Тэги:
#jeevithagaadhakale #varshangalkku_shesham #vineeth_sreenivasan #pranav_mohanlal #dhyan_sreenivasan #amrit_ramnath #jeevithagaadhakale_video_song #varshangalkku_shesham_malayalam_movie_songs #varshangalkku_shesham_movie_songs_malayalam #jeevithagaadhakale_malayalam_song #ks_chithra #jeevithagaadhakale_ks_chithra_song #varshangalkku_shesham_movie_songs #varshangalkku_shesham_malayalam_songs #varshangalkku_shesham_songs_malayalam #jeevithagaadhakale_song #malayalam_movie_songs_2024Комментарии:
Super🎉🎉
Ответить❤❤❤
ОтветитьIni neelavishalathayil enna paattinte copy.
ОтветитьWow nice voice 😍😍
ОтветитьEnth rasa ee song..pazhaya songs okke kelkunna feel kitty...orupaad varshangallk shesham veendum pazhaya vibe il ula song kettu...
Ответитьഇതിൽ പ്രണവ് മോഹൻലിലിനൊപ്പം മ്യൂസിക് ഡയറക്ടർ വേഷം ചെയ്തതിൽ സന്തോഷം
Actor prem john kondoor
Puthiya geethangal
ОтветитьNew
ОтветитьGoosebumps !!! How did i miss this ….Great composition !!!! I hope this has an inspiration from "Gala Gala vena - Rhythm "….Wondabulous !!!!
ОтветитьPK movie le anushaka sharmaye kanukkumbol ulla pattupole ille
ОтветитьChithra Chechi🙏❤️❤️❤️
Ответитьಕನ್ನಡ ❤️💙
song is 🌟...............😍😍
Adipoli
Ответитьഈ പടം തിയേറ്ററിൽ പോയി തന്നെ കാണണം ഈ പാട്ടിന് ആണെങ്കിലും ട്രെയിലർ ആണെങ്കിലും വല്ലാത്തൊരു ഫീലുണ്ട്
ОтветитьMy favourite movie
Ответить00.50 sec goosebumps ❤
ОтветитьGood movie
ОтветитьMass composition!!🔥❤️
Ответить❤😂😢❤
ОтветитьSuper song Chitra Chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤And Friends ship combo are Pranav mohalal and Dhyan Sreenevasen❤❤❤❤❤❤❤❤
ОтветитьSong adipoli feelings ❤❤
Ответитьരാവിലീരാവിൽ
നീലമേലാപ്പിൽ
നേരം പുതുതീരം മധുമയസുഖലഹരി
ഈ കർണ്ണികാരങ്ങൾ
ഇനിയെന്റെ മോഹങ്ങൾ
കാലം ചിരകാലം
നിറയുമരിയതാളം
നടവഴികളിലേതോ മിഴിനനവുതിരുന്നു
നാളമായ് ജ്വലിച്ചാളുകീ
ജീവിതഗാഥകളെ പോരുക ഈ വഴിയേ
തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
പ നി സ നി നീ സ, പ രി ധ മ പ നി സ
പ നി സ നി നീ സ, പ രി ധ മ പ നി സ
മ പ നി സ മ പ നി സ
ജീവിതഗാഥകളെ പോരുക ഈ വഴിയേ തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
തുടരാമിനി ഈ വഴി മനസ്സിലുദയ ഗീതം
ജീവിതഗാഥകളെ പോരുക ഈ വഴിയേ തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
രാവിലീരാവിൽ നീലമേലാപ്പിൽ നേരം പുതുതീരം മധുമയസുഖലഹരി
ഈ കർണ്ണികാരങ്ങൾ ഇനിയെന്റെ മോഹങ്ങൾ കാലം ചിരകാലം നിറയുമരിയതാളം
നടവഴികളിലേതോ മിഴിനനവുതിരുന്നു നാളമായ് ജ്വലിച്ചാളുകീ
ജീവിതഗാഥകളെ പോരുക ഈ വഴിയേ തേടുക ഭാസുരമാം നാളെ ഇതാ ഇവിടെ
In kappa chanel there is one program called music mojo. It will be a good platform for musicians it might be a good platform for you..
ОтветитьVery good filim super
ОтветитьDegrade cheyyaan mathram onm illa... Nalla feel undaarnnu theatril..❤.. Movieyil involve ayi kaananm...❤ enk ishtaayi... 5 years nu shesham theatreil poyi thanne kaananam ennu vashi pidich poyi kandu.. Vineeth sreenivasan movie last kandath oru vadakan selfie... ❤
Jst loved songs elllaam😍😍
Oru uplifting feel anu ee song... The music the lyrics chitramma's voice... Varied renditions.... And I loved the movie. It doesn't deserve this much negativity...
ОтветитьNegative review kettitt thanne aanu njanum ee cinema kandath..... But enik varalr ishttappetta oru movie aanith.... Nalloru souhridathinte kadha valare manoharamayi avatharippichathin nanni❤️
Ответитьঅসাধারণ❤
ОтветитьLovely maa❤❤❤
Ответитьവർഷങ്ങൾക്കു ശേഷം.. ഒരു നല്ല സിനിമ കണ്ടു
ОтветитьWhere can I find the Telugu version of this song
ОтветитьSuper movie 👍👍👍
Ответитьഎന്തൊക്കെ cringe എന്ന് പറഞ്ഞാലും എനിക്ക് പടം ഭയങ്കര ഇഷ്ടമാണ് ❤
Ответитьചിത്ര ചേച്ചി...❤❤❤❤❤ എന്താ ഫീല് പാട്ടിന്റെ ചേച്ചി പാടിയപ്പോൾ
ОтветитьNalloru cinema. Theateril poyi kaanathirunnath vallathoru nashtamayippoyi..
Ответитьtamil version vennum
ОтветитьAfter watching this film in sonyliv addicted to this song.
ОтветитьI loved this movie when I watched in the theatre. A really feel good movie blending both the 80s as well as the present time. The songs in this movie grows on you the more you hear it. 😊
ОтветитьSuper song... Amrit &chitra chechi 👌🏻👌🏻👌🏻
ОтветитьChitra Amma your voice sounds so melodious. years may change but magic of Chitra amma's voice will never change. Lots of love Amma
ОтветитьNalloru theater experience aayirunu enik e cinemayum paatum 😍❤️
Ответитьആകെ കൊള്ളാവുന്ന ഒരു പാട്ടു ❤️❤️❤️ചിത്രച്ചേച്ചിയുടെ voice കേൾക്കാൻ സൂപ്പർ മറ്റു പാട്ടുകൾ സുജാത ശ്രേയ ഘോഷൽ ശ്വേത മോഹൻ ഹരിച്ചരൻ ഒക്കെ പാടിയാൽ മതി ആയിരുന്നു
Ответить