തീവണ്ടിയും സൈക്കിളും | Malayalam Cartoons for Kids | Thengola Malayalam Kids TV

തീവണ്ടിയും സൈക്കിളും | Malayalam Cartoons for Kids | Thengola Malayalam Kids TV

Thengola Malayalam Kids TV

54 года назад

50,311 Просмотров

തീവണ്ടി കാണാത്ത കൂട്ടുകാർ ഉണ്ടോ...?
പഴയകാലത്ത് തീവണ്ടികൾ ഓടിക്കൊണ്ടിരുന്നത് കൽക്കരി കത്തുമ്പോഴുണ്ടാകുന്ന ചൂടിൽനിന്നു ഊർജ്ജമുൾക്കൊള്ളുന്ന ആവിയന്ത്രംകൊണ്ടായിരുനു. തീകൊണ്ട് ഓടുന്ന വണ്ടി എന്ന അർത്ഥത്തിൽ നിന്നാണ് ട്രെയിനിന്‌ തീവണ്ടി എന്നു പേരുവന്നത്... കൂകി പായുന്ന തീവണ്ടിയെ കുറിച്ചാകട്ടെ അടുത്ത പാട്ട്.
സൈക്കിൾ ചവിട്ടാൻ അറിയുന്ന എത്ര കൂട്ടുകാർ ഉണ്ട്...?
മനുഷ്യാധ്വാനത്തിലൂടെ പെഡലുകളുപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനമാണ് സൈക്കിൾ (ചവിട്ടുവണ്ടി) അല്ലെങ്കിൽ ബൈസിക്കിൾ . സൈക്കിൾ ഓടിക്കുന്ന വ്യക്തിയെ സൈക്കിളിസ്റ്റ് എന്നാണ് പറയുക. 19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത്. സൈക്കിളിന്റെ ബാക്കി വിശേഷങ്ങൾ പാട്ടിലൂടെ അറിയാം


കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് പാട്ടിലൂടെ പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക

►Subscribe to watch songs every week :
https://www.youtube.com/channel/UCskmjXD11wLMVFeoUgpsY5g?sub_confirmation=1


©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.

#thengolamalayalamkidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationsongs
#malayalamcartoonforchildren #animationsong #malayalamanimationcartoon

Тэги:

##thengolamalayalam_kids_tv ##malayalam_cartoon_for_children ##malayalam_cartoons ##malayalam_kids_song ##kids_animation #malayalam_cartoon_songs #cartoon_song_malayalam #tharattu_pattukal_malayalam ##malayalam_cartoon_songs ##kochu_poombatte_song ##kathu ##aruparanjumyavu ##cartoonmalayalam #manjadi #cartoon_song_malayalam_midu_midukkan
Ссылки и html тэги не поддерживаются


Комментарии: