Комментарии:
RSSന് ഭൂമി വിട്ടു നൽകാമെന്ന് സന്ദീപ് വാര്യർ പറഞ്ഞിട്ടുണ്ട് അതിൽ കോൺഗ്രസ് നേതാക്കൾ വിശദീകരണം നൽകേണ്ടതുണ്ട്.
Ответитьസിപിഎമ്മിന് ആണോ ഇലക്ഷൻ തലേന്ന് വിവാദ വർഗീയ കോൺടെൻ്റുകൾക്ക് ക്ഷാമം. ഒന്നല്ലെങ്കിൽ വേറൊന്ന്
Ответитьസന്ദീപ് ❤❤❤
ОтветитьSANDEEP WARIYAR. GOOD LEADER BIGHAI ❤❤❤❤❤❤❤GOOD NEXT. M L A
Ответитьഇങ്ങനെയൊക്കെയാണ് ഇപ്പോഴത്തെ ഇടതുപക്ഷം വടകര കാഫിർ കണ്ടില്ലേ നമ്മൾ
Ответитьഅർജുൻ എന്ന് പറയുന്ന ഒരു വ്യക്തിക്ക് വേണ്ടിയാണ് കേരളം മുഴുവനും കാത്തിരുന്നത് അതാണ് കേരളം. വി മുരളീ കേരള വിരുദ്ധനാണ് വിഷ സർപ്പമാണ്......
ОтветитьYou and your father was sleeping in front of akg center. Dinesha remember wadakanchery nemam trichur
Ответитьഎംബി രാജേഷ് ബിജെപിക് വേണ്ടി വോട്ട് പിടിക്കയാ 😂
Ответить❤❤
ОтветитьKaafir marakkaruthu
ОтветитьLDF ന് ഒരു നേട്ടവുംപറയാനില്ല
അതുകൊണ്ട് ബിജെപിക്ക് വേണ്ടി വർഗ്ഗീയത പറയുന്നു
കമ്മികൾ ഇത്രയും വിമർശനം പ്രതീക്ഷിച്ചില്ല.
Ответитьകോൺഗ്രസ് കാരിൽ ചിലർ ബിജെപി ക്ക് വോട്ട് ചെയ്‌തോ?😊😊😊😊
Ответитьഅടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് കളഞ്ഞില്ലെങ്കിൽ ഇവന് കോൺഗ്രസിന് തകർക്കും
Ответитьകോൺഗ്രസിൽ ഇപ്പോഴുള്ള കേരളത്തിലെ നേതാക്കന്മാരിൽ ചങ്കൂറ്റമുള്ള ഒരു നേതാവാണ് മുരളീധരൻ
Ответить"താൻ ബിജെപിയിൽ ആയിരുന്നപ്പോൾ അമ്മ ആർഎസ്എസ് ശാഖയ്ക്ക് നൽകിയ അഞ്ച് സെൻ്റ് ഭൂമി അവർ തനിക്ക് തിരിച്ച് നല്കേണ്ടതില്ല" എന്ന സന്ദീപ് വാര്യരുടെ പുതിയ പ്രസ്താവന പിണറായിസ്റ്റ് പാർട്ടി പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നുണ്ട്. കൊടുത്ത മുതൽ തിരികെ വാങ്ങുന്നത് ഛർദിച്ചത് ഭുജിക്കുന്ന പോലെയാണ്" എന്ന ആപ്തവാക്യം പരിഗണിക്കുമ്പോൾ അത് ശരിയായ നിലപാടുമാണ്.
എന്നാൽ, ആർഎസ്എസ് ആചാര്യനായ ശ്രീ എമ്മിന് സാക്ഷാൽ പിണറായി വിജയൻ അഞ്ച് ഏക്കറോളം സർക്കാർ ഭൂമിയാണ് അനുവദിച്ചു നൽകിയത്.
ഭൂമി നൽകിയപ്പോൾ സന്ദീപ് ബിജെപിക്കാരൻ ആയിരുന്നു. മാത്രമല്ല, കൊടുത്തത് പൊതുസ്വത്തല്ല, അമ്മയുടെതാണ്. പിണറായിയോ?
പിണറായിയുടെ ആ മീറ്റിംഗിന് ശേഷമാണ് പോലീസിലും അഭ്യന്തര വകുപ്പിലും ആർഎസ്എസ് പിടിമുറുക്കാൻ തുടങ്ങിയത് എന്ന് പാർട്ടി നേതാക്കൾ തന്നെ പറഞ്ഞു കൊണ്ടിരിക്കെ അതിന്റെ ഗൗരവം എത്ര വലുതാണ്.
കേൾക്കുന്ന എന്തും തല കുലുക്കി അംഗീകരിക്കുന്ന ഭക്തവിലാസം ജനങ്ങൾ ഉള്ളതിനാൽ പൊതുബോധത്തിലേക്കു ഏതു വർഗ്ഗീയ മാലിന്യവും വലിച്ച് എറിയാമെന്ന ചിന്ത പിണറായിസ്റ്റുകൾ ഉപേക്ഷിക്കണം എന്നേ അഭ്യർത്ഥിക്കാനുള്ളു.
👍🤝
Ответитьമുരളീധരനെ കണ്ട് പഠിക്കണ കരുണാകരനെ
Ответитьനല്ല രാഷ്ട്രീയ പ്രവർകൻ എങ്ങിനെയായിരിക്കണം എന്ന് കണ്ട് പഠിക്കു കാ കോൺഗ്രസ്സ് കാർ
Ответить.❤❤❤
ОтветитьNo, minority community, Christian are Indian we are all world Politics take care with standard . How can a Christen Minority, be powerful in India . ❤❤❤
ОтветитьWyanadu is different " this is for Congress and CPI Munnany" ?👿👿👿
ОтветитьAtayirikkum sandeep panakkad poyatu😂😂
Ответитьപ്രതീക്ഷ മാത്രം കിങ്ങിണികുട്ടാ 😂
Ответитьചെറുതായി പറഞ്ഞു അണ്ണാക്കിൽ കൊടുത്തു .... മുരളിയോട് മുട്ടാൻ നിക്കല്ലേ കമ്മി കുട്ടന്മാരെ ...
Ответитьഎത്ര പക്‌തയോടെ യാണ് മുരളീധരൻ പറയുന്നത് 👍🏻
Ответитьഇതാണ് നേതാവ് 🙏🏻
Ответитьമാധ്യമങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്നു. കണ്ട് പഠിക്കാൻ ഉണ്ട് പലർക്കും .....
Ответитьഅധികാരം പിടിക്കാൻ എന്ത് തറ കളിയും കമ്മി കളിക്കും, ചിരിത നാടകം കണ്ടതല്ലേ. അതിനു വേണ്ടി അവർ സുങ്ങിയേ വാഴ്ത്തി നടക്കുന്നത് കണ്ടില്ലേ, എത്ര ഹീന വർഗീയ ലഷ്യമാണ് ആ പരസ്യത്തിലൂടെ അവർ കാണിച്ചത്. ഇവർക്കു എന്ത് ഇടതു ഇത് ചെമ്പു പക്ഷം.
Ответитьമുരളീ..! നിങ്ങളുടെയൊക്കെ ഗതികേട്..! നാവിൽ എല്ലില്ലാത്തതു എത്ര നന്നായി!
Ответить