Комментарии:
❤️❤️❤️
Ответитьസത്യൻ, നസീർ, ഷീല, ശാരദ, ഉമ്മർ എന്നീ നടിനടന്മാരുടെ പാത്രസന്നിവേശം ,വയലാർ ദേവരാജന്മാരുടെ ഗാനമാന്ത്രികത, എന്നിവയാൽ ആകർഷകമായ ചിത്രം
Ответитьനല്ല ക്വാലിറ്റി യുണ്ട് 🌹🌹🌹🌹👍👍
ОтветитьNone like Sathyan
Ответитьസത്യൻ മാഷിന്റെ എന്ത് natural അഭിനയം
Ответитьകളറിൽ. കാണണം.
Ответитьഎത്ര വർണിച്ചാലും മതിവരാത്ത മനോഹര ചലച്ചിത്ര കാവ്യം ശ്രീ കുഞ്ചാക്കോ എന്തു മാത്രം ഹൃദ്യമായി മനസിൻ്റെ ആഴത്തിൽ എന്നെന്നും ഓർമിക്കുന്ന ഈ സിനിമ അണിയിച്ചൊരിക്കയത്. ശ്രീ. സത്യൻ സാർ നസീർ സാർ, KP ഉമ്മർ സാർ, ഷീല ശാരദ വീരൻ GKപിള്ള ഇവരൊക്കെ അഭിനയിച്ച് ഉജ്ജ്വലമാക്കിയ ചരിത്ര സിനിമ ഇത്തരം സിനിമകൾ IFFK യിൽ പ്രദർശിപ്പിക്കണം എല്ലാ തീയ്യേറ്റുകാരും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്തരം ഇതിഹാസ സിനിമകൾ പ്രദർശിപ്പിക്കണം. ഇതിലെ ഗാനങ്ങൾ വളരെയധികംഹൃദ്യമാണ്
Ответитьസത്യൻ മാഷിന്റെ മരണ ശേഷം റിലീസ് ആയ. ഒരു ഓണ കാലത്തു ചിറയിൻകീഴ് കദീജ talkiies കണ്ട സിനിമ വേദന യോടെ ഓർക്കുന്നു. ഈ സിനിമയോടൊപ്പം സത്യൻമാഷിന്റെ അവസാന യാത്രയും. Oppom ഉദയയുടെ 22സിനിമകളിൽ സത്യൻ എന്നൊരു പ്രതേക റീലും കാണിച്ചിരുന്നു. Manmaranjja കലാകാരന്മാർക് ആദരാജ്ഞലികൾ
ОтветитьEvare ellavareyum kollan utharavitta G.K.Pillaye kollatte.
Ответитьഇത് ചരിത്രമല്ല. നുണക്കഥ . ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഇത് കമ്യൂണിസ്റ്റ് കള്ളക്കഥ .
Ответитьചെറുപ്പത്തിൽ റിലീസ് ആയ അന്ന് കണ്ടതാണ്. ഓർമ്മകൾ.ഉഗ്രൻ ഫിലിം.
Ответитьരാഗിണിയുടെ പേര് ആരും പറയുന്നില്ല
ОтветитьP.s
Ответитьതോപ്പില്‍ ഭാസിയുടെ വൃത്തികെട്ട കമ്യൂണിസ്റ്റ് കണ്ണിലൂടെ ധീരനായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ, മോശമായി തീര്‍ക്കുന്നതിനു എഴുതിയ poli സിനിമ
Ответитьരാഗിണിയുടെ പേര് ഉണ്ണിയമ്മ
Ответитьഎത്ര മനോഹരം
Ответитьഉദയ എന്ന് കേൾക്കുമ്പോൾ പാവം വിജയശ്രീയെ ആണ് ഓർമ വരുന്നത്
Ответитьu
ОтветитьGood 🎉❤
Ответить🔥
Ответить❤❤❤
ОтветитьAdipoly
Ответить2024 kannunnavar undo
Ответить1971 black white movie
Ответитьഅത്യാവശ്യം ബോറില്ലാതെ കാണാൻ കഴിയുന്ന സിനിമ. ക്വാളിറ്റിയുള്ള പ്രിൻ്റ്.
മേക്കപ്പ് ഇല്ലെങ്കിലും സൗന്തര്യത്തിൽ കെ.പി ഉമ്മറിനോളം വരുന്ന മറ്റൊരാൾ മലയാള സിനിമയിൽ ഇല്ല. ഈ സിനിമയിലേയും നായകൻ അദ്ദേഹം തന്നെ!
സിനിമ കാണുന്നു😂
ОтветитьAnnathe superstar stardom polum nokkathe sathyan maash abhinayicha chitram
ОтветитьUndallo❤
Ответитьഇത് വല്ലാത്തൊരു ഫീൽ ❤
Ответить