Комментарии:
ഇതിലെ ഏറ്റവും വലിയ തമാശ ഈ ഹസ്‌കർ ഒരു വക്കീൽ ആണെന്ന് ഉള്ളതാണ്... 🤷🏻♂️ കഷ്ടം തന്നെ
Ответитьഹസ്ക്കറെ നാണമില്ലേ ഇങ്ങനെ ന്യായികരിക്കാൻ എന്തായാലും കേരള ജനത മണ്ടൻമ്മാർ അല്ല
Ответитьആ അടിമകണ്ണ് അസ്ക്കർ...... Eattu👆പോ
Ответитьസ്വന്തം ഇഷ്ടപ്രകാരം ഭരണഘടനയെ മാറ്റുന്ന ബിജെപിക്ക് ഭരണഘടനയെ പറ്റി പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത് .
Ответить2000 പേരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഒരാൾ ഇന്ത്യ ഭരിക്കുന്നു അതിനൊന്നും ഈ മണ്ടന്മാർക്ക് ഒരു കുഴപ്പവുമില്ല ,
Ответитьഅഡ്വക്കറ്റ് ഹസ്കർ
താങ്കൾ ഒരു വക്കീലല്ലേ
എത്രയോ അഭിഭാഷകർക്ക് അപമാനമാണ് താങ്കൾ 🤕🤕🤕
Will not resign, people of Kerala still support party, so no need to resign. Will be MLA in next election, voters are with minister.
Ответитьഇവനൊക്കെ തിന്ന് കൊഴുത്തിരിക്കുന്നത് കണ്ടൊ
Ответитьഅഷ്‌കറിന് മാസ ശമ്പളം ആണോ
Ответитьഈ വിധി പറഞ്ഞ ജഡ്ജി ഏതു നിയമത്തിന്റെ വകുപ്പിൽ വിധി പറഞ്ഞില്ല എന്ന് ഒരു അന്വേഷണവും ആ ജെഡ്ജിയുടെ വിധി തെറ്റ് ആണേൽ അയാൾക്കെതിരെയും വേണ്ടേ വിധി
ОтветитьShameless team !!!
Ответитьഭരണഘടന നല്ലതാണ് പക്ഷെ അതിന്റെ നട്ടെല്ല് എന്ന് പറയുന്നത് നിയമപാലകർ ആണ് എന്നാണ് ഞാൻ കരുതുന്നത്... അതായതു പോലീസ് പക്ഷെ രാഷ്ട്രീയക്കാരുമായി ബന്ധം വരുന്ന കേസുകളിൽ നട്ടെല്ലിന്റെ പ്രവർത്തനം നടക്കുന്നില്ല എന്നാണ് എനിക്ക് മനസിലാകുന്നത്... നട്ടെല്ല് കൂടി ഉണ്ടെങ്കിലേ സാധാരണക്കാരന് നീതി കിട്ടൂ എന്ന് ഞാൻ കരുതുന്നു... 🤗
Ответитьഹസ്ക്കർ വക്കീലാണ് അതാണ് ഹൈലറ്റ്😂 കോടതിയിൽ പോകുന്ന വക്കീൽ ആണേൽ രക്ഷപെടണം എന്നുള്ള ആരും ഒന്നാലോജിക്കുക
ОтветитьHe wanted Stalinist constitution to written in India?
ОтветитьHaskar enthu pottatharanu parayunnathu kelkkaaan kathirokkunnu
ОтветитьBaijuvinu oru kuthirappavan Saji choriyaan enna nayinte mone Indian janathaykku parijayapeduthiyathinu
ОтветитьChoriyaan mantarı pinuvinte manthrisabhayil maathram
Ответитьഭരണ ഘടനയെ ചീത്ത വിളിച്ചവനെ ന്യായീകരിക്കുന്ന വരും കുറ്റവാളികൾ ആണ്. അവർക്കെതിരെയും കേസ് എടുക്കണം
Ответить🎉 ഇട്ടാവട്ടമുള്ള കേര ലം ഭരിച്ചിട്ട് ജനങ്ങളെ കൊള്ളയടിച്ച് ധൂർത്തും ആർഭാടാവും നടത്തുന്നവന്മാരാ അടിമകൾക്ക് മുന്നിൽ തള്ളുന്നത് 😮😮
ОтветитьArya Divya chandha then what choriyan any waysorin waiting big failure
Ответитьജനത്തിന് നീതി ന്യായ സ്ഥാപനങ്ങളിൽ മാത്രം വിശ്വാസം തോന്നുന്നു.
Ответитьമതങ്ങളുo രാഷ്ട്രീയവും ചൂഷണ വ്യവസായമാക്കുന്നത് അടിമവിശ്വാസികളും 'ബിംബ '- ആരാധനയുമാണ്. അതുകൊണ്ടാണ് ഭൂമിയിൽ അനേകം മത/രാഷ്ട്രീയ മാഫിയകൾ രൂപപ്പെടുന്നത്!
ОтветитьThamasiyathe CPM ine Nirodickkendi Varumo ? Oru Theevravatha Sangamayi Karimppatikayil Ulppeduthendi Varumo ? 2026 inu Munpu Thanne Vijayanum Manthrimarum Jaiyillilleckku Pokendi Varumo ?. Pathu Kashu Kaiyil Ellathe Rashtriyathilleckku Varum. Kurachu Varshangal Kondu Naadineyum , Janangalleyum Kollayadichu Kodeeswaranmarakum. Thara Chetakal. Rajya Drohikal.
ОтветитьI don't think Haskar studied Law from any Law college. He must have studied law from CPM law college 😅
ОтветитьMr Haskar. Oru Ulippumillathe Erunnu Jnayeekarickkukayano ?. Enthenkhillum Manyamaya Paniyeduthu Jeevichu Koode?
ОтветитьSaji's captain is also a person like him.
Ответитьമറ്റൊരു പൊട്ടൻ ഹസ്‌കർ എന്ന " വക്കീൽ " ഇയാൾ ലക്കിഡിപ്പ് വഴി " വക്കീൽ " ആയ ആളാണോ. ന്യായീകരിക്കാൻ വേണ്ടി ഓണാട്ടുകാരക്കാരെ പറയരുത് വക്കീലേ.
Ответитьനസ്രാണി അല്ലേ അപ്പോൾ പ്രേശ്നമില്ല അല്ലേ മാന്യരെ... മുസ്ലിമായാൽ കാണിച്ചുകൊടുക്കാമായിരുന്നു 😮
Ответитьപോതുസമൂഹം മൂക്കിൽ പഞ്ചി വെച്ച് ഉറക്കം മാണ്
Ответитьഒരു വട്ടനും കുറെ തെമാടി കെളും പിന്നെ കുറെ കൊള്ളക്കാരും കേരളം മുടിഞ്ഞ് വാരി കുളം തോണ്ടി ഇവൻ മാരെക്കാൾ കൊള്ളക്കാർവേ റേയില്ല.
Ответитьപോത്തിന് എന്ത് ഏത്തവാഴ അതുപോലെയാണ് കമ്മ്യൂണിസ്റ്റിന് എന്ത് ഭരണഘടന!
Ответитьവിവരവും വിദ്യാഭ്യാസവും വിവേകവും ഉള്ളവരെവേണം അധികാര സ്ഥാനങ്ങളിൽ ഇരുത്താൻ അല്ലെങ്കിൽ ഇങ്ങനെയെല്ലാം കേൾക്കേണ്ടിവരും
Ответитьകമ്മ്യൂണിസ്റ്റ് വേട്ടവലിയാൻമാർക്ക് എന്ന് വെട്ടം വീഴുമോ ആവോ
Ответитьഇവനെ പണ്ടേ ഇൻഡ്യയിൽ നിന്നും . ശല്യം ചെയ്യുന്ന കൂനായ്ക്കളെ കാടു കടത്തുന്നതു കണ്ടിട്ടു ണ്ട്. ഇൻഡ്യ വിരുധനായവനെ നാടുകടത്തേണ്ട കാലം എന്നേ കഴിഞ്ഞു. മന്ത്രിയായതു കൊണ്ടു വിവരവും . ബോധവും ഉണ്ടാകണമെന്നില്ലല്ലൊ. മരവാഴ ക
Ответитьഹസ്ക. LLB..എടുത്തത്. AK G. സെന്റിൽ നിന്നാണ് ഇയാൾക്ക് ഇങ്ങനെയെ പറയാൻ പറ്റുകയുള്ള
Ответитьഎന്റെ പൊന്നെ നിന്ന യൊക്കെ സഹിക്കുന്ന ഞങ്ങളെയൊക്കെ... ഒന്നു കൊന്നു തരുമൊ - നാണം കെട്ട ഒരു വക്കിൽ . LLB എടുത്തത്. AKG.. സെന്ററിൽ നിന്നു തന്നെ. മണിയാശാന്റെ മറ്റെ പണിയ്യം ന്യായികരിച്ച വൻ മാരല്ലെ ഉളുപ്പെന്നു പറയുന്നത് ഇവന്റെ ഒന്നും അയൽപക്കത്തു കുടി പോയിട്ടില്ല
Ответитьജോസപ് സി മാത്യൂ സർ പറയുന്നതാണ് ശരിയായ കാര്യം നാണം കെട്ട വർഗങ്ങൾ . ഇവനെയൊക്കെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്
Ответитьരണ്ടെണ്ണം അടിച്ചു ഫിറ്റായപ്പോൾ പറഞ്ഞു പോയതാണ് എന്നതാണു സത്യം. മദ്യം കഴിക്കുന്നത് സർക്കാരിനെ രക്ഷിക്കാൻ വേണ്ടിയാണ്
Ответитьെ ഓണാട്ടുകരയെ വിട്ടുആ നാട്ടുകാർ വിവരമില്ലാത്തവരാണെന്ന് പറയ് ല്ലെ
Ответитьലോകത്തൊരു പൊട്ടൻ വക്കീലുണ്ടെങ്കിൽ ആ സ്താനം ഈ .ഹ. സൂക്കറിനു തന്നെ
Ответитьമാത്യ സാർ .ഞങ്ങിളിടുമ്പോൾ . ബർമുഡ. നിങ്ങളിടുമ്പോൾ വള്ളിക്കളസം ആതാണ് ഞങ്ങളുടെ തത്വം
ОтветитьBJP. ക്ക് ഇതു പോലുള്ള അന്തംകമ്മി കുടെ പിൻബലം വേ ണ്ട മാത്യൂ സർ അതു കുട്ടി മനസിലാക്കണം
Ответитьഹസ്ക്കറിനെ പോലെയുള്ള ഉണ്ണാക്കന്മാരെ ചാനൽ ചർച്ചകളിൽ അയക്കുന്ന സിപിഎം നേതാക്കൾ അറിയാൻ
സാദാരണ പ്രവർത്തർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക്
മറുപടി പറയാൻ പറ്റാത്ത അവസ്ഥയായി. പൊതുജനം എല്ലാം നേരിട്ട് കാണുന്നുണ്ട് അതുകൊണ്ട് നല്ല വിവരമുള്ളവരെ മാത്രം ചർച്ചകളിൽ പങ്കെടുപ്പിക്കുക.
വിവേകമുള്ള അറിവുള്ള നല്ല യുവജനതയുടെ നേതാക്കൾ എല്ലാം വിവരത്തോഷികൾ young ആയിട്ടുള്ള നേതാക്കൾ വരണം മുതുക്കമ്മാരെ മ്മാറ്റണം യുവ രക്തങ്ങൾ വരണം വിവേകം വരണം വ്യവസായം വരണം ഉന്നമനം വരണം തിരിച്ചറിവ് വരണം സാഹോദര്യം വരണം ഭക്തിയും രാഷ്ട്രീയ വും കൂട്ടിക്കുഴക്കുന്ന രാഷ്ട്രീയ ങ്ങൾ ജെനങ്ങൾ തിരിച്ചറിയണം
Ответитьഅന്വേഷണം അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ശിക്ഷിപ്പെടാത്തതാണ് ഇത്തരത്തിൽ വീണ്ടും വീണ്ടും അന്വേഷണങ്ങൾ അട്ടിമറിക്കാൻ ഇടയാക്കുന്നത്. കർശനമായ നടപടി കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണം
ОтветитьIvañ Saangiyano❤
Ответитьമുഖ്യൻ മുതൽ ഇങ്ങോട്ട് ldf ൽ ഒരെണ്ണം എങ്കിലും ഉണ്ടോ വിവരം ഉള്ളത്. സിപിഎം ൽ ആർക്കും വിവരം എന്നൊന്നില്ല 🤣
ОтветитьSangikalku Bharanakhadddanàyubdo ?
Ответитьഈ മന്ത്രി സഭ അവരുടെ ആൾക്കാരെ ആരെയാണ് സംരക്ഷിക്കാതെ ചേർത്ത് പിടിക്കാത്തത് നവീൻ ബാബു വിൻറെ കൊലപാതകിയെ സംരക്ഷിക്കാൻ പലതും ചെയ്തു കൊണ്ടിരിക്കുന്നു പിന്നെ ആണോ ഈ ചൊറിയൻ അയാളെയും ആദ്യം ജനങ്ങൾക്കു നാടകം കാണിച്ച് ഒന്ന് മാറ്റി നിർത്തി പിന്നെ യും എഴുന്നള്ളിച്ച് കൊണ്ട് വന്നതല്ലേ ഇനിയും ഒരു ചുക്കും സംഭവിക്കില്ല പിന്നെ ഇങ്ങനെ ഓരോന്ന് നടന്നാൽ പഴയ കാരൃങൾ എല്ലാംതന്നെ മാധ്യമങ്ങളും ്് ജനങ്ങളും മറന്ന് കഴിയും ഉദാ: നവീൻ ബാബുവിന്റെ മരണം എനി നമ്മൾ ഒരു ചായ കുടിച്ചാൽ പോലും gst,cgst വാങ്ങുന്ന hospital canteen പോലും ഉണ്ട് ആ നികുതി പണം അല്ലേ ഈ വിവരം ഇല്ലാത്ത മന്ത്രിമാർ ഉൾപ്പെടെ ധൂർത്ത് അടിച്ച് വിലസുന്നത് ഇനിയും മണ്ടൻ മാരെ വോട്ട് ചെയ്ത് വിജയിപ്പിക്കുക
Ответитьചെറിയാനും ആര്യക്കും ശിവൻകുട്ടിയും ഒരു നീതി 'സാജൻ സ്കറിയക്കും യദുവിനും വേറൊരു നീതി ഇതൊക്കെ എവിടെ വരെ പോകുമെന്ന് കണ്ടറിയാം
Ответить