Комментарии:
Never
ОтветитьSadeep b j p vidanam
Ответитьഉവ്വേ ഉവ്വേ 😂😂
ОтветитьThese stupid people know only shakuni mandhram
Ответитьമാപ്ര തെണ്ടികൾക്ക് ബ്രെക്കിങ് ന്യൂസ് വേണം അതിന് വേണ്ടി തട്ടി വിടുന്നതാണ്
Ответитьനിയമത്തിന്റെ പിൻബലം ഇല്ലാതെ ഒരു രേഖ ചമച്ചു ഇന്ത്യയിലെ ഏതു ഭൂമിയും വഖഫ് ബോർഡിന് അധികാരം സ്ഥാപിക്കാം .
Ответитьമുനമ്പം വിഷയം ഇടതു വലതു പാർട്ടികളെ തെരഞ്ഞെടുപ്പിൽ ബാധിക്കും എന്ന് മനസ്സിലായപ്പോൾ ബിജെപി വിരുദ്ധ കേരള മുഖ്യധാരാ മാപ്രകൾ ദിവസങ്ങളോളം മുക്കിവെച്ച വാർത്ത ചർച്ച ചെയ്യാൻ ചിലരെങ്കിലും നിർബന്ധിതരായി..😂😂😂
Ответитьപാർട്ടി. വിടില്ല.
ОтветитьVote count cheythathin shesham ninak manasilavum aarelam kaalu vaare ennu😂
Ответитьഅപ്പോൾ ഇനി ഒണ്ട് പ്രശ്നങ്ങൾ ഇല്ലയോ
ОтветитьYou and Mr.Surendran.mr.Muralidharan finished B.J.P in kerala.this three people could have been removed long ago.other wise B.J.P.never come in kerala 10000000000000%.
Ответитьഇടത് വലത് മുന്നണികൾ വഖഫ് വിഷയത്തിൽ കളിക്കുന്ന നാണം കെട്ട കളിയിൽ നിന്നും രക്ഷപ്പെടാനാണ് BJP-യിൽ ഇല്ലാപ്രശ്നങ്ങൾ കുത്തിപ്പൊക്കുന്നത്👍
Ответитьനിങ്ങളൊക്കെ കേരളത്തിലെ കെ.ജെ.പി പാർട്ടി നശിപ്പിക്കുന്ന നേതാക്കൾ
ОтветитьWaqf inne kurichu orru news kodukeda mapre dairam undengill nee okke arrude psisa medichannu ithokke cheyunathu ennu namuku arriyam . Islamist kall ittu tharunna ellin kashnam kadichondu avide kidannonam
Ответитьസന്ദീപ് പുറത്തുപോയാൽ പാർട്ടിക്ക് എന്തായാലും ലാഭമൊന്നുമില്ല. പക്ഷെ സുരേന്ദ്രൻ മാറിനിന്നാൽ പാർട്ടി രക്ഷപ്പെടും.
Ответитьവാർത്തകൾ എല്ലാം ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു എല്ലാവരും പിരിഞ്ഞുപോകുക
Ответить