Thambichen123-xk7ge - 21.11.2024 07:35

SIR .MR. SANTHEP VAREYOR. THERCHAYAYUM BHAGAVAN NEGGALKKU NEETHE NADATHE THARUM . ❤❤❤❤❤❤❤ . ' GO A HEAD ' . TJM.7.

Ответить
@JyothiBaabu
@JyothiBaabu - 21.11.2024 10:29

😜😜😜😜😜😭

Ответить
@RavindranKV-c3s
@RavindranKV-c3s - 21.11.2024 15:00

സന്ദീപിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ചിന്തിക്കേണ്ടതാണ് അതുതന്നെയാണ് കെബിജെപി സത്യം തന്നെ a😘ല്ലാവരും ചിന്തിക്കുക ഒരു കാലത്തും ബിജെപി ഇവിടെ വളരില്ല നല്ല നേതാക്കൾ ഇവിടെ ധാരാളം ഉണ്ട് പക്ഷെ ഗതിയും വഴിയും കൊടുക്കില്ല അതുതന്നെയാണ് കേരള പ്രശ്നം

Ответить
@VigeshTp
@VigeshTp - 21.11.2024 17:26

Ne.umbum

Ответить
@sivasankarannair3298
@sivasankarannair3298 - 21.11.2024 17:42

pinarai and surendran very close friends.

Ответить
@sivasankarannair3298
@sivasankarannair3298 - 21.11.2024 17:44

surendran and Muralidharan

Ответить
@rajappanmtmm457
@rajappanmtmm457 - 21.11.2024 17:57

Podamira

Ответить
@anoopgpilla6063
@anoopgpilla6063 - 21.11.2024 19:51

കോൺഗ്രസ് സിപിഎം പോലെയല്ല ബിജെപി.... ഒരു സന്ദീപ് പോയാൽ ബിജെപി ക്ക് ഒരു ചുക്കും സംഭവിക്കില്ല... ഒരുപാട് സ്വയം സേവകർ ഉണ്ട് ഈ സംഘടനയിൽ.. അതു സന്ദീപ് വാര്യർ എന്ന ഓന്തിന് പോലും ഇനിയും മനസിലായിട്ടില്ല..

Ответить
@gopinathankarunakaran9233
@gopinathankarunakaran9233 - 21.11.2024 20:03

ആഞ്ഞടി ഇനിയും വേണോ. നിന്നിടത്ത് എല്ലാവരേയും നന്നായ് അടിച്ചു. ഇനിചെന്നിടത്ത് നിന്ന് എപ്പോ അടി ഇരന്നു വാങ്ങുവോ ആവോ.

Ответить
@shababahamed7955
@shababahamed7955 - 21.11.2024 20:29

സന്ദീപിന്.മിററം.വന്നു.എന്ന്പ്റതീക്ഷികാം.ജീവൻശ്റദ്ധിക്കണം.സംദ്ധീപിന്ആശംസകൾ

Ответить
@sivaniengineeringwork9770
@sivaniengineeringwork9770 - 22.11.2024 16:43

സുരേന്ദ്രന് പകരം സന്ദീപ് വാര്യരായിരുന്നങ്കിൽ കേരളം പണ്ടേ ബീജെപ്പി ഭരിച്ചേനെ അല്പം പ്രതീക്ഷയുണ്ടായിരുന്നു അതും കളഞ്ഞുകുളിച്ചു
സുരേന്ദ്രൻ😢 കോൺഗ്രസിന് രാജ്യസ്നഹം
ഉണ്ടങ്കിൽ രക്ഷപെടും.

Ответить
@musthafanizami4951
@musthafanizami4951 - 23.11.2024 09:26

മാറ്റങ്ങളുടെ മാറ്റൊലിയായി മാറിയ സന്ദീപ് വാര്യർ കപടതയുടെ മുഖം മൂടി വലിച്ചെറിഞ്ഞു മാന്യതയുടെ മുഖപടമണിഞ്ഞു സ് നേഹത്തിൻ്റെ സാഗരമായ കോൺഗ്രസ് എന്ന വീടിൻ്റെ അംഗമായി കയറി വന്ന സന്ദീപ് വാര്യർ അഭിമാനത്തിൻ്റെ അസുലഭ നിമിഷങ്ങൾ❤❤❤❤❤❤❤

Ответить
@Haris-cg3fw
@Haris-cg3fw - 23.11.2024 10:26

സുരേന്ദ്രൻ.. വണ്ടി കേറുന്നതാണ് നല്ലത്..ഒരാൾ പോലും ഇഷ്ടപ്പെടാത്ത വ്യക്തിയാണ് താൻ

Ответить
@sumak.n3556
@sumak.n3556 - 23.11.2024 14:24

Sandeep kalum kurum mari

Ответить
@jainetvincentvincent1510
@jainetvincentvincent1510 - 23.11.2024 17:56

😢

Ответить
@ansilkm8876
@ansilkm8876 - 23.11.2024 18:09

Ellamonnan

Ответить
@RajanKumaran-n9j
@RajanKumaran-n9j - 23.11.2024 20:07

Surendrana purathakanam sandhipu paranjathu satheam

Ответить
@shameemshameem8681
@shameemshameem8681 - 26.11.2024 19:14

Welldon mr. സന്ദീപ് 👍👍

Ответить