En Nenjoram | Santhosham |Video Song| K S Harisankar |Vinayak Sasikumar| P S Jayhari |Ajith V Thomas

En Nenjoram | Santhosham |Video Song| K S Harisankar |Vinayak Sasikumar| P S Jayhari |Ajith V Thomas

Manorama Music Songs

1 год назад

1,613,105 Просмотров

Ссылки и html тэги не поддерживаются


Комментарии:

@user-wl9cm8qj5q
@user-wl9cm8qj5q - 09.02.2024 04:56

I love music ❤

Ответить
@rathybinu9680
@rathybinu9680 - 31.01.2024 18:27

Good feel song❤❤

Ответить
@babybaby7919
@babybaby7919 - 29.01.2024 16:39

en nengoram

Ответить
@achu_ajsal
@achu_ajsal - 26.01.2024 19:00

Kidu ❤❤❤❤

Ответить
@anshidrahman-ww4nv
@anshidrahman-ww4nv - 26.01.2024 12:38

Evidenno kettappol onn youtubil search cheythatha, pinne ethra pravashyam kettu ennathinte kanakkilla....😉 Pinne ennum kelkkum, filmum adipoli, enikum oru kunjaniyathi und......🙃
What a feel!!!!!❤
Loved it very much...... ✨❣️

Ответить
@amalkrishnababuraj8189
@amalkrishnababuraj8189 - 22.01.2024 18:50

❤❤❤❤❤❤❤❤❤❤

Ответить
@monicasriramulu781
@monicasriramulu781 - 14.01.2024 08:25

Is it the Malayalam version of Chithha??

Ответить
@user-fi9yw7so1q
@user-fi9yw7so1q - 13.01.2024 17:17

Any one in 2024

Ответить
@vinivinish5312
@vinivinish5312 - 09.01.2024 09:56

മലരും തോൽക്കും മുഖമേ
മിഴികൾ ചിമ്മും ശിലയേ
പകലിൽ തൂകും നിലവേ
കവിയും പാടാകവിതേ

അന്നാദ്യം കണ്ട നാൾ മുതൽ
ഉള്ളിൽ പെണ്ണവളാണേ
കണ്ടാലും കണ്ടാലും
കൊതി തീരാ നൊമ്പരം എന്താവോ

എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻ കണിയായി

ഈ മന്ദാരം ഒരു
ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ
വരുകില്ലേ ഒന്നരികെ

കുളിരായി തോന്നും വെയിലേ
കിളിയായി കൊഞ്ചും മൊഴിയേ
പലതും പകരാനിനിമേൽ
അരികിൽ ചേരാമിവനെ

ഇന്നോളമിന്നോളം മിഴി
പൊന്നായി കണ്ടവയെല്ലാം
നിന്നോളം നിന്നോളം
വരുകില്ലായെന്നതറിവാകുന്നെ

((എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻ കണിയായി))

((ഈ മന്ദാരം ഒരു
ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ
വരുകില്ലേ ഒന്നരികെ))

എന്താദ്യം മിണ്ടേണം
തെല്ലൊന്നു നോക്കുവാൻ
ഏതാദ്യം പാദനം
നാണങ്ങൾ പൂക്കുവാൻ

ഒരു പാൽ കിന്നാരം
പുഴയായി മാറേണം
അല തല്ലി തീരാതെ
തമ്മിൽ കുതിരേണം

അവളെന്നും ചൂടും മുത്താരത്തിൻ
മുത്തായി മാറാൻ മോഹം
ഒളിവില്ലാതോതും സല്ലാപത്തിൽ
തേനായി തെന്നാൻ വാ

അമ്മാനം ചെമ്മാനം
നിറമെല്ലാം ചെങ്കവിളോരം
തന്നാലേ നൽകാമോ
മനം തേടും സമ്മതമിന്നേരം

ഹം…
രാരാരാരാരാ …
തനനാനാനാ

((എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻ കണിയായി))

((ഈ മന്ദാരം ഒരു
ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ
വരുകില്ലേ ഒന്നരികെ))

Ответить
@appuappu482
@appuappu482 - 08.01.2024 21:03

❤❤

Ответить
@shadowspygaming5317
@shadowspygaming5317 - 06.01.2024 19:14

Wow

Ответить
@user-dn4he8yb2w
@user-dn4he8yb2w - 05.01.2024 18:26

Super song

Ответить
@user-vd6mw3lt8e
@user-vd6mw3lt8e - 03.01.2024 07:18

👌👌👌😍😍🥰🥰👍👍😘❤️👌👌👌😍😍😍🥰🥰👍❤️❤️

Ответить
@user-vd6mw3lt8e
@user-vd6mw3lt8e - 03.01.2024 07:18

👌👌👌😍😍🥰🥰👍👍😘❤️👌👌👌😍😍😍🥰🥰👍❤️❤️

Ответить
@swathivg7001
@swathivg7001 - 27.12.2023 06:31

Yes I Fell in Love with this rhythm ❤🎉

Ответить
@anandhuShaji-nb1oq
@anandhuShaji-nb1oq - 26.12.2023 07:39

കുറെ നല്കുശേഷം ഒരു നല്ല പട്ടു കെട്ടു

Ответить
@kanguvan7330
@kanguvan7330 - 25.12.2023 22:22

💜

Ответить
@subinsuriya314
@subinsuriya314 - 25.12.2023 20:16

Nee ok aano Gouri 💕
Miss you... Gouri poojitha♥️

Ответить
@sabenasachu1241
@sabenasachu1241 - 25.12.2023 06:56

Malarum tholkkum mukhame
Mizhikal chimmum shilaye
Pakalil thookum nilave
Kaviyum paadaakavithe

Annaadyam kanda naal muthal
Ullil pennavalaane
Kandaalum kandaalum
Kothi theeraa nombaram enthaavo

En nenchoram aval
Minnaaram chiri thookum kannazhakaayi
Kan chimmaathe niram mangaathe
Manam thedum pon kaniyaayi



Ee mandhaaram oru
Changaatthakkanavode kannuyire
Poompennaalin pular manjaale
Varukille onnarike

Kuliraayi thonnum veyile
Kiliyaayi konchum mozhiye
Palathum pakaraaninimel
Arikil cheraamivane

Innolaminnolam mizhi
Ponnaayi kandavayellaam
Ninnolam ninnolam
Varukillaayennatharivaakunne

((En nenchoram aval
Minnaaram chiri thookum kannazhakaayi
Kan chimmaathe niram mangaathe
Manam thedum pon kaniyaayi))

((Ee mandhaaram oru
Changaatthakkanavode kannuyire
Poompennaalin pular manjaale
Varukille onnarike))

Enthaadyam mindenam
Thellonnu nokkuvaan
Ethaadyam paadenam
Naanangal pookkuvaan

Oru paal kinnaaram
Puzhayaayi maarenam
Ala thalli theeraathe
Thammil kuthirenam

Avalennum choodum mutthaaratthin
Mutthaayi maaraan moham
Olivillaathothum sallaapatthil
Thenaayi thennaan vaa

Ammaanam chemmaanam
Niramellaam chenkaviloram
Thannaale nalkaamo
Manam thedum sammathaminneram

Hmm…
Rararaaraara …
Thananaanaanaa

((En nenchoram aval
Minnaaram chiri thookum kannazhakaayi
Kan chimmaathe niram mangaathe
Manam thedum pon kaniyaayi))

((Ee mandhaaram oru
Changaatthakkanavode kannuyire
Poompennaalin pular manjaale
Varukille onnarike))

Ответить
@daviskt3827
@daviskt3827 - 24.12.2023 18:58

Super song.

Ответить
@doctorzArtBasket
@doctorzArtBasket - 24.12.2023 11:42

In love with this song ❤

Ответить
@anumol4217
@anumol4217 - 22.12.2023 06:31

Jnanoru kaaryam parayate, ipozhanu ee song jna kealkunnath,keatapo orupaadu eshataai❤.

Ответить
@aruncyrajvocalist2010
@aruncyrajvocalist2010 - 18.12.2023 05:23

❤❤

Ответить
@binduprakash1239
@binduprakash1239 - 17.12.2023 17:36

Super song 👌👌👌❤❤

Ответить
@bindujose650
@bindujose650 - 14.12.2023 13:28

എൻ നെഞ്ചോരം .....
അവൻ മിന്നാരം 💞💞💞💞💞💞💞💫ചിരി തൂകും കണ്ണഴകായി💫💫💫💫💫💫💫💫💞 കൺചിമ്മാതെ നിറം മങ്ങാതെ മനം💞💞💞💞💞💞💞💞💫 തേടും പൊൻ കണിയായി 💞💞💞💞💞💞💞💞💫

Ответить
@saranyasaranya8007
@saranyasaranya8007 - 13.12.2023 16:17

Im Tamil...but i love this song...❤

Ответить
@rishajustin8224
@rishajustin8224 - 11.12.2023 18:25

My Fortkochi

Ответить
@user-lj2yo5yc6h
@user-lj2yo5yc6h - 11.12.2023 13:15

Lovely song ❤

Ответить
@jobyck7329
@jobyck7329 - 09.12.2023 05:34

Amazing music 😊😊😊

Ответить
@bgstrollpagehdkote
@bgstrollpagehdkote - 07.12.2023 18:54

I am from Karnataka but i love this song ❤

Ответить
@joshgeorge8779
@joshgeorge8779 - 07.12.2023 10:32

❤❤❤❤❤

Ответить
@madamballiyilemanorogi1395
@madamballiyilemanorogi1395 - 30.11.2023 14:35

Ithoke release ayathano? 🫣

Ответить
@rajeevraveendranpillai1589
@rajeevraveendranpillai1589 - 27.11.2023 04:36

നല്ല ഫീൽ ഉണ്ട്
പല ഫീൽസ് ❤❤❤

Ответить
@bindhurbindhu250
@bindhurbindhu250 - 26.11.2023 12:08

Super song

Ответить
@NikhilRajp87
@NikhilRajp87 - 23.11.2023 21:12

ഇതിലെ നായകന് ആക്ടിംഗ് അറിയില്ല.

Ответить
@user-sp2cg2fh3y
@user-sp2cg2fh3y - 22.11.2023 22:03

ithile aniyathikuttykk anu sitharayude athe body langauge, athe pole thanne❤️anyway kidu song enthoru feela😍😍😍

Ответить
@krishnarajp7346
@krishnarajp7346 - 20.11.2023 21:47

❤❤❤

Ответить
@meezansa
@meezansa - 17.11.2023 22:54

മൂവി 📽:-സന്തോഷം ....... (2023)
സംവിധാനം🎬:-അജിത് വി തോമസ്
ഗാനരചന ✍ :-വിനായക് ശശികുമാർ
ഈണം 🎹🎼 :- പി എസ് ജയ്‌ഹരി
രാഗം🎼:-
ആലാപനം 🎤:- കെ എസ് ഹരിശങ്കർ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
മലരും തോൽക്കും മുഖമേ........
മിഴികൾ ചിമ്മും ശിലയേ.......
പകലിൽ തൂകും നിലവേ......
കവിയും പാടാകവിതേ......
അന്നാദ്യം കണ്ട നാൾ മുതൽ...
ഉള്ളിൽ പെണ്ണവളാണേ.......
കണ്ടാലും കണ്ടാലും......
കൊതി തീരാ നൊമ്പരം - എന്താവോ........

എൻ നെഞ്ചോരം - അവൾ.....
മിന്നാരം ചിരി തൂകും കണ്ണഴകായി.........
കൺ ചിമ്മാതെ നിറം മങ്ങാതെ....
മനം തേടും പൊൻ കണിയായി....
ഈ മന്ദാരം - ഒരു.......
ചങ്ങാത്തക്കനവോടെ കണ്ണുയിരേ.......
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ.....
വരുകില്ലേ ഒന്നരികെ........

കുളിരായി തോന്നും വെയിലേ......
കിളിയായി കൊഞ്ചും മൊഴിയേ......
പലതും പകരാനിനിമേൽ....
അരികിൽ ചേരാമിവനെ....
ഇന്നോളമിന്നോളം മിഴി.....
പൊന്നായി കണ്ടവയെല്ലാം...
നിന്നോളം നിന്നോളം.....
വരുകില്ലായെന്നതറിവാകുന്നെ...
(എൻ നെഞ്ചോരം - അവൾ.....)

എന്താദ്യം മിണ്ടേണം..........
തെല്ലൊന്നു നോക്കുവാൻ.....
ഏതാദ്യം പാടേണം.....
നാണങ്ങൾ പൂക്കുവാൻ........
ഒരു പാൽ കിന്നാരം......
പുഴയായി മാറേണം......
അല തല്ലി തീരാതെ.......
തമ്മിൽ കുതിരേണം.....

അവളെന്നും ചൂടും മുത്താരത്തിൻ.........
മുത്തായി മാറാൻ മോഹം........
ഒളിവില്ലാതോതും സല്ലാപത്തിൽ....
തേനായി തെന്നാൻ - വാ.....
അമ്മാനം ചെമ്മാനം
നിറമെല്ലാം ചെങ്കവിളോരം
തന്നാലേ നൽകാമോ
മനം തേടും സമ്മതമിന്നേരം
ഹൂം............ഹൂം...........
രാരാരാരാരാ …
തനനാനാനാ.........

എൻ നെഞ്ചോരം അവൾ.........
മിന്നാരം ചിരി തൂകും കണ്ണഴകായി....
കൺ ചിമ്മാതെ നിറം മങ്ങാതെ..
മനം തേടും പൊൻ കണിയായി...
ഈ മന്ദാരം ഒരു.......
ചങ്ങാത്തക്കനവോടെ കണ്ണുയിരേ.......
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ......
വരുകില്ലേ ഒന്നരികെ.......

Ответить
@Rollex607
@Rollex607 - 16.11.2023 10:08

❣️❣️

Ответить
@user-pm1uh6ou4g
@user-pm1uh6ou4g - 16.11.2023 08:15

❤❤❤❤❤😍😍😍😍😍😍

Ответить
@DevilQueen-rj7tr
@DevilQueen-rj7tr - 15.11.2023 12:28

Supper filim ❤Supper song 😊❤

Ответить
@user-on7xb8xf3b
@user-on7xb8xf3b - 15.11.2023 06:02

🎉🎉🎉

Ответить
@nandiniirawati141
@nandiniirawati141 - 13.11.2023 19:25

Can anyone translate or tell where can I find translated one

Ответить
@enjoyAN
@enjoyAN - 13.11.2023 12:16

Njan Instagram reels kand vannatha 😊😊

Ответить
@aswinnk3455
@aswinnk3455 - 11.11.2023 12:16

Just feel❤❤

Ответить
@aleenaxavier
@aleenaxavier - 11.11.2023 09:42

Good feel and heart touching song. ❤️❤️❤️❤️

Ответить
@jamshadalatheef
@jamshadalatheef - 10.11.2023 16:54

Instagram trending kand vannavarndo...❤

Ответить
@kaanthaarimariyam7718
@kaanthaarimariyam7718 - 10.11.2023 15:55

Now Trending on instagram 👌🥰

Ответить