സന്ദീപ് വാര്യരെ  സ്വാഗതം ചെയ്ത് CPI പാലക്കാട് ജില്ലാ നേതൃത്വം | Sandeep Varier | CPI

സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് CPI പാലക്കാട് ജില്ലാ നേതൃത്വം | Sandeep Varier | CPI

24 News

54 года назад

18,981 Просмотров

Ссылки и html тэги не поддерживаются


Комментарии:

@PrasoonPrasu-fi3ws
@PrasoonPrasu-fi3ws - 10.11.2024 11:52

വരില്ല

Ответить
@sankrishmemories9153
@sankrishmemories9153 - 10.11.2024 11:53

😂😂😂😂😂 athilum nallathu thiogu chavunnathaa....😂😂😂😂

Ответить
@dascherukuppa3024
@dascherukuppa3024 - 10.11.2024 11:56

ഇവനെ പോലെയുള്ളവരെ എടുക്കുന്നവരെ ആദ്യം തള്ളിപ്പറയണം സീറ്റ് കിട്ടാത്തതിന്റെ വേദനയാണ് സന്ദീപിന് ഒരു പാർട്ടിയിൽ വിശ്വസിച്ച് അതിനെ തള്ളിപ്പറയുന്നവനെ ഒരിക്കലും മറ്റൊരു പാർട്ടി എടുക്കുന്നത് ഉചിതമല്ല

Ответить
@dascherukuppa3024
@dascherukuppa3024 - 10.11.2024 11:57

സിപിഐക്ക് ഒരു കെഡിബിലിറ്റി ഉണ്ട് സിപിഎമ്മിനെ പോലെയല്ല

Ответить
@devadass9875
@devadass9875 - 10.11.2024 12:02

വാര്യർക്ക് സീറ്റ് നൽകണം

Ответить
@GAyUmIThu
@GAyUmIThu - 10.11.2024 12:09

Vettanum kuthanum thayyaranu enkil cpim lekku swagatham

Ответить
@harikrishnan.v.k4764
@harikrishnan.v.k4764 - 10.11.2024 12:26

കള്ളം

Ответить
@syamalaprasad
@syamalaprasad - 10.11.2024 12:29

ഇതിലും ഭേദം തൊട്ടടുത്തുള്ള റെയിൽവേ ട്രാക്കിൽ പോയി തല വെക്കുന്നതല്ലേ? വാര്യർക്ക് അതിനുള്ള ബുദ്ധി ഇല്ലേ?

Ответить
@SREE-r5d
@SREE-r5d - 10.11.2024 12:52

Sandeep variyer ❤❤❤❤❤❤❤

Ответить
@sarithasaraswathi1962
@sarithasaraswathi1962 - 10.11.2024 12:59

സന്ദീപ് വാര്യർ വരാൻ സാധ്യത കുറവാണ്

Ответить
@sdddhf
@sdddhf - 10.11.2024 13:30

സന്ദീപ് വാര്യർ ഇല്ലാതായി താങ്കൾ അധികാരമോഹിയാകുന്നു.

Ответить
@kvmohan1960
@kvmohan1960 - 10.11.2024 13:34

സിപിഐ ക്ക് വല്ല നയവും ആശയവും ഉണ്ടോ. കഷ്ടം.

Ответить
@anilnair8531
@anilnair8531 - 10.11.2024 14:03

ഇവൻ പോയാൽ ഒരു വിലയും കിട്ടില്ല

Ответить
@ULLASMU
@ULLASMU - 10.11.2024 14:15

ഇന്നലെ നിങ്ങൾക്കൊപ്പം ഇന്ന് പാർട്ടിക്കൊപ്പം.

Ответить
@deepashiju-xs5xs
@deepashiju-xs5xs - 10.11.2024 14:21

ഉവ് ഉവ് അതിനു വച്ച വെള്ളം വാങ്ങി വെച്ചേരെ സിപിഐ. സന്ദീപ് അന്തസ്സ് ഉള്ളവൻ ആണ്. കാര്യങ്ങൾ പരിഹരിക്കും.

Ответить
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 - 10.11.2024 14:24

🙏

Ответить
@presennakumarvg501
@presennakumarvg501 - 10.11.2024 14:31

CPI അങ്ങോട്ട് എടുത്തോളൂ .
ആരും പിടിച്ചു വെച്ചിട്ടില്ല .
ഇവിടെ വേണമെന്നില്ലെന്ന് സംഘപരിവാർ പറഞ്ഞു കഴിഞ്ഞല്ലോ .

Ответить
@shanum6010
@shanum6010 - 10.11.2024 15:16

വാര്യർ പോകില്ല..പോകാൻ കഴിയില്ല

Ответить
@loveandjoy1971
@loveandjoy1971 - 10.11.2024 16:34

കോർപറേറ്റുകൾക്ക് വയനാടിനെ തീറെഴുതി കൊടുത്തു കൊണ്ട് വയനാടിൽ വികസനം (കുടിയൊഴിപ്പിക്കൽ )നടത്തുവാൻ ആണ് മോഡി ഉദേശിക്കുന്നത് മോഡിക്ക് വോട്ടു ചെയുന്ന ഓരോരുത്തരും അത് ഓർക്കുന്നത് നന്ന്

Ответить
@ammuammuammushinushinushin6080
@ammuammuammushinushinushin6080 - 10.11.2024 17:15

പോകുന്നെങ്കിൽ പൊയ്ക്കോളൂ, ആരും തടയില്ല പക്ഷെ കാലം എന്നൊന്നു ഉണ്ടല്ലോ

Ответить
@travelblog6483
@travelblog6483 - 10.11.2024 18:17

പോകില്ല വാര്യരെ സന്ദീപ് വാരിയർ അതിലും നല്ലത് ചാകുന്നതാ 😊

Ответить
@AnilKumar-ud2yf
@AnilKumar-ud2yf - 10.11.2024 18:20

സന്ദിപ് അത്ര വിവര ദോഷം കാട്ടുമെന്നു തോന്നുന്നില്ല

Ответить
@gvrsunilps
@gvrsunilps - 10.11.2024 18:52

പോ...ഒഴിഞ്ഞുപോ...
പാലമരത്തിലേയ്കല്ല പാലായ്ക് പൊക്കോളാം എന്ന Dialog ഓർമാമവരുന്നു പോകുബോൾ ഒരു കസ്സേരകൂടി എടുത്തോളു

Ответить
@Abc76353
@Abc76353 - 10.11.2024 19:03

ശ്രീ സന്ദീപ് പോയാൽ, ഇന്നലെ വരെ വളരെ താല്പര്യത്തോടെ നിങ്ങളുടെ ചർച്ചകൾ കണ്ടുകൊണ്ടിരുന്ന ഞങ്ങൾ ഒപ്പം പോകില്ല.

Ответить
@RADIANCEOL
@RADIANCEOL - 10.11.2024 21:18

BJP യിൽ ഇരിക്കാൻ seat കിട്ടാത്തതുകൊണ്ട് CPI യിൽ പോയാൽ അവിടെ ഒറ്റക്കാലിൽ നിൽക്കേണ്ടി വരും... ഓരോരോ പാഴുകൾ...

Ответить
@Ponnujithin
@Ponnujithin - 10.11.2024 22:17

😂😂😂

Ответить
@maheshpk2679
@maheshpk2679 - 11.11.2024 03:27

സന്ദീപ് എവിടെ പോയാലും ആരും കൂടെ പോകില്ല 😄😄

Ответить
@sreekesaridiscoverkerala1267
@sreekesaridiscoverkerala1267 - 11.11.2024 08:57

പാർട്ടി വേദിയിൽ കസേര കിട്ടാത്തതുകൊണ്ട് ചാടിപ്പോയ മഹാൻ.. ആ മാനസിക അവസ്ഥ വച്ചുകൊണ്ട് എവിടെ പോയാലും ചെല്ലുന്നിടത്ത് ഈ പണി കൊടുത്തു കൊണ്ടേയിരിക്കും.
( എംഎൽഎ ആയിരുന്നെങ്കിൽ ഇതിലും വലുത് പ്രതീക്ഷിക്കാമായിരുന്നു )
👉 സ്വന്തം കുടുംബത്തിൽ ഒരു പ്രശ്നമുണ്ടാവുമ്പോൾ ആ വ്യക്തി അടുത്തുള്ള മാർക്കറ്റിൽ ഇറങ്ങി അതിനെക്കുറിച്ച് ചർച്ചചെയ്യുന്നതുപോലെയാണ് ഈ സംഭവം ... )
വാര്യർ എന്ന വാൽ വെക്കുന്നത് കൊണ്ട് എന്താണ് ഗുണം.
ഞാനൊരു ആർഎസ്എസുകാരനാണ് ഞങ്ങൾ കസേര നോക്കിയിരിക്കാറില്ല .
ഇനി കസേര കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ എന്തുകൊണ്ട് കിട്ടിയില്ല എന്ന് മനസ്സിലാക്കുകയും.
പൊതുവേദിയിൽ അല്ലാതെ അതിന് പരിഹാരം ഉണ്ടാക്കുകയും ചെയ്യും.
അല്ലാട്ട് നടുറോട്ടിൽ കിടന്ന ചാനലുകാരുടെ മുമ്പിൽ നിന്ന് മോങ്ങിയിട്ട് കാര്യമില്ല.
ഈ കോളാഹളങ്ങളൊക്കെ കുറച്ചുദിവസം കഴിയുമ്പോൾ കഴിയും.
പിന്നെ ഈ ചാനലുകാർ ആരും ഉണ്ടാവില്ല.

Ответить
@sumaksreekumar3852
@sumaksreekumar3852 - 11.11.2024 09:25

ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചോ അറിഞില്ല

Ответить
@b2bspy503
@b2bspy503 - 11.11.2024 10:03

😂😂😂സിപിഐ തന്നെ സിപിഎം ന്റെ കാരുണ്യം കൊണ്ടാണ് ജീവിച്ചു പോകുന്നത്.. വീട്ടിലുള്ളവർക്കു കുടിക്കാൻ കഞ്ഞി ഇല്ല അപ്പോഴാ

Ответить
@v.aboobacker126
@v.aboobacker126 - 11.11.2024 12:37

സന്ദീപ്വാദ്യരെങ്ങള്എടുത്തോളികൊൺഗ്രസിലേക്ക്വരില്ല

Ответить