പ്രാണ ടിവി സമര്‍പ്പിക്കുന്നു യുവ കര്‍ണാടിക് സംഗീതജ്ഞ ശ്രീദേവി ശ്രീധരരാജ് ആലപിച്ച പൂന്താനത്തിന്റെ ജ്ഞാനപ്പാന സീരീസിന്റെ സമ്പൂര്‍ണ വീഡിയോ.
മലയാളത്തില്‍ എഴുതപ്പെട്ട ഉപനിഷത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തമകാവ്യം. മലയാളത്തിന്റെ പുലരികളിലും സന്ധ്യകളിലും സമകാലിക സമൂഹത്തിന്റെ പരിച്ഛേദം പ്രതിഫലിക്കുന്ന വര്‍ണ്ണനകളിലൂടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം കാണിച്ചുതന്ന പൂന്താനത്തിന്റെ ജ്ഞാനപ്പാന ഇതാ പ്രാണ ടിവി നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.
Prana TV, first-of-its-kind Digital Devotional Channel in Malayalam presents the complete version of Jnanappana Series rendered by Sreedevi Sreedhara Raj, the young Carnatic Musician.
Jnanappana is a devotional poem written by the 16th century Malayalam poet Poonthanam. This poem written as a devotional prayer to Guruvayoorappan is considered as an important work in Malayalam literature. Written in simple Malayalam, the Jnanappana was Poonthanam's magnum opus and is an important work of Bhakti literature from Kerala and is revered for its poetic merit and intensity of devotion.
Jnanappana can be considered as the Bhagavad Gita of Malayali Hindus. This is a darshanika kavyam or philosophical poem expressed in simple Malayalam for ordinary people. The Jnanappana is noted for its literary quality, the use of simple phrases, its philosophical strength and reflects Poonthanam's deep bhakti to Guruvayoorappan.
#jnanappana #prana_tv #malayalam
Тэги:
#മഹാകവി_വള്ളത്തോള്‍ #ജ്ഞാനപ്പാന #പൂന്താനം #പ്രാണ_ടിവി #Prana_TV #Prana #പ്രാണ #Kerala #Malayalam #Guruvayurappan #ഗുരുവായൂരപ്പന്‍ #Devotional #Hindu #Hindu_Devotioanl_Song #ശ്രീദേവി_ശ്രീധരരാജ് #sreedevi_sreedhara_raj #ഭക്തിഗാനങ്ങള്‍ #ഹിന്ദു_ഭക്തിഗാനങ്ങള്‍ #മലയാളം #കേരളം #Keralam