മാസപ്പടിയിൽ മറുപടിയില്ല, മറിച്ച് ക്ഷോഭിച്ച് സിപിഎം |Monthly quota controversy | Veena vijayan | CPM

മാസപ്പടിയിൽ മറുപടിയില്ല, മറിച്ച് ക്ഷോഭിച്ച് സിപിഎം |Monthly quota controversy | Veena vijayan | CPM

asianetnews

1 год назад

20,131 Просмотров

Ссылки и html тэги не поддерживаются


Комментарии:

@swalih8233
@swalih8233 - 12.08.2023 16:59

മന്ത്രിമാരുടെ മക്കൾക് ജോലി ഇല്ലെങ്കിലും കൂലി കൃത്യം
Ksrtc ജീവനക്കാർക്ക് ജോലി ചെയ്താലും കൂലി ഇല്ല
എൽഡിഎഫ് വരും എല്ലാത്തിനേം ശെരി ആക്കും😂

Ответить
@renjithr5902
@renjithr5902 - 12.08.2023 16:59

Pinarayi keralam vittu thinnum 😂😂😂

Ответить
@abdulgafoorv9522
@abdulgafoorv9522 - 12.08.2023 17:04

Modikku padikkunna pinaray😄😄🤣

Ответить
@alavikuttyct8248
@alavikuttyct8248 - 12.08.2023 17:07

ഈ പണം എല്ലാം ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ആളുകൾ അന്നോ തൊഴിലാളി വർഗ്ഗ പ്രസ്ഥാനം ഇങ്ങനെ മാറിയോ.

Ответить
@raichelgeorge6823
@raichelgeorge6823 - 12.08.2023 17:08

Very true vallatha bharanam

Ответить
@muralikk-hn2tq
@muralikk-hn2tq - 12.08.2023 17:15

രാഷ്ട്രീയ ആയാൽ എല്ലാം ആവാം
പാവങ്ങൾ പാവങ്ങൾ തന്നെ

Ответить
@abdusteps9881
@abdusteps9881 - 12.08.2023 17:16

ഇനി റിയാസ് ചാടും സുരേന്ദ്രനും, സടീഷനും ഒരേ സ്വരം എന്ന് പറഞ്ഞ പൊതുജനങ്ങൾക്ക് പിടികിട്ടുന്നുണ്ട്

Ответить
@jayasreepillai3792
@jayasreepillai3792 - 12.08.2023 17:20

സേവനം,,,,,സര്ക്കാര്,,,ശമ്പളം,,,വാങ്ങുന്ന,,,,, വര്,,,,എത്രപേർ,,,സേവനം,,കൃത്യമായി,,,പറയാമോ,,,,,postofficilum,,,ശമ്പളം,,,വാങ്ങുന്നവർ,,,ഒന്ന്,,ശ്രദ്ധിക്കണേ,,,സേവനം,,,അതിൻ്റെ,,,മാനദണ്ഡം,,,,, എന്താണ്

Ответить
@geetu912
@geetu912 - 12.08.2023 17:20

ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്ന പരിപാടി ഇവർക്കു പണ്ടേ ഉള്ളതാ.

Ответить
@jayasreepillai3792
@jayasreepillai3792 - 12.08.2023 17:21

ഇതും,,,പാർട്ടി,,,ഫണ്ടിൻ്റെ,,,പേരിലോ,,അതോ,,company,,ko,,,company,,, ennal,,, oruvykthyo,,,,, party,, ennalum,,, oruvykthyo,,,,

Ответить
@theperfectpiano473
@theperfectpiano473 - 12.08.2023 17:25

ജോലി ചെയ്യുന്നവർക്ക് കൂലിയില്ല. വെറുതെയിരുക്കുന്നവർക്ക് കോടികൾ മാസപ്പടി.

Ответить
@premkumarb8421
@premkumarb8421 - 12.08.2023 17:38

ജനങ്ങളുടെ പ്രതീക്ഷക്ക് ഉയർന്ന രണ്ട് കോൺഗ്രസ്സ് പൊതു പ്രവർത്തകർ...V.M.സുധീരൻ, മാത്യു കുഴൽ നാടൻ.🙏🙏🙏

Ответить
@DinkiriVava.
@DinkiriVava. - 12.08.2023 17:41

കാലമാടൻ കുടുംബ സമേതം കേരളം കട്ട് മുടിപ്പിക്കും

Ответить
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 - 12.08.2023 17:48

പാവങ്ങടെ ഇടത് സർക്കാർ😂😂😂😂

Ответить
@chanduputhichal176
@chanduputhichal176 - 12.08.2023 17:51

Oooomfiya edapaduuu

Ответить
@thehacknologist1692
@thehacknologist1692 - 12.08.2023 17:58

തൊഴിലാളി വർഗ പ്രസ്ഥാനം എന്നുള്ളത് , മുതലാളി വർഗ പ്രസ്ഥാനമെന്നാക്കിക്കൂടെ ഗോവിന്ദേട്ടാ ..!

Ответить
@abcgovind
@abcgovind - 12.08.2023 18:03

ഞങ്ങളുടെ പാർട്ടിക്കുളള നികുതി തന്നിട്ടുണ്ട് എങ്കിൽ ലോകത്തെ ഒരു നീതിന്യായ വ്യവസ്ഥക്കും ഇവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല..

Ответить
@haritashaji5557
@haritashaji5557 - 12.08.2023 18:05

വാർത്തകൾ നിർബാധം കാണിക്കുക പിന്നീട് മുക്കുക
അതിനപ്പുറം വേറെന്തു സംഭവിക്കാൻ.
ചാനലുകൾക്ക് പണവും കഴുതവോട്ടർമാർക്ക് രോമാഞ്ചവും😢😢😢

Ответить
@joseco5751
@joseco5751 - 12.08.2023 18:15

വെറുതെ കിട്ടുന്നത് നക്കാമല്ലോ....

Ответить
@ramakrishnanpp6697
@ramakrishnanpp6697 - 12.08.2023 18:15

വർഷങ്ങളായി പോക്സോനെറ്റ് ഉൾപ്പെടെ മാമാമാധ്യമങ്ങൾ കുളിപ്പിച്ച് രംഗത്തിറക്കിയ വിഢ്ഢികോമാളികൾ കോടതികളിൽ നിന്ന് ഓടി രക്ഷപ്പെടുകയാണ്.. എന്നിട്ടും മലം സ്വന്തം ശരീരത്തിലിതട്ട് അന്യർക്ക് ദുർഗന്ധം പരത്തുന്നു.. വെറും തീട്ടങ്ങൾ...

Ответить
@valsalav7533
@valsalav7533 - 12.08.2023 18:15

Vina not yet arrested, its shocking. If the common people did the same thing will found in jail. Double standard for CM family

Ответить
@anilnair3064
@anilnair3064 - 12.08.2023 18:22

സോഫ്റ്റ്‌വെയർ സർവീസിന് കമ്പനിക്ക് ആണ് ₹1.72 കോടി കിട്ടിയത് എങ്കിൽ പോലും 18% ജി.എസ്.ടി - ഏകദേശം ₹ 31 ലക്ഷം അടക്കണം. അത് അടച്ചിട്ടുണ്ടോ എന്ന് CPM വ്യക്തമാക്കണം.
വ്യക്തിക്ക് കിട്ടിയ പണത്തിന്, ₹15 ലക്ഷത്തിൽ മുകളിൽ ഉള്ളതിന് 30% ഇൻകം ടാക്സ് കൊടുക്കണം. അത് കൊടുത്തോ എന്നും പറയണം.

Ответить
@krishnakumar-wn1xf
@krishnakumar-wn1xf - 12.08.2023 18:25

Divadappady vanghy thinnunna nayakkalanu c p m chettakal. 👹🙄😁

Ответить
@sureshbabu1137
@sureshbabu1137 - 12.08.2023 18:29

കാട്ടുകള്ളന്മാർ ഭരിക്കുന്ന കേരളം

Ответить
@harikkirann
@harikkirann - 12.08.2023 18:39

ഗോവിന്ദൻ,വിജയൻ, വാസവൻ,ബാലൻ,ഷംസീർ,ബിന്ദു,സരള പിന്നെ വലിയ കോമഡി ശിവൻകുട്ടി - എന്താല്ലേ കേരളം. ... God‘s own country😂.

Ответить
@skk1048
@skk1048 - 12.08.2023 18:43

Kammigale rakshikkkkuuu capsule gal ayach tharuuuu

Ответить
@globelwaming4907
@globelwaming4907 - 12.08.2023 18:53

ഇതാണ് കമ്മ്യൂണിസം

Ответить
@Dr.Sreedevi1993
@Dr.Sreedevi1993 - 12.08.2023 19:33

Ee vishayathil ettavum lottery adichu Shamseerinu aanu, eni ellarum myth vivaadham vittu ethinte purake odikollum!!!

Ответить
@harismuringoli6778
@harismuringoli6778 - 12.08.2023 19:42

മടിയ്യിൽ കനമുണ്ടോ സഖാവെ ഒരു മറുപടി തരാൻ

Ответить
@kanakanm7148
@kanakanm7148 - 12.08.2023 19:43

Adhwanikkendatha party

Ответить
@sushilmathew7592
@sushilmathew7592 - 12.08.2023 22:59

Veena vijayan is imelda Marcos of kerala.

Ответить
@Roving27
@Roving27 - 14.08.2023 08:58

അനൂപ് ബാലചന്ദ്രൻ കാറിന്റെ ബോൾട്ട് ഒക്കെ ടൈറ്റ് ആണോ എന്ന് നോക്കണം.. വീട്ടിൽ cctv യും വെച്ചോ.. ഒറ്റക്ക് പുറത്തു ഇറങ്ങരുത്... ഒന്നിനും മടിക്കാത്ത ടീമാണ് അംന്തംസ് 🤔🤔

Ответить
@mammedpadikkal1856
@mammedpadikkal1856 - 14.08.2023 09:30

. നോക്കു കൂലിയായി കണക്കാക്കിയാൽ മതി

Ответить
@skariahthomas1489
@skariahthomas1489 - 14.08.2023 19:46

Kerala CPM needs introspection.

Ответить