ഖുർആനിന്റെ കൂട്ടുകാർക്ക് ലഭിക്കുന്ന സ്വർഗീയ പദവികൾ കേട്ടാൽ നിങ്ങളും ഖുർആനിന്റെ ആളുകളാവും

ഖുർആനിന്റെ കൂട്ടുകാർക്ക് ലഭിക്കുന്ന സ്വർഗീയ പദവികൾ കേട്ടാൽ നിങ്ങളും ഖുർആനിന്റെ ആളുകളാവും

Sirajul Islam Balussery

55 лет назад

9,029 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sulaimanvp9547
@sulaimanvp9547 - 23.03.2025 12:34

Aameen

Ответить
@Aikabake
@Aikabake - 23.03.2025 12:38

മാഷാഅല്ലാഹ്‌

Ответить
@hibaafaseel2038
@hibaafaseel2038 - 23.03.2025 12:53

Jazakkallahu Khair

Ответить
@ShafiFarsi
@ShafiFarsi - 23.03.2025 12:54

ഉസ്താതെ എന്താണ് നമ്മുടെ ഫലസ്തീൻ സഹോദരങ്ങൾക്ക് വേണ്ടി മുസ്ലിംസ് കൈകോർക്കാതെ 😰കാണാൻ വയ്യ റബ്ബേ 🤲ഈ കമന്റ്‌ വായിക്കുന്നോരും കാണുന്നോരും ആത്മാർത്ഥമായി ദുആയിൽ അവരെ ഉൾപെടുത്തണേ.. നമ്മളെ പോലെ അവർക്കും ജീവിക്കണ്ടേ...

Ответить
@rajeenabindseethy66
@rajeenabindseethy66 - 23.03.2025 13:52

امين يارب العالمين

Ответить
@flowerrealme
@flowerrealme - 23.03.2025 14:09

ഉസ്താദ് ഒരാൾക്കു മരണം അടുത്തുന്ന് മനസ്സിലായാൽ നമ്മൾ എന്തൊക്കെ ചെയ്തുകൊടുക്കണം. മരിച്ചു കഴിഞ്ഞ ശേഷവും എന്തൊക്കെയാണ് ചെയ്യേണ്ടത്? ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു

Ответить
@shabnafasal8387
@shabnafasal8387 - 23.03.2025 14:23

Va alaikum salam varahmathullahi vabarakaath

Ответить
@mujiziyad4365
@mujiziyad4365 - 23.03.2025 16:26

🖐️ ക്ഷമിക്കണം, വിഷയവുമായി ബന്ധമില്ലാത്ത ഒരു സംശയവുമായാണ് വന്നിട്ടുള്ളത്.
നമ്മുടെ പുതു തലമുറ ഇന്ന് പല ആഘോഷങ്ങൾക്കും സാക്ഷികളാകുന്നതിനാൽ അവർക്ക് നമ്മുടെ ആഘോഷങ്ങളായി പെരുന്നാളാണെന്ന് ബോദ്ധ്യപ്പെടുത്താൻ കുറച്ചും കൂടി പ്ലാനിങ്ങോടെ ഇസ്‌ലാമിക രീതിയിൽ തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു.
? ''ശവ്വാൽ മാസപ്പിറവി കണ്ടാലല്ലേ തഖ്ബീർ ചൊല്ലിത്തുടങ്ങേണ്ടത്. എന്നാൽ കുട്ടികൾക്ക് പെരുന്നാളാഘോഷവുമായി ബന്ധപ്പെട്ട് തഖ്ബീർ ധ്വനികളുള്ള ഇസ്‌ലാമിക ഗാനങ്ങൾ റമദാനിൽ പരിശീലിപ്പിക്കാൻ പറ്റുമോ ?
അതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.

Ответить
@9747742445
@9747742445 - 24.03.2025 02:14

ദുബായിൽ വച്ചു നോമ്പ് തുടങ്ങുകയും നാട്ടിൽ ലീവിനു വരികയും ചെയ്ത ആൾക്ക് പെരുന്നാൾ വ്യത്യസ്ത ദിവസങ്ങലിനാണെങ്കില് എങ്ങനെയാണ് പെരുന്നാൾ നമസ്ക്കാരം നിർവഹിക്കേണ്ടത്

Ответить
@Kabeerpk34
@Kabeerpk34 - 24.03.2025 06:45

Ee usthadinte phone number kitumo

Ответить
@MuhammedRayanpk
@MuhammedRayanpk - 24.03.2025 09:02

Sahih bukhari, sahih Muslim
Hadees series thudangumo 🙏

Ответить
@1994hal
@1994hal - 24.03.2025 11:58

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദേ എനിക്കൊരു സംശയമുണ്ട് അതായത് ലൈലത്തുൽ ഖദർ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കാൻ പറയുന്നുണ്ട് അതും ഒറ്റയായിട്ടുള്ള രാവിലാണ് പ്രതീക്ഷിക്കാൻ പറയുന്നത് അപ്പോൾ എന്റെ സംശയം ഇതാണ് ജിബിരീൽ അലൈസലാം ഭൂമിയിൽ ഇറങ്ങുമ്പോൾ എല്ലാവർക്കും ഒറ്റയായിട്ടുള്ള രാവ് കിട്ടില്ലല്ലോ അത് ഒരു ചെറിയൊരു സംശയം ആയിട്ട് വരുന്നുണ്ട് അതുകൂടാതെ ലൈലത്തുൽ ഖദർ വർഷങ്ങൾ ഇങ്ങനെ മാറി വരുന്നുണ്ട്. ഒരു വർഷം 27 ഒരു വർഷം 25 ഒരു വർഷം 23 അങ്ങനെ മാറിമാറി വരുന്നുണ്ടോ അതിനെക്കുറിച്ച് ഒരു പ്രസംഗം നടത്തിയാൽ കൊള്ളാമായിരുന്നു

Ответить
@mansoork4759
@mansoork4759 - 24.03.2025 13:36

Ameen

Ответить
@sulfiker2114
@sulfiker2114 - 25.03.2025 12:34

Aameen ya rabbal aalameen❤

Ответить