കൊക്കോ കൃഷി ഇത്രയും ലാഭകരമോ? Information about Cocoa Cultivation | Cocoa Farm | Bell Mount Chocolate

കൊക്കോ കൃഷി ഇത്രയും ലാഭകരമോ? Information about Cocoa Cultivation | Cocoa Farm | Bell Mount Chocolate

Dream Media HD

1 год назад

19,793 Просмотров

Ссылки и html тэги не поддерживаются


Комментарии:

@JoysK-jl5qd
@JoysK-jl5qd - 27.11.2023 05:20

🌹🌹👍

Ответить
@mathewpm90
@mathewpm90 - 27.11.2023 07:27

Very good advice about coco krishi🎉

Ответить
@jayanm9176
@jayanm9176 - 07.12.2023 15:02

super 🎉🎉🎉🎉

Ответить
@pradeepak1784
@pradeepak1784 - 09.12.2023 07:23

👏👏👏🙏🙏🙏

Ответить
@bindujoseph6523
@bindujoseph6523 - 01.02.2024 11:54

Can you please tell me how to order cocoa nibs or any other products.

Ответить
@abdul.basheer
@abdul.basheer - 06.02.2024 10:12

ഞാൻ കണ്ണൂർ ജില്ലയിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലാണ് എനിക്ക് 200 കൊക്കോ നടീൽ വസ്തു ആവശ്യമുണ്ട് അത് എങ്ങനെ ലഭിക്കും അതിനുവേണ്ടി എന്ത് ചെയ്യണം ഏത് ജില്ലയിലാണ് താങ്കൾ ഉള്ളത് താങ്കളുമായി കോൺടാക്ട് ചെയ്യാൻ എന്താണ് വഴി മാർഗ്ഗം ഒരുകാലത്ത് ലോകത്ത് ചോക്ലേറ്റുകൾ കൂടുതൽ ഉപയോഗിക്കും ഇന്ത്യയിൽ തന്നെ 80 ശതമാനം കൊക്കോ ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്ക് ഒരു ഭക്ഷ്യവസ്തു ആയതു കൊണ്ട് ഒരിക്കലും ഇതിന് ഡിമാൻഡ് കുറയില്ല റബ്ബർ ഇടങ്ങളിൽ ഇടവേള യായി

Ответить
@diputc5669
@diputc5669 - 12.03.2024 09:10

K ചോക്ലേറ്റ്

Ответить
@wilsonvs7793
@wilsonvs7793 - 25.03.2024 06:37

സർ, അങ്ങയുടെ അധ്വാനവും സ്വപ്‌നങ്ങളും നമ്മുടെ നാടിന് ഐശ്വര്യം ആകും.

Ответить
@Kiran-bp8ox
@Kiran-bp8ox - 31.03.2024 19:28

ഒറ്റ തടി മാത്രം ആക്കി നിർത്തി high ഡെൻസിറ്റി വിജയമാണോ? ഏക്കറിൽ 2500 എണ്ണം ഒക്കെ ആങ്ങിനെ ചെയ്യാമെന്ന് കേട്ടിട്ടുണ്ട്

Ответить
@noanxious4jesuscan568
@noanxious4jesuscan568 - 01.04.2024 18:52

👍

Ответить
@bethlehemfeeds5806
@bethlehemfeeds5806 - 03.04.2024 10:13

ഇപ്പോൾ എന്ത് വില കിട്ടുന്നുണ്ട് ഉണക്ക പരിപ്പ് kg

Ответить
@kinarullakandimuhammed8092
@kinarullakandimuhammed8092 - 14.04.2024 04:24

കുരു അങ്ങിനെ തന്നെ വിൽക്കാൻ പറ്റില്ലേ

Ответить
@amrutha7741
@amrutha7741 - 24.04.2024 08:49

എന്റെ കൊക്കോ ചെടിയുടെ ഇലകൾ തുള വരുന്നു. കൂടാതെ ഇലകളുടെ സൈഡിൽ ഉണക്ക് പോലെ വന്ന് ഇല തന്നെ ഉണങ്ങിപോകുന്നു. Tifgor അടിച്ചു, പുഴുവിനുള്ള മരുന്നും അടിച്ചു. No ഗുണം. ഇതിന് എന്താണ് പ്രതിവിധി?

Ответить
@not_your_channel_my_channel
@not_your_channel_my_channel - 15.05.2024 19:01

Enik cocoa plant venam please tharumo

Ответить
@lovelylord
@lovelylord - 28.05.2024 21:15

I am staying kollam district. Enikku 10 plant purchase cheyyunum engane.

Ответить
@sudarsananp5131
@sudarsananp5131 - 07.07.2024 08:58

🙏🏻

Ответить
@kannanpkala
@kannanpkala - 07.07.2024 16:44

സർ,
പാലക്കാട്‌ ജില്ലയിൽ CT40 കൃഷി ചെയ്യാൻ പറ്റുമോ? കായ്ച്ചു തുടങ്ങാൻ എത്ര സമയമെടുക്കും? തെങ്ങിന് ഇടവിള ആയി ചെയ്യാമോ?

Ответить
@binucherian532
@binucherian532 - 18.07.2024 05:16

Good

Ответить
@SathyanMudoor
@SathyanMudoor - 09.12.2024 20:13

Good

Ответить
@shijivabraham2970
@shijivabraham2970 - 27.12.2024 17:35

❤❤

Ответить