⭕⭕⭕⭕
കോട്ടയം ജില്ലയിലെ മലയോര പ്രദേശമായ മുണ്ടക്കയത്ത് വിദ്യാഭ്യാസ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇർഷാദിയ അക്കാദമിയിൽ എല്ലാ ദിവസവും രാവിലെ നടക്കുന്ന,ദിക്ർ,സ്വലാത്ത്,അസ്മാഉൽ ഹുസ്ന, അസ്മാഉൽ ബദ്ർ മജ്ലിസ്,
⭕⭕⭕⭕
നീറുന്ന നൂറുനൂറ് പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടിയ ഈ പ്രാർത്ഥന സദസ്സിൽ മുതഅല്ലിമുകൾ, ഹാഫിളുകൾ,പണ്ഡിതന്മാർ,ഇർഷാദിയ ഹോം കെയറിലെ അനാഥ മക്കൾ, അവരുടെ ഉമ്മമാർ,സഹോദര സമുദാഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു.
പ്രാർത്ഥന സദസ്സിൽ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യണമെങ്കിൽ കമന്റ് ബോക്സിലോ, വാട്സ്ആപ്പ് നമ്പറിലോ
http://Wa.me/+917025313156 ആവശ്യങ്ങൾ എഴുതി അറിയിക്കുക.
⭕⭕⭕⭕
ഇർഷാദിയ്യ അക്കാദമിയുടെ കീഴിൽ നടന്നു വരുന്ന പ്രാർത്ഥന സദസ്സുകൾ
📍📍📍നിങ്ങൾക്കും പങ്കാളികളാവാം 📍📍📍
🛑എല്ലാ ദിവസവും രാവിലെ 5:50 ന് എല്ലാ മഹാന്മാരുടെ പേരിലും, നമ്മുടെ കുടുംബത്തിൽ നിന്ന് ബന്ധുക്കൾ നിന്ന് വേണ്ടപ്പെട്ടവരിൽ നിന്നും, ഇർഷാദിയ്യ അക്കാദമിയുടെ സഹകാരികളിൽ നിന്നും മരണപ്പെട്ടു പോയവർക്ക് വേണ്ടി പ്രത്യേകം യാസീൻ, ഓതി ദുആ ചെയ്യുന്നു.
🛑 എല്ലാ ദിവസവും രാവിലെ 5.50 ബദ്‌രിയ്യ സ്നേഹ സദസ്സ് പ്രാർത്ഥന ആത്മീയ മജ്‌ലിസ്.
🛑 എല്ലാ വ്യാഴാഴ്ച ദിവസവും മഗ്‌രിബിന് (6:45PM) ശേഷം ബുർദ, ഹദ്ദാദ് മജ്‌ലിസ്.
🛑എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഉച്ചക്ക് 2:30ന് മസാന്താ ഖാദിരിയ്യ മജ്‌ലിസ്
മജ്‌ലിസ് ഗ്രൂപ്പിൽ അംഗമാവാൻ :
https://chat.whatsapp.com/HmBelStB4tvLAinT6m7sFV
ഉസ്താദിന്റെ നമ്പർ:
http://Wa.me/+917907660963
Google Pay :8281586786,9447351432
ഓഫിസ് NO :7902503313:04828272488
Тэги:
#arivinnilav #madaneeyam #reehuswabah #nooreajmeer #noorehabeeb #asmaul_husna #asmaul_badr #majliseajmeer #mahlarathul_badriyya #dikr #adkar #malayalamislamicspeech #islamicqutoes #kanzul_jannah #asmaulhusna #noore #IRSHADIYYAACADEMY #muhammadarafeek #Rafeek #aboshamas_molavi #noore_ajmeer_adkarul_masah_live_today #VOICE_OF_VALIYUDHEEN_FAIZY #madaneeyam_live_today #Madaneeyam_Latheef_Saqafi_Kanthapuram #Voice_of_Safuvan_Saqafi_Pathappiriyam #arivin_nilave_live_today #Liyaqath_Saqafi_Mundakkayam