മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് SFIO | Veena Vijayan

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് SFIO | Veena Vijayan

24 News

1 месяц назад

4,915 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sakeerthazhathveedan8824
@sakeerthazhathveedan8824 - 13.10.2024 10:01

നെക്സ്സസ് കൂട്ട് കച്ചവടം ഒന്നും നടക്കില്ല 😂😂😂😂😂

Ответить
@bijoypillai8696
@bijoypillai8696 - 13.10.2024 10:01

BJP കേന്ദ്ര നേതൃത്വം വഴി SFIO യെ ഒതുക്കി വിജയൻ.. ഈയിടെ K സുരേന്ദ്രനെ കള്ളപ്പണ കേസിൽ നിന്ന് ഒഴിവാക്കി BJP ബന്ധം ശക്തമാക്കി... എല്ലാം മകൾക്ക് വേണ്ടി... വീണമോൾ ഇനിയൊന്നും പേടിക്കേണ്ട.. SFIO റിപ്പോർട്ട് ചവറ്റു കുട്ടയിൽ പോകാനുള്ളതാണ്...

Ответить
@MoideenEdakuth
@MoideenEdakuth - 13.10.2024 10:30

ഒരു ഫോർമാലിറ്റി യുടെ ഭാഗമായി മാത്രം, അതിൽ കൂടുതൽ ഒന്നും ഇല്ല 😢

Ответить
@thomasjoseph5945
@thomasjoseph5945 - 13.10.2024 12:30

കേസിൽ കാര്യമൊന്നുമില്ലെന്നു മനസ്സിലായതോടെ വീണയുടെ മൊഴി കൂടിയെടുത്ത് SFIO കേസ് അവസാനിപ്പിച്ചു റിപ്പോർട്ടു നൽകുന്നു. കേസ് രാഷ്ട്രീയ പ്രേരിതമല്ലേ എന്ന് കോടതിയും മുമ്പ് വാക്കാൽ നിരീക്ഷിച്ചിരുന്നു.

Ответить
@josephmathew2086
@josephmathew2086 - 13.10.2024 15:23

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തറ പറ്റിക്കാൻ വേണ്ടിയുള്ള സൂത്രം!

Ответить
@ppgeorge5963
@ppgeorge5963 - 13.10.2024 18:38

മൊഴിയോ എന്തോന്ന് മൊഴി പറഞ്ഞുവച്ചപ്രകാരം ഉരുവിട്ടു അത് കഴിഞ്ഞ് ചായയും കഴിച്ച് മെറീനബീച്ചും കണ്ട് മടങ്ങിയിട്ടുണ്ടാവും അടുത്ത ഒരു രംഗത്തോടെ ഈ നാടകം അവസാനിക്കും എസ്എഫ്ഐഒ ഉടൻ റിട്ടേൺ ടിക്കറ്റ് എടുക്കും

Ответить