Комментарии:
Ente veetil nere thirich anu..kooduthal sthanam chechikku anu..
ОтветитьParents aayalum egane namudathu nilkunoo agane thane thirichum nilkkanam.. alathe arodum over ayi nilkkaruthu
ОтветитьPart 2 edumo?
ОтветитьSathyayitt nalla dheshyam vannu igane undo ammamaru
ОтветитьEnte umma inganeya ..
Ответитьപാവം
Ответитьഇതിന്റെ Part 2 വേണം
ОтветитьPart 2 vennam
ОтветитьSecond part idanm...
Ответить❤❤
Ответить👌👌👌 next ഭാഗം വോണം
Ответить👌👍🥺
Ответитьഞാൻ എന്റെ അയലത്തെ വിട്ടിൽ ഇതുപോലെ ഒരു തള്ളയെ കണ്ടിട്ടുണ്ട് ഞാൻ ആദ്യം കരുതിയെ ആ ചേച്ചി അവരുടെ ഭർത്താവിന്റെ മകൾ ആവും എന്ന്.
ОтветитьPart 2 venam
ОтветитьThallente montha nokki onn pottikkan thoniyavar undo🤐🤐😑😬😖😣🤕 2 part venam paratta thalla elayamolekonde gethi kedunnath kaananam😬😬🤐🤐
ОтветитьPart 2 veanam
ОтветитьPart two please
Ответитьവീഡിയോ cmplt ആക്കുന്നെ.. 😑 part 3 വേണം..
ОтветитьPart 2കാണാൻ കട്ട വെയിറ്റിങ് ആണ് കേട്ടോ ലിയ 🥰
ОтветитьAww 😢sad akki kalanjalli😮
ОтветитьWow super 👍👍
ОтветитьPart 2 വേണം. പക്ഷെ മൂത്ത മകൾ സഹായിക്കരുത്. അവളോട് ചെയ്തതിന്റെ കൊടുമ മനസ്സിലാക്കി അമ്മ ജീവിക്കട്ടെ. മൂത്തമകൾ നന്മമരം കളിച്ചു സഹായിക്കാൻ ഒരുങ്ങിയാൽ എന്ത് അവഗണന കാണിച്ചാലും ഒടുക്കം അവർ തന്നെ താങ്ങിക്കോളും എന്നുള്ള ഒരു നെഗറ്റീവ് മെസ്സേജ് കൊടുക്കുന്ന പോലെ ആകും.
ОтветитьActing ❎ Reality ✅
😢😢
എൻ്റ്റെ തള്ള ഇതിലും കഷ്ട്ടം ആണ്. അവൾക്ക് 3 dress ഒരുമിച്ച് വാങ്ങിയാലും എനിക്ക് ഒന്ന് പോലും വാങ്ങില്ല. 9th തൊട്ട് അവസ്ഥ വളരെ മോശം ആയിരുന്നു. 10th il അവൾക്ക് 2 tuition ഉണ്ടായിരുന്നു. എനിക്ക് ഒന്ന് പോലും ഇല്ലായിരുന്നു എന്നാലും അവൾക്ക് തികഞ്ഞില്ലെന്നെ പറയൂ. അങ്ങനെ നീളുന്നു list. പലപ്പോഴും ഓർക്കും ആൺകൊച്ച് ആണേൽ നല്ലതായിരുന്നു എന്ന് ചാടി പോകാമായിരുന്നു
Ответитьഎന്റെ അമ്മയും ഇതുപോലെയാണ്.
Ответитьഇങ്ങനെ അമ്മമാർ ഉണ്ടാവുമോ ഞാൻ മൂത്ത മോളാണ് love you അച്ഛൻ അമ്മ
ОтветитьIthinte part2 venam❤
ОтветитьEnte ummayum chilakaryangil ingane anu 😢
Ответитьഞാൻ മുത്ത മോൾ ആണ് പക്ഷെ എന്നോടും എന്റെ അനിയത്തിയോടും ഉമ്മക്കും ബാപ്പാകും ഒരുപോലെ ഇഷ്ട്ടം ആണ് എടെക്കിലും വാങ്ങിച്ചാൽ നങ്ങൾക് രണ്ടുപേർക്കും ഒരുപോലെ വാങ്ങിക്കും ഇതോക്ക് കണ്ണുപോൾ എനിക്ക് അവരോണ്ട് സ്നേഹം തോന്നുവാ കാരണം ഇന്ന് വരെ ഞങ്ങളെ അവർ വേർതിരിച്ചു കണ്ടിട്ടില 🥺🥺
ОтветитьMy mum same
Ответитьശെടാ ഇങ്ങനെ ഉണ്ടാവോ സ്വന്തം തള്ളമാർ 🙄🙄🙄🙄
ОтветитьPart2 venam
Ответитьഎൻ്റെ മമ്മിയുടെ അമ്മ ഇങ്ങനെയായിരുന്നു. ഇതിൻ്റെ നൂറിരട്ടി. അവസാനം സ്വത്തിൻ്റെ നല്ലൊരു ഭാഗവും,ലക്ഷങ്ങളുടെ bank ബാലൻസും എല്ലാം പിടിച്ചു വാങ്ങിയ ശേഷം എൻ്റെ ഇളയ അനിയത്തി അമ്മയെ മമ്മിയുടെ അടുത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ച്. 😅😅😅😢😢😢.
65 വയസ്സായ എൻ്റെ മമ്മിയുടെ അടുത്ത് ഇതിന് മുൻപ് ഒരിക്കലും ഈ അമ്മ വന്ന് ഒരു അന്തിയിറങ്ങിയിട്ടില്ല.😢😢😢. ഇപ്പൊൾ കാലം, വിധി എല്ലാം ഇങ്ങനെയെത്തിച്ചു..😅😅😅.
പക്ഷേ അവർ ഇപ്പൊൾ അമ്മയെ നന്നായി നോക്കുന്നു. അമ്മ മിടുക്കിയായി ഇരിക്കുന്നു..❤❤❤
സൂപ്പർ 2nd പാർട്ട് വേണം
ОтветитьNjn annel pinne aa vtl kerilla 😊
ОтветитьPart 2 venamm❤❤❤❤
ОтветитьIthinte part 2 venam
Ответитьഅടിപൊളി പാർട്ട് 2 വേണം ❤️❤️
Ответитьഎന്റെ കല്യാണക്കാര്യം ആയപ്പോഴേ അമ്മ പറയുകയാണ് ഇവിടെ വന്നു ഇങ്ങനെ നിക്കാൻ ആവില്ല ന്ന്... പണി ഓകെ ആയാൽ കുഞ്ഞിനെ നോക്കാൻ ആവില്ല അതൊരു ബാധ്യത ആവരുത് അവർക്കെന്ന്. 😂എന്തൊരു ലൈഫ് ആടോ എനിക്ക് 🙂🤌
Ответить👌👌👌👌👌
Ответитьഇതിന്റെ രണ്ടാം ഭാഗം വേണം
Ответить😢
ОтветитьNice part 2 venam
ОтветитьLiya chechi lam your big fan ❤❤❤
ОтветитьLiya chechi lam your big fan ❤❤❤
ОтветитьIt's really relatable.
Ответитьതള്ളേടെ തലമണ്ട നോക്കി ഒന്നു കൊടുക്കാൻ തോന്നി. ഇങ്ങനെ ഉണ്ടോ തള്ളമാർ. നമ്മളെ അവഗണിക്കുന്നിടത്ത് ഒരു നിമിഷം പോലും നിൽക്കരുത്. ചാകാൻ കിടന്നാൽ പോലും ഇതുപോലെ ഉള്ളതിന് ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത്.തിരിഞ്ഞു പോലും നോക്കരുത് ജന്തു
Ответитьഞാനും ഇത് അനുഭവച്ചിരുന്നു
ОтветитьIvde egnum aayirnkil konnu kola vilichenne😅
Ответить